Friday, September 4, 2026
Home GULF Page 840

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാനിലെ സാമൂഹിക പ്രവർത്തകൻ അപകടത്തിൽ മരിച്ചു

0
മസ്കറ്റ്:ഒമാനിലെ സാമൂഹിക പ്രവർത്തകനും സൂർ റീജണിലെ ഇന്ത്യൻ എംബസി കൗൺസിലറുമായ എം.കെ ഷാജഹാൻ വാഹനാപകടത്തിൽ മരണപെട്ടു,ഇന്ന് വൈകിട്ട് മഗ്‌രിബ് നമസ്കാരത്തിന് ശേഷം നാട്ടിൽ (വർക്കല/തിരുവനന്തപുരം) വെച്ച് കാർ അദ്ദേഹത്തെ ഇടിച്ച് ഉണ്ടായ വീഴ്ചയിൽ...

ഒമാനിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച

0
മസ്കറ്:ഒമാനിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച ഒമാനില്‍ എവിടെയും മാസപിറവി ദൃശ്യമായതായി വിവരം ലഭിക്കാത്തതിനാല്‍ നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് മാസപിറവി നിരീക്ഷണ സമിതി അറിയിച്ചു. ഏവർക്കും ഗൾഫ് പത്രത്തിന്റെ...

ഗ​ൾ​ഫ്​ മാ​ധ്യ​മം’ കു​ടും​ബ​ത്തി​​ൽ​നിന്ന് ഒരു യാത്ര മാസികകൂടി ‘അ​റേ​ബ്യ​ൻ സ​ഫാ​രി’​

0
മ​സ്​​ക​ത്ത്​: ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ കു​ടും​ബ​ത്തി​​ൽ​നി​ന്നു​ള്ള പു​തി​യ ട്രാ​വ​ൽ മാ​ഗ​സി​ൽ ‘​അ​റേ​ബ്യ​ൻ സ​ഫാ​രി’​യു​ടെ ഒ​മാ​ൻ വി​പ​ണി​യി​ലെ ഒൗ​ദ്യോ​ഗി​ക പ്ര​കാ​ശ​നം ഡോ. ​പി. മു​ഹ​മ്മ​ദ​ലി നി​ർ​വ​ഹി​ച്ചു. ഹോ​ർ​മു​സ്​ ഗ്രാ​ൻ​റ്​ ഹോ​ട്ട​ലി​ൽ സാ​മൂ​ഹി​ക സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ​ക്കും ബി​സി​ന​സു​കാ​ർ​ക്കും...

ചെറിയ പെരുന്നാൾ:192 കുറ്റവാളികൾക്ക് സുൽത്താൻ മാപ്പുനല്കി

0
മസ്കറ്റ്:ചെറിയ പെരുന്നളിനോട് അനുബന്ധിച്ച് 192 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌മാപ്പ് നല്കി മോചിപ്പിച്ചു,നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക,ഇതിൽ 92 പേർ വിദേശികളും ബാക്കിയുള്ളവർ സ്വദേശികളുമാണ്.രാജ്യത്തിന്റെ സുപ്രീം...

ഇന്ത്യൻ മീഡിയ ഫോറം മസ്കറ്റ് – ഇഫ്താർ സംഘടിപ്പിച്ചു

0
മസ്കറ്: മസ്‌കറ്റിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ്മആയ ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ സംഘടിപ്പിച്ചു.കഴിഞ്ഞ ദിവസം ഫുഡ് ലാൻഡ് റെസ്റ്റോറന്റ്ൽ വെച്ചാണ് ഇഫ്താർ വിരുന്ന് നടന്നത്. ഇന്ത്യയിൽ നിന്നുള്ള വിവിധ പത്ര,ദൃശ്യ മാധ്യമങ്ങളിൽ...

ഒമാനില്‍ കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധന

0
ഒമാന്‍: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒമാനില്‍ കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധന. 2021ഓടെ രാജ്യത്തെ എല്ലാ ധനികരുടെയും സമ്പത്ത് 300 ബില്യണ്‍ ഡോളര്‍ വരുമെന്നാണ് പുതുതായി പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പാണ്...

ഇന്ത്യയിൽയിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യാകാർക്ക് എമിഗ്രേഷൻ

0
മസ്കറ്റ് : ഇന്ത്യയിൽ നിന്ന് പുറത്തേക്ക്‌യാത്ര ചെയുന്ന ഇന്ത്യകാർക്ക് ഇനിമുതൽ എമിഗ്രേഷൻ ഫോം പൂരിപ്പിക്കേണ്ട.ജൂലൈ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരുക.കേന്ദ്ര ആഭ്യന്തര മന്ത്രാലം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.യാത്ര ചെയുന്ന ആളിന്റെ...

ബഹ്‌റൈൻ മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : സാഹോദര്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പവിത്രവും ഭക്തിനിർഭരവുമായ സന്ദേശങ്ങൾ പങ്കുവെച്ച് ബഹ്‌റൈൻ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ അസ്കറിൽ സ്ഥിതി ചെയുന്ന അൽ ഹിലാൽ മാർബിൾസിന്റെ ലേബർ ക്യാമ്പിൽ വെച്ച്...

ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

0
മസ്കറ്റ്: ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു ജൂൺ 24 മുതൽ 29 വരെയാണ് പൊതു അവധി.വെള്ളിയും ശനിയും ഉൾപ്പെടെ 8 ദിവസത്തെ അവധി ആണ് ലഭിക്കുക.ജൂലൈ രണ്ട് ഞായറാഴ്ച ആയിരിക്കും പ്രവർത്തി ദിവസം...

പത്താക്കയിൽ പൂർണ വിലാസം നാളെ മുതൽ

0
ഇനിമുതൽ റസിഡന്‍സ് കാര്‍ഡുകളിൽ ഉപയോക്താവിന്റെ ഒമാനിലെയും സ്വദേശത്തെയും പൂർണ വിലാസം ആവശ്യമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. റസിഡന്‍സ് കാര്‍ഡ് പുതുക്കുമ്പോളോ , പുതുതായി നല്‍കുമ്പോഴോ ഈ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം.നഗരത്തിന്റെ...