Thursday, July 2, 2026
Home GULF Page 843

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കാല്‍നടക്കാരനെ ഇടിച്ചുവീഴ്‌ത്തിയ ഡ്രൈവര്‍ 20 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം നല്‍കണം

0
ദോഹ:അലക്ഷ്യമായി വാഹനമോടിച്ച്‌ കാല്‍നടക്കാരനെ ഇടിച്ചു വീഴ്‌ത്തിയ ഡ്രൈവര്‍ പരിക്കേറ്റയാള്‍ക്ക്‌ 20 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം നല്‍കണം. ദോഹയിലെ ക്രമിനല്‍ കോടതിയുടേതാണ്‌ ഉത്തരവ്‌. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്നത്‌ ജിസിസി പൗരനാണ്‌. ഇന്‍ഷുറന്‍സ്‌ കമ്പനിയുമായിച്ചേര്‍ന്ന്‌ നഷ്‌ടപരിഹാരം...

വാഗമണിൽ ഷൂട്ടിങ്ങിനെത്തിയ നടി ധൻസികയ്‌ക്കെതിരെ അതിക്രമം

0
വാഗമൺ:സൂപ്പർസ്റ്റാർ രജനികാന്തിന്റെ കബാലിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ധൻസിക. രജനിയുടെ മകളായി അഭിനയിച്ച ധൻസികയുടെ ഉഗ്രൻ സംഘട്ടനരംഗങ്ങളാണ് അവരെ പ്രേക്ഷകരുടെ പ്രിയതാരമാക്കി മാറ്റിയത്. എന്നാൽ ജീവിതത്തിൽ ഇത്തരം അഭ്യാസമുറകൾ പ്രയോഗിക്കേണ്ടി വന്നിരിക്കുകയാണ് ധൻസികയ്ക്ക്....

യു.എൻ ഹ്യൂമൻ റൈറ്സ് കൗൺസിലിന്റെ ആരോപണങ്ങൾ നിഷേധിച്ചു ബഹ്‌റൈൻ

0
ബഹ്‌റൈൻ : ബഹ്‌റിനിൽ മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ദിക്കുന്നുവെന്ന യു.എൻ ഹ്യൂമൻ റൈറ്സ് കൗൺസിലിന്റെ (യു.എൻ.എച്ച്. ആർ.സി) ആരോപണങ്ങളെ ബഹ്‌റൈൻ പൂർണമായും നിഷേധിച്ചു., ബഹ്‌റൈന്റെ ദേശീയ നിയമങ്ങൾ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതാണെന്നും അവയെല്ലാം അന്തരാഷ്ട്ര നിലവാരത്തിലുള്ളതാണെന്നും...

ബഹ്‌റിനിൽ നിന്ന് അനധികൃത മദ്യം കടത്താൻ ശ്രമിച്ചവർ പിടിയിലായി

0
ബഹ്‌റൈൻ : കാറുകളുടെ ടയറുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മദ്യമാണ് കഴിഞ്ഞ ദിവസം സൗദി കസ്റ്റംസ് അധികൃതർ പിടികൂടിയത് , കുപ്പികൾ ടയറിനുള്ളിൽ വിദഗ്ദ്ധമായ രീതിയിൽ ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത് , മൂന്നു...

മസ്കറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരണപെട്ടു

0
മസ്കറ്റ്:കണ്ണൂർ പാനൂർസ്വദേശി കെ.പി അബ്ദുല്ല ഹൃദയാഘാദം മൂലം മരണപ്പെട്ടു.59വയസായിരുന്നു രണ്ടുമാസമായി ഒമാനിൽ വന്നിട്ട്, വിസിറ്റിംഗ് വിസയിൽ ആയിരുന്നു.മകളും മരുമകനും ഒമാനിൽ ഉണ്ട്.രണ്ട് ദിവസം മുൻപ് നെഞ്ചുവേദനയെതുടർന്ന് സൂർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയിതെകിലും ഇന്ന്...

ഒമാൻ കടലിൽ കുടുങ്ങിയ മത്സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്തി

0
മസ്‌കത്ത്∙ ദിമാനിയാത്ത് ദ്വീപിനോട് ചേർന്ന കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെ റോയൽ ഒമാൻ പൊലീസ് രക്ഷപ്പെടുത്തി.ബോട്ട് തകരാറിലായതിനെ തുടന്ന് കടലിൽ കുടുങ്ങിക്കിടക്കുന്നതായി പൊലീസ് പരിശോധനയ്ക്കിടെ കണ്ടെത്തുകയായിരുന്നു. തൊഴിലാളികളെ പൊലീസ് ബോട്ടിൽ കയറ്റി...

വില ഇടിഞ്ഞേങ്കിലും അവസാനം എണ്ണവിപണി പിടിച്ചു നിന്നു

0
ദോഹ ∙ ഒരു വർഷത്തിനിടെ ഒറ്റദിവസമുണ്ടാകുന്ന ഏറ്റവും വലിയ വിലയിടിവിനു ശേഷം എണ്ണവിപണി ഇന്നലെ നേരിയ തോതിൽ മെച്ചപ്പെട്ടു. 5.7 ശതമാനം വിലയിടിവാണു ബുധനാഴ്ചയുണ്ടായത്. ബ്രെൻഡ് ക്രൂഡ് വില ബാരലിന് 2.8 ഡോളർ...

അബുദാബിയിൽ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു

0
അബുദാബി∙ അബുദാബിയിൽ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂർ ചാലക്കുടി ആളൂരിലെ ജെയിംസ്–ഷൈല ദമ്പതികളുടെ മകൾ സ്മൃതി ജെയിംസാ(25)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നഗരത്തിലെ ബസ് സ്റ്റേഷന് സമീപം റോഡിന് കുറുകെ കടക്കുമ്പോൾ...

ബഹ്‌റിനിൽ വാഹനങ്ങളിൽ പ്രവർത്തിക്കുന്ന മൊബൈൽ റെസ്റ്റോറന്റുകൾക്ക് ഗവണ്മെന്റ് നിയത്രണമേർപ്പെടുത്തുന്നു

0
ബഹ്‌റൈൻ : വാഹനങ്ങളിൽ കൊണ്ട് നടന്നു പ്രവർത്തിക്കുന്ന മൊബൈൽ റെസ്റ്റോറന്റുകൾക്ക് ഗവണ്മെന്റ് നിയത്രണമേർപ്പെടുത്തുന്നു .വാഹനപ്പെരുപ്പം കൂടിയതിന്റെ പശ്ചാത്തലത്തിലും ഇ മേഖലയിൽ കൂടുതൽ മൊബൈൽ യൂണിറ്റുകൾ കടന്നു വന്നതും കാരണമാണ് സർക്കാർ പുതിയത് അനുവദിക്കുന്നതിൽ...

പി.കെ ശ്രീമതി ടീച്ചർക്ക് സലാലയിലും മസ്കറ്റിലും സ്വീകരണം

0
സലാല,മസ്കറ്റ് :സലാല കൈരളിയുടെ ക്ഷണപ്രകാരം പി.കെ ശ്രീമതി ടീച്ചർ നാളെ ഒമാനിൽ എത്തും,വെള്ളിയാഴ്ച രാത്രി അൽ ലുബാൻ പാലസ് ഹാളിൽവെച്ചുനൽകുന്ന സ്വീകരണത്തിൽ പി.കെ ശ്രീമതി ടീച്ചർപങ്കെടുക്കും.സലാലയിൽ നിന്നും മസ്കറ്റിൽ എത്തുന്ന ശ്രീമതി ടീച്ചർ...