Wednesday, June 17, 2026
Home GULF Page 841

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

മസ്കറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരണപെട്ടു

0
മസ്കറ്റ്:കണ്ണൂർ പാനൂർസ്വദേശി കെ.പി അബ്ദുല്ല ഹൃദയാഘാദം മൂലം മരണപ്പെട്ടു.59വയസായിരുന്നു രണ്ടുമാസമായി ഒമാനിൽ വന്നിട്ട്, വിസിറ്റിംഗ് വിസയിൽ ആയിരുന്നു.മകളും മരുമകനും ഒമാനിൽ ഉണ്ട്.രണ്ട് ദിവസം മുൻപ് നെഞ്ചുവേദനയെതുടർന്ന് സൂർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയിതെകിലും ഇന്ന്...

ഒമാൻ കടലിൽ കുടുങ്ങിയ മത്സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്തി

0
മസ്‌കത്ത്∙ ദിമാനിയാത്ത് ദ്വീപിനോട് ചേർന്ന കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെ റോയൽ ഒമാൻ പൊലീസ് രക്ഷപ്പെടുത്തി.ബോട്ട് തകരാറിലായതിനെ തുടന്ന് കടലിൽ കുടുങ്ങിക്കിടക്കുന്നതായി പൊലീസ് പരിശോധനയ്ക്കിടെ കണ്ടെത്തുകയായിരുന്നു. തൊഴിലാളികളെ പൊലീസ് ബോട്ടിൽ കയറ്റി...

വില ഇടിഞ്ഞേങ്കിലും അവസാനം എണ്ണവിപണി പിടിച്ചു നിന്നു

0
ദോഹ ∙ ഒരു വർഷത്തിനിടെ ഒറ്റദിവസമുണ്ടാകുന്ന ഏറ്റവും വലിയ വിലയിടിവിനു ശേഷം എണ്ണവിപണി ഇന്നലെ നേരിയ തോതിൽ മെച്ചപ്പെട്ടു. 5.7 ശതമാനം വിലയിടിവാണു ബുധനാഴ്ചയുണ്ടായത്. ബ്രെൻഡ് ക്രൂഡ് വില ബാരലിന് 2.8 ഡോളർ...

അബുദാബിയിൽ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു

0
അബുദാബി∙ അബുദാബിയിൽ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂർ ചാലക്കുടി ആളൂരിലെ ജെയിംസ്–ഷൈല ദമ്പതികളുടെ മകൾ സ്മൃതി ജെയിംസാ(25)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നഗരത്തിലെ ബസ് സ്റ്റേഷന് സമീപം റോഡിന് കുറുകെ കടക്കുമ്പോൾ...

ബഹ്‌റിനിൽ വാഹനങ്ങളിൽ പ്രവർത്തിക്കുന്ന മൊബൈൽ റെസ്റ്റോറന്റുകൾക്ക് ഗവണ്മെന്റ് നിയത്രണമേർപ്പെടുത്തുന്നു

0
ബഹ്‌റൈൻ : വാഹനങ്ങളിൽ കൊണ്ട് നടന്നു പ്രവർത്തിക്കുന്ന മൊബൈൽ റെസ്റ്റോറന്റുകൾക്ക് ഗവണ്മെന്റ് നിയത്രണമേർപ്പെടുത്തുന്നു .വാഹനപ്പെരുപ്പം കൂടിയതിന്റെ പശ്ചാത്തലത്തിലും ഇ മേഖലയിൽ കൂടുതൽ മൊബൈൽ യൂണിറ്റുകൾ കടന്നു വന്നതും കാരണമാണ് സർക്കാർ പുതിയത് അനുവദിക്കുന്നതിൽ...

പി.കെ ശ്രീമതി ടീച്ചർക്ക് സലാലയിലും മസ്കറ്റിലും സ്വീകരണം

0
സലാല,മസ്കറ്റ് :സലാല കൈരളിയുടെ ക്ഷണപ്രകാരം പി.കെ ശ്രീമതി ടീച്ചർ നാളെ ഒമാനിൽ എത്തും,വെള്ളിയാഴ്ച രാത്രി അൽ ലുബാൻ പാലസ് ഹാളിൽവെച്ചുനൽകുന്ന സ്വീകരണത്തിൽ പി.കെ ശ്രീമതി ടീച്ചർപങ്കെടുക്കും.സലാലയിൽ നിന്നും മസ്കറ്റിൽ എത്തുന്ന ശ്രീമതി ടീച്ചർ...

മലയാളി ബഹ്‌റിനിൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : സാമൂഹ്യ പ്രവർത്തകനും തിരുവല്ല സ്വദേശിയുമായ എ.വി. സുനിൽ ഹൃദയാഘാതം മൂലം ഇന്ന് വെളുപ്പിനെ താമസ സ്ഥലത്താണ് മരണമടഞ്ഞത് , പുലർച്ചെ രണ്ടു മണിയോടെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടന്ന് ഭാര്യ...

കൈരളി സലാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

0
സലാല:ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സലാല കൈരളി ഈ വർഷം നടത്തിയ രണ്ടാമത്തെ മെഡിക്കൽ ക്യാമ്പ് സലാലയിലെ സനായിൽ നടന്നു. അൽ റാസി ആശുപത്രിയുടെ സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പിൽ ഇന്ത്യക്കാരെ കൂടാതെ ഒമാനികളും...

ഇ വർഷത്തെ ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി ” വർക്ക് ഓഫ് മേഴ്‌സി” അവാർഡ്...

0
ബഹ്‌റൈൻ : ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി ഏർപ്പെടുത്തുന്ന ഇ വർഷത്തെ വർക്ക് ഓഫ് മേഴ്‌സി അവാർഡ് കേരള മുസ്ലിം കൾച്ചറൽ സെന്റർ(കെ...

പി.എം ജാബിർന് വീണ്ടും അംഗീകാരം

0
ബഹ്‌റൈൻ: ബഹറൈൻ കേന്ദ്രീകരിച്ചു ഗൾഫിൽ മുഴുവൽ വ്യാപിച്ചു കിടക്കുന്ന ചുവപ്പിന്റെ കൂട്ടുകാർ എന്ന കൂട്ടായ്മയും തൃശൂർ ചെറുതുരുത്തിയിലെ രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന സ: ബി.പി മണിയുടെ സ്മരണാർത്ഥം സ്ഥാപിച്ച ബി.പി.മണി മെമ്മോറിയൽ...