Friday, September 4, 2026
Home GULF Page 838

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

വ്യാജ അസുഖ അവധി :കര്‍ശന നടപടിയുണ്ടാകുമെന്ന് തൊഴില്‍ മന്ത്രി

0
കുവൈത്ത് സിറ്റി: ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങളുടെ തുടര്‍ച്ചയായി ഏകദേശം 31000തൊഴിലാളികള്‍ രണ്ടു ദിവസം കൂടി അസുഖ അവധിയെടുത്തതായി റിപ്പോര്‍ട്ട്. ജോലിയില്‍ നിന്നും അനാവശ്യമായി അവധിയെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍...

ഇസ ടൗണ്‍ എജ്യുക്കേഷന്‍ ഡിസ്ട്രിക്ക്ടിലേക്ക് പുതിയ റോഡ് തുറന്നു

0
മനാമ: കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ്സ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരം ഗതാഗതകുരുക്ക് കുറയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. വര്‍ക്ക്‌സ്, മുന്‍സിപ്പാലിറ്റി അഫയേഴ്‌സ് ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ്...

സൗദി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ സമൂഹം ബഹിഷ്‌കരിക്കുന്നു

0
ദോഹ: ബഹ്‌റിന്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനേര്‍പ്പെടുത്തിയ വിലക്ക് തുടരുമ്പോളും ഖത്തര്‍ സ്വയം പര്യാപ്തമാകാന്‍ തയ്യാറെടുക്കുന്നു. ഖത്തറി ഉല്‍പ്പന്നങ്ങളും ടര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇറക്ക് മതി ചെയ്യുന്ന...

ബഹറിനിൽ പെരുന്നാൾ അവധിദിനങ്ങളിൽ 400അപകടങ്ങൾ

0
മനാമ: ബഹറിനിൽ ഇക്കഴിഞ്ഞ പെരുന്നാൾ അവധിദിനങ്ങളിൽ 400ഓളം അപകടങ്ങൾ നടന്നതായി ട്രാഫിക് മന്ത്രാലയം അറിയിച്ചു,മിക്കതും ചെറിയ അപകടങ്ങളാണെന്നും ഗുരുതര പരുക്കുകൾ ആർക്കും തന്നെ ഇല്ലന്നും മാത്രാലാലയം വാർത്താകുറിപ്പിൽ അറിയിച്ചു.

വിശുദ്ധ റംസാന്‍ മാസത്തില്‍ 230000 ഒമാന്‍ റിയാല്‍ ഡൊണേഷന്‍ ലഭിച്ചു

0
മസ്‌കറ്റ്: വിശുദ്ധ റംസാന്റെ വ്രതനിറവില്‍ 230000ഒമാന്‍ റിയാല്‍ ചാരിറ്റിയ്ക്കായി ലഭിച്ചതായി റിപ്പോര്‍ട്ട്.സക്കാത്തിന്റെ ഭാഗമായി പലരും ചാരിറ്റിയിലേക്ക് പണം ദാനം ചെയ്യുന്നത് പതിവാണ്. ഡൊണേഷന്‍ പോര്‍ട്ടല്‍ ഫോര്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനിലാണ് ഇത്രയധികം പണം ചാരിറ്റിയ്ക്കായി...

ജോ​ലി​ക്കി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ചു

0
സ​ലാ​ല: റെ​യ്സൂ​ത്ത് സി​മ​ൻ​റ്​ ക​മ്പ​നി​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ർ (44) മ​രി​ച്ചു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ അ​പ​ക​ടം ന​ട​ന്ന​ത്. ഒ​ന്ന​ര വ​ർ​ഷ​മാ​യി ഇ​വി​ടെ ടെ​ക്​​നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ്. ഭാ​ര്യ​യും...

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശമിച്ച 12ഏഷ്യക്കാരെ കോസ്റ്റ്ഗാർഡ് അറസ്റ്റ് ചെയിതു.

0
മസ്കറ്റ്: ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശമിച്ച 12ഏഷ്യൻ വംശജരെ ഒമാൻ കോസ്റ്റ്ഗാർഡ് അറസ്റ്റ് ചെയിതു.തെക്കൻ ബാത്തിന ഗവർന്നേറ്റിൽ ബർക്ക കടൽ തീരത്തോട് ചേർന്നാണ് രാജ്യത്തെക്ക് അനുമതിയില്ലാതെ പ്രവേശിക്കാൻ ശ്രമിച്ചവരെ ഗാർഡ് പിടികൂടിയത്.ഇവരെ നിയമ നടപടിക്കായി...

ഒമാനിലെ ഈമാസത്തെ പെട്രോൾ വില പുറത്തുവന്നു.

0
മസ്‌കറ്റ്: ഈമാസം(ജൂലൈ-2017) ഒമാനില്‍ എണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. മുന്‍ മാസത്തെപ്പോലെ തന്നെ കുറവ് രേഖപ്പെടുത്താനുള്ള പ്രവണതയാണ് എണ്ണവിലയില്‍ ജൂലൈയിലും ദൃശ്യമാകുന്നതെന്ന് ഓയില്‍ ആന്‍ഡ് ഗ്യാസ് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മന്ത്രാലയം പുറത്തുവിട്ട...

ബഹറിനിൽ വേനൽ കടുത്തു : ഉച്ചവിശ്രമം ഇന്നുമുതൽ നിലവിൽ വന്നു

0
മനാമ: ബഹറിനിൽ വേനൽ കടുത്തതിനാൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.ആഗസ്ത് 31വരെ ആണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.വേനൽ കനത്തതോടെ കടുത്ത ചൂടാണ്​ പകൽ സമയങ്ങളിൽ അനുഭവപ്പെടുന്നത്​. ഇതുമൂലം, നിർമാണ മേഖലയിലും...

ഖത്തറില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില ജൂലൈയില്‍ അനുഭവപ്പെടും.

0
ദോഹ: ഖത്തര്‍ ഈമാസം കടുത്ത ചൂട് കൊണ്ട് ബുദ്ധിമുട്ടുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. ഖത്തര്‍ കാലാവസ്ഥ വിഭാഗം പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഖത്തറിലെ ഏറ്റവും ഉയര്‍ന്ന ഈ വര്‍ഷത്തെ ശരാശരി താപനി ജൂലൈയില്‍ ആയിരിക്കും....