ബഹ്‌റിനിൽ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മന്റ് സർക്കാർ ഉടമസ്ഥയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം
മനാമ: ബഹ്‌റിനിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിൽ മാറ്റം വരാന്‍ സാധ്യത.റിക്രൂട്ട്‌മെന്റിന് ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള കമ്പനിയെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശത്തിന് ചൊവ്വാഴ്ച ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് വോട്ട് ചെയ്യാനിരിക്കുകയാണ്. ഇത് പാസ്സാകുന്ന പക്ഷം അത്...
പൂച്ചക്കുട്ടികളെ ദത്തെടുക്കാൻ അവസരം
ദുബൈ: ഒരു പൂച്ചക്കുട്ടിയെ കിട്ടിയാൽ വളർത്താമായിരുന്നു എന്നു കരുതാറുണ്ടോ, അവക്ക് സുരക്ഷിതമായി വളരാനുള്ള സൗകര്യമൊരുക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടോ? എന്നാൽ നിങ്ങൾക്കു ദത്തെടുക്കാൻ ഒരു കൂട്ടം അരുമപൂച്ചക്കൾ ഇവിടെയുണ്ട്. മൃഗക്ഷേമ സംഘടനയായ മിഡിൽ ഇൗസ്റ്റ്...
അനുശോചനം രേഖപ്പെടുത്തി
മസ്‌കത്ത്∙ സാമൂഹിക പ്രവര്‍ത്തകനും സൂര്‍ മേഖലയിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ ഏജന്റുമായിരുന്ന കെ.എം.ഷാജഹാന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചനം രേഖപ്പെടുത്തി. ഒമാനിലെ പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു....
ഇന്ന് അര്‍ദ്ധരാത്രിമുതൽ രണ്ടുദിവസം മിർനിസ്‌ട്രി,സാത്തി അൽ-ഖുറം ഏരിയയിലെ റോഡുകൾ അടച്ചിടും
മസ്‌കറ്റ്: ഒമാനില്‍ രണ്ട് ദിവസതെക്ക് മിനിസ്‌ട്രി ഏരിയയിലെ ചില റോഡുകൾ അടച്ചിടും.ജൂണ്‍ 30 വെള്ളിയാഴ്ച അർധരാത്രി മുതൽ ആരംഭിച്ച് രണ്ടുദിവസത്തേക്കായിരിക്കും റോഡുകൾ അടച്ചിടുക. മിനിസ്‌ട്രി ഏരിയക്കു പുറമെ ഷാത്തി അല്‍ ഖുറം ഏരിയയിലും...
പെരുന്നാൾ അവധി: മുവാസലാത്ത് സിറ്റി സർവിസുകൾ അർധരാത്രി വരെ
മസ്‌കത്ത്: പെരുന്നാൾ അവധിക്കാലത്ത് സിറ്റി സർവിസുകൾ അർധരാത്രി വരെ സർവിസ് നടത്തുമെന്ന് മുവാസലാത്ത് അറിയിച്ചു. രാവിലെ ആറിനാകും സർവിസുകൾ ആരംഭിക്കുക. 29 വരെയാകും ഇൗ സമയക്രമം പ്രാബല്യത്തിലുണ്ടാവുക. റമദാനിലും അർധരാത്രി വരെ സിറ്റി...
ആരാധകര്‍ അറിഞ്ഞോ വിവാഹത്തെയും പ്രണയത്തെയും കുറിച്ചു സൽമാൻ പറഞ്ഞത്?
by സ്വന്തം ലേഖകൻ
മസിൽമാൻ സൽമാൻ ഖാന്റെ കടുത്ത ആരാധകരാണ് നിങ്ങളെങ്കിൽ ഈ ചോദ്യം ഒരിക്കലെങ്കിലും നിങ്ങളുടെ മനസിൽ വരാതിരിക്കില്ല. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ആരാധകർ കാത്തിരിക്കുന്ന ആ ചോദ്യം ഇതാണ്, 'സൽമാൻ...
സെലക്ട് ചെയ്തത് മൂന്നാം റൗണ്ടിൽ; സുരാജിന്റെ നായിക പറയുന്നു
by സ്വന്തം ലേഖകൻ
ബഹളങ്ങളൊന്നുമില്ലാതെ വന്ന് കേരളത്തിൽ ഒരു തരംഗം ഉണ്ടാക്കിയ സിനിമയാണ് ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം. മഹേഷിലൂടെ പുതിയ കുറെ താരങ്ങളെ മലയാളത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ ഇത്തവണ മറ്റൊരു നായികയെ കൂടി...
സൊഹാര്‍ വിമാന സര്‍വ്വീസിന് തുടക്കം
സൊഹാര്‍∙ ഖരീഫ് കാലത്തോടനുബന്ധിച്ച് സലാലയില്‍ നിന്ന് നിന്ന് സൊഹാറിലേക്കുള്ള സലാം എയര്‍ വിമാന സര്‍വ്വീസുകള്‍ക്ക് തുടക്കമായി. രാജ്യത്തെ പ്രഥമ ബജറ്റ് വിമാനമായ സലാം എയര്‍ തിങ്കള്‍, ബുധന്‍, വെള്ളി എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന്...
റിയാദിൽ വാഹനാപകടം; രണ്ടു മലയാളികൾ മരിച്ചു.
റിയാദ്. മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു.മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32) മാതാവ്...
ബര്‍കയിൽ കടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു
ബര്‍ക: കടലില്‍ കുളിക്കുന്നതിനിടെ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രണ്ടാമത്തെ ആള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. ബര്‍ക വിലായത്തിലെ സവാദി ബീച്ചില്‍ തിങ്കളാഴ്ച വൈകീട്ടാണ് രണ്ട്...


















