കാറ്റിനും മഴക്കും സാധ്യത; ജാഗ്രത പാലിക്കണമെന്ന് അധികൃതർ
മസ്കത്ത്: ന്യൂനമർദത്തിെൻറ ഫലമായി ഇന്ന് മുതൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയും കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുസന്ദം തീരത്ത് നിന്നാകും...
” നടനം ” ബഹ്‌റൈൻ വിഷു ഫെസ്റ്റിവൽ 2017
ബഹ്‌റൈൻ : നാടക കലാകാരന്മാർക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യ തോട് നടനം ബഹ്‌റൈൻ വിഷു ഫെസ്റ്റിവൽ രണ്ടായിരത്തി പതിനേഴ് എന്ന പ്രത്യേക പരുപാടി നടത്തുമെന്ന് അധികൃതർ അറിയിച്ചു ,ഏപ്രിൽ...
ബഹ്‌റിനിൽ പ്രവാസികൾക്കായി കിഡ്‌നി കെയർ എക്സിബിഷൻ
ബഹ്‌റൈൻ : ലോക കിഡ്‌നി ദിനാചരണത്തിന്റ്റെ ഭാഗമായി തണൽ ബഹ്‌റൈൻ ചാപ്റ്റർ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ രക്ഷാകർത്യത്വ ത്തിൽ ഇന്ത്യൻ സ്കൂളിന്റെ സഹകരണത്തോടെ കിഡ്‌നി കെയർ എക്സിബിഷനും , ബോധവത്കരണവും സംഘടിപ്പിക്കുമെന്ന് അധികൃതർ...
ബഹ്‌റിനിൽ അറ്റകുറ്റ പണികളെ തുടർന്ന് ഹൈ വേ അടച്ചിടുന്നു
ബഹ്‌റൈൻ : ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബറിന് സമീപമുള്ള കിംഗ് ഫൈസൽ ഹൈവേയുടെ രണ്ടു വരി പാതകൾ അറ്റകുറ്റപ്പണികളെ തുടർന്ന് അടച്ചിടും. മാസം 16 രാത്രി പതിനൊന്നു മാണി മുതൽ മുതൽ മാർച്ച് പത്തൊൻപതു...
ബഹ്‌റിനിൽ കൊയിലാണ്ടി കൂട്ടം ആറാം വാർഷികം – ഫന്തരീനഫെസ്റ്റ് 2017 മെയ് 12 നു.
ബഹ്‌റൈൻ : കൊയിലാണ്ടി താലൂക് നിവാസികളുടെ ഗ്ലോബൽ ഫേസ്ബുക്ക് കൂട്ടായ്മയായ "കൊയിലാണ്ടി കൂട്ടം" ആറാം വാർഷികം പതിവുപോലെ ബഹറൈനിൽ തുടക്കം കുറിക്കുന്നു. മെയ് 12 വെള്ളിയാഴ്ച വൈകിട്ട് 6...
വാടക കരാർ പുതുക്കാതെ ആളെ താമസിപ്പിച്ചാൽ 8ന്റെ പണി കിട്ടും
മസ്കത്ത്:ഒമാനില്‍ വാടക കരാറിന്‍മേലുള്ള നികുതി വെട്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇത്തരം നികുതി വെട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് നഗരസഭയുടെ മുന്നറിയിപ്പ്.വാര്‍ഷിക വാടകയുടെ അഞ്ചു ശതമാനമാണ് ഒമാനില്‍ വാടക കരാറിന്‍മേലുള്ള നികുതി ആയി ഈടാക്കുന്നത്. എന്നാല്‍...
സ്ത്രീപീഡന കേസുകളിൽ കുറ്റവാളികൾക്ക് എത്രയും വേഗം ശിക്ഷ നൽകുന്ന സംവിധാനം വരണം -പി.കെ. ശ്രീമതി
സലാല: ഇന്ത്യയില്‍ സ്ത്രീ പീഡനക്കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് എത്രയും വേഗം ശിക്ഷ നല്‍കാന്‍ ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കണമെന്ന് പി.കെ. ശ്രീമതി എം.പി പറഞ്ഞു. അഞ്ചാം നമ്പറിലെ ലുബാന്‍ പാലസില്‍ കൈരളി സലാല...
ബഹ്‌റിനിൽ തൊഴിൽ പീഡനത്തിന് തുടർന്ന് ദുരിതത്തിലായ മലയാളായി യുവാവ് ഇന്ന് നാട്ടിലേക്കു തിരിക്കും
ബഹ്‌റൈൻ : രണ്ടായിരത്തി പതിനഞ്ചു ജനുവരി പതിമൂന്നിനാണ് ഇരുപത്തി രണ്ടു വയസുള്ള അബ്ദുൽ ഷൂക്കൂർ എന്ന കായകുളം സ്വദേശി ബഹ്‌റാനിലേക്ക് വീട്ടുജോലിക്കായി എത്തപ്പെട്ടത് , ഷൂക്കൂറിന് പരിചിതമല്ലാത്ത ചുറ്റുംപാടും ജോലിയും കൂടുതൽ പ്രശനത്തിലാക്കി...
ഒമാനി സിനിമതരാം സലിം ബവാൻ അന്തരിച്ചു.
മസ്കറ്റ്: ഒമാനിലെ പ്രമുഖ സിനിമ താരവും സംവിധായകനുമായ സലിം ബവാൻ അന്തരിച്ചു.ഹൃദയാഘാതം ആണ് മരണകാരണം.
ഇന്നലെ ഉച്ചക്ക് നെഞ്ച് വേദനയെ തുടർന്ന് റോയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെകിലും രക്ഷിക്കാനായില്ല.നിരവധി ടി.വി സീരിയലുകളിലും നാടകങ്ങളും സലിം വേഷമിട്ടുണ്ട്.
ജോയ് ആലുക്കാസ് ഏറ്റവും വലിയ വിമാന കമ്പനിയായ ഗൾഫ് എയർ മായി സഹകരിച്ചു പുതിയ സമ്മാന...
ബഹ്‌റൈൻ : ഗൾഫ് എയർ ന്റെ ഫാൽക്കൺ ഫ്ളയർ എന്ന ലോയൽറ്റി പ്രോഗ്രാമിൽ അംഗം ആയിട്ടുള്ളവർ ജോയ് ആലുക്കാസിൽ നിന്നുള്ള ഓരോ പർച്ചേസിലൂടെ പോയിന്റ് കരസ്ഥമാക്കും . ഈ പദ്ധതിയുടെ തുടക്കത്തിൽ ഇരട്ടി...


















