ബഹറിനിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് ചിൽകിത്സയിൽ ആയിരുന്ന പ്രവാസി മലയാളിയെ തുടർ ചികിത്സക്കായി നാട്ടിലേക്കു കൊണ്ടുപോകും
ബഹ്‌റൈൻ : ഉയർന്ന രക്ത സമ്മർദ്ദത്തെത്തുടർന്നാണ് തിരുവനന്തപുരം സ്വദേശിയായ സുനിൽ കുമാറിനെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് , അതിനെ തുടർന്നുണ്ടായ
മസ്തിഷ്കാഘാതത്തെ തുടർന്ന് അദ്ദേഹത്തിന്റെ കൂടുതൽ വഷളായിരുന്നു ,നിലവിൽ അബോധാവസ്ഥയിൽ...
കുപ്രചരണങ്ങൾ തള്ളി ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ – 2017 ഒരു വൻ വിജയമാക്കണം...
ബഹ്‌റൈൻ : ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അതിന്റെ വിജയകരമായ നടത്തിപിന്നെ കുറിച്ച് ആലോചിക്കുന്നതിന്ന് സ്‌കൂൾ രക്ഷിതാക്കളുടെയും അഭ്യുദയ കാംഷികളുടെയും ഒരു യോഗം കഴിഞ്ഞദിവസം സ്‌കൂളിൽ ഔദ്യോഗികമായി മാനേജ്‌മെന്റ്...
ബഹറിനിൽ ഫ്ലെക്സിബിൾ പെർമിറ്റിന് മന്ത്രിസഭ അനുമതി നൽകി
ബഹ്‌റൈൻ : ഒരു സ്പോൺസറിന്റെ കൂടെ നിന്നുകൊണ്ട് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിന് അനുവദിക്കുന്ന ഫ്ലെക്സിബിൾ പെർമിറ്റ് സംവിധാനത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി , പ്രധാനമന്ത്രി പ്രിൻസ് സൽമാൻ അൽഖലീഫയുടെ അധ്യക്ഷതയിൽ...
ബഹ്റൈനിൽ ഉച്ചവിശ്രമം നിയമത്തെ പറ്റി പ്രത്യേക ബോധ വൽക്കരണ പരുപാടി സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ : അന്തരീക്ഷ താപം ഉയർന്നതിനെത്തുടർന്നു ഏർപ്പെടുത്തിയ വിശ്രമ നിയമത്തെ പറ്റി തൊഴിലാളികളുടെ ഇടയിൽ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി തൊഴിൽ സാമൂഹ്യ മന്ത്രലയത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ എട്ടിന് സമാജത്തിൽ പ്രത്യേക പരുപാടി...
ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രെൻസ് തീയേറ്റർ പ്രവർത്തന ഉത്ഘാടനം ഈ മാസം ഒൻപതിന് നടക്കും
ബഹ്‌റൈൻ : നാടകപ്രവ്രത്തനം ഒരു സാംസ്കാരിക പ്രവർത്തനം കൂടിയാണു എന്നതിരിച്ചറിവോടെ, കൃത്യമായി കുട്ടികളിൽ കാലികമായ തീയറ്റർ ബോധവും തീയറ്റർ സംസ്കാരവും വളർത്തിയെടുക്കുന്നതിനും,അവരുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കിന്നതിനും ലക്ഷ്യം വെച്ചുകൊണ്ടുതാണു ബഹറിൻ കേരളീയ സമാജത്തിന്റെ ചിൽഡ്രൻസ്...
സൗദിയിൽ പൊതുമാപ്പ് കാലാവധി നീട്ടി
ജിദ്ദ: പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി നീട്ടിയതായി സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു.ഈ തീരുമാനത്തെ രാജ്യത്തെ സാമൂഹിക പ്രവർത്തകർ,ഇന്ത്യൻ,ബംഗ്ലാദേശ്,പാകിസ്ഥാൻ തുടങ്ങിയ എംബസികൾ സ്വാഗതം ചെയ്തു. ഇതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് നിയമവിരുദ്ധമായി താമസിക്കുന്ന...
ഒമാനില്‍ ജനസംഖ്യ കുറഞ്ഞു, വിദേശികളുടെ എണ്ണത്തിലും കുറവ്
മസ്‌ക്കറ്റ്: ഒമാനില്‍ ജനസംഖ്യ കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. വിദേശികളുടെ എണ്ണവും കുറയുന്നുവെന്നാണ് സൂചന.മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ജനസംഖ്യയില്‍ 1.2ശതമാനം കുറവുണ്ടായി. 4558847 ആണ് രാജ്യത്തെ ആകെ ജനസംഖ്യ. ഇവരില്‍ 2504253 പേര്‍ സ്വദേശികളാണ്....
ഭീകരവാദത്തെ തുടച്ചുനീക്കാന്‍ സൗദി അറേബ്യ
ജിദ്ദ: ഭീകരവാദത്തെയും അതിന് പിന്തുണച്ച് വിതരണം ചെയ്യുന്ന പണത്തെയും തടയുന്നതിന് സൗദി അറേബ്യ എല്ലാ സമയവും സന്നദ്ധമാണെന്ന് കള്‍ച്ചറല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ അവാദ് ബിന്‍ സലേഹ് അല്‍ അവാദ് അറിയിച്ചു. ജര്‍മനി...
ദുബായിൽ 2020ൽ 12 സ്വകാര്യ ആശുപത്രികൾ കൂടി
ദുബായ് ∙ ദുബായിൽ 2020 ആകുമ്പോഴേക്കും പന്ത്രണ്ട് സ്വകാര്യ ആശുപത്രികൾ കൂടി തുറക്കും. 875 കിടക്കകൾ ഇവിടെ ഉണ്ടാകും. ഇതോടെ എമിറേറ്റിലെ ആകെ സ്വകാര്യ ആശുപത്രികളുടെ എണ്ണം 38 ആയി ഉയരും. ഇതോടൊപ്പം...
വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ അവധി ദിനങ്ങളില്‍ എത്തിയ സഞ്ചാരികളുടെ എന്നതിൽ വർദ്ധന
മസ്‌കറ്റ്: ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങളില്‍ ഒമാനിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയത് ആയിരക്കണക്കിന് വിനോദസഞ്ചാരികളെന്ന് റിപ്പോര്‍ട്ട്. ടൂറിസം മന്ത്രാലയമാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. വാദി ബാനി ഖാലിദില്‍ ഏകദേശം...


















