ഹ്യദയാഘാതം പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി
സലാല: പാലക്കാട് ത്യത്താല സ്വദേശി ചോളപ്പറമ്പിൽ മോഹൻദാസ്(44) ഇന്ന്(3 -3 -17 )രാവിലെ സലാലയിൽ നിര്യാതനായി. ഹ്യദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 13 വർഷമായി ഒമാനിൽ ഉണ്ട്. ഇപ്പോൾ...
സുൽത്താൻ ഉപ പ്രധാന മന്ത്രിയെ നിയമിച്ചു
മസ്കറ്റ്:അന്തർദേശിയ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഹിസ് മജസ്റ്റി സുൽത്താൻ കാബൂസ് ബിൻ സൈദ് ന്റെ പ്രത്യക പ്രതിനിധിയായി ഹിസ് ഹൈനസ് സൈദ് അസദ് ബിൻ താരിഖ് അൽ സൈദിനെ നിയമിച്ചു.സുൽത്താൻ കാബൂസിന്റെ രാജകീയ വിളംബര...
P-500 പാരാസെറ്റാമോള്‍ ഗുളികകള്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം നിരോധിച്ചു.
ഇന്ത്യയിലെ ഒരു പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയുടെ ഉൽപ്പന്നമായ P-500 പാരാസെറ്റാമോള്‍ ഗുളികകള്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം നിരോധിച്ചു. വേദനാസംഹാരിയായും പനി കുറയ്ക്കാനും ഈ ഗുളിക ഉപയോഗിക്കുന്നുണ്ട്.ഇനിമുതൽ ഒമാനില്‍ ഈ മരുന്ന് വില്‍ക്കാന്‍ ലൈസന്‍സ്...
പ്രവാസ ജീവിതം ആരംഭിച്ച ഉടൻ ജീവിതം മരണം കൊണ്ടുപോയി.
മസ്കറ്റ് : ഒരാഴ്ച മുൻപ് മസ്കത്തിലേക്കു വന്ന ചാവക്കാട് സ്വദേശി ജോലി സ്ഥലത്തു തളർന്നുവീണു മരിച്ചു. കോഴിക്കുളങ്ങര ക്ഷേത്രത്തിനടുത്ത് രായംമരക്കാർ വീട്ടിൽ പരേതനായ മുഹമ്മദാലിയുടെ മകൻ ഷക്കീറാണ് (46) മരിച്ചത്.അറബിയുടെ ഡ്രൈവർ ആയി...
കെ.എം.സി.സി പ്രവർത്തകർക്ക് ഇനി ഫുഡ്ബോൾ ആവേശത്തിന്റെ രാവുകൾ.
റുസൈൽ:മസ്കറ്റ് കെ.എം.സി.സി സൈബർ വിംഗ് വാട്ട്‌സപ്പ് കൂട്ടായ്മ ഫുഡ്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. മസ്കറ്റ് കെ. എം.സി.സി സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന പരേതനായ പി.കെ അബ്ദുള്ള മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫിക്കും,കളത്തിങ്ങൽ ഹംസ ഹാജി...
സലാം എയര്‍ന് ദുബൈയിൽ വാട്ടർ സലൂട്ട്
മസ്കത്ത്: ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ അന്താരാഷ്ട്ര സര്‍വിസിന് തുടക്കമായി. ദുബൈയിലേക്കാണ് സര്‍വിസ് തുടങ്ങിയത്. എയര്‍ബസ് എ320 വിഭാഗത്തില്‍പെടുന്ന ഫത്താഹ് അല്‍ ഖൈര്‍ എന്ന വിമാനം വൈകുന്നേരം 5.35ന് മസ്കത്ത് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നു.ദുബൈയിൽ...
മാര്‍സ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഏറ്റവും വലിയ ശാഖ അല്‍ഖൂദിൽ തുറന്നു
മസ്കത്ത്: മാര്‍സ് ഇന്‍റര്‍നാഷനല്‍ എല്‍.എല്‍.സിക്ക് കീഴിലുള്ള ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ഖൂദില്‍ സയ്യിദ് തൈമൂര്‍ ബിന്‍ അസദ് അല്‍ സൈദ് ഉദ്ഘാടനം നിര്‍വഹിച്ചു.മാഴ്സിന്റെ 18ആമത് ശാഖയാണ് ഇത്, മാര്‍സ് ഇന്‍റര്‍നാഷനല്‍ മാനേജിങ് ഡയറക്ടര്‍...
പ്രവാസി മലയാളി ഫെഡറേഷൻ ജി.സി.സി മീറ്റ് ബഹ്‌റിനിൽ
ബഹ്‌റൈൻ : പ്രവാസി മലയാളി ഫെഡറേഷൻ ജി.സി.സി മീറ്റ് ബഹ്‌റിനിൽ വച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 3ന് ഉച്ചയ്ക്ക് ഒരുമണിക്ക് മണിക്ക് അദ്‌ലിയ...
ക്യാൻസർ കെയർ ഗ്രൂപ്പ് ബഹ്‌റൈൻ രണ്ടാം വാർഷികം
ബഹ്‌റൈൻ: ക്യാൻസർ കെയർ ഗ്രൂപ്പ് രണ്ടാം വാർഷീകം മാർച്ച് മൂന്നിന് നടക്കുമെന്ന് അധികൃതർ അറിയിച്ചു , ബഹ്‌റൈൻ...
ദുരിത ജീവിതം മതിയാക്കി ഷൂക്കൂർ ഉടൻ നാട്ടിലേക്കു തിരിക്കും
ബഹ്‌റൈൻ : മലയാളികൾ ഗള്ഫ് എന്ന സ്വപ്ന ഭവനത്തിൽ ചേക്കേറുവാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്ന അവസരത്തില് ഒരു മടക്ക യാത്ര യെ പറ്റി യുള്ള...


















