മാര്‍സ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഏറ്റവും വലിയ ശാഖ അല്‍ഖൂദിൽ തുറന്നു
മസ്കത്ത്: മാര്‍സ് ഇന്‍റര്‍നാഷനല്‍ എല്‍.എല്‍.സിക്ക് കീഴിലുള്ള ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ഖൂദില്‍ സയ്യിദ് തൈമൂര്‍ ബിന്‍ അസദ് അല്‍ സൈദ് ഉദ്ഘാടനം നിര്‍വഹിച്ചു.മാഴ്സിന്റെ 18ആമത് ശാഖയാണ് ഇത്, മാര്‍സ് ഇന്‍റര്‍നാഷനല്‍ മാനേജിങ് ഡയറക്ടര്‍...
പ്രവാസി മലയാളി ഫെഡറേഷൻ ജി.സി.സി മീറ്റ് ബഹ്‌റിനിൽ
ബഹ്‌റൈൻ : പ്രവാസി മലയാളി ഫെഡറേഷൻ ജി.സി.സി മീറ്റ് ബഹ്‌റിനിൽ വച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 3ന് ഉച്ചയ്ക്ക് ഒരുമണിക്ക് മണിക്ക് അദ്‌ലിയ...
ക്യാൻസർ കെയർ ഗ്രൂപ്പ് ബഹ്‌റൈൻ രണ്ടാം വാർഷികം
ബഹ്‌റൈൻ: ക്യാൻസർ കെയർ ഗ്രൂപ്പ് രണ്ടാം വാർഷീകം മാർച്ച് മൂന്നിന് നടക്കുമെന്ന് അധികൃതർ അറിയിച്ചു , ബഹ്‌റൈൻ...
ദുരിത ജീവിതം മതിയാക്കി ഷൂക്കൂർ ഉടൻ നാട്ടിലേക്കു തിരിക്കും
ബഹ്‌റൈൻ : മലയാളികൾ ഗള്ഫ് എന്ന സ്വപ്ന ഭവനത്തിൽ ചേക്കേറുവാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്ന അവസരത്തില് ഒരു മടക്ക യാത്ര യെ പറ്റി യുള്ള...
നീന്തൽക്കുളത്തിൽ വീണു രണ്ടു മലയാളി വിദ്യാർഥികളടക്കം 3 കുട്ടികൾ മരിച്ചു
ദമാം∙ ദമാം ഇൻഡസ്ട്രിയൽ സിറ്റിയിലെ നീന്തൽക്കുളത്തിൽ വീണു രണ്ടു മലയാളി വിദ്യാർഥികളടക്കം മൂന്നുപേർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസ് ബഷീർ-സൗമി ദമ്പതികളുടെ മക്കളായ ഷമാസ് നവാസ് (ഏഴ്), സൗഫാൻ (അഞ്ച്), ഗുജറാത്ത്...
ബഹ്‌റിനിൽ അഞ്ചു ലക്ഷം അറ്റാദായമുള്ള കമ്പനികൾക്ക് നികുതി ഏർപ്പെടുത്താൻ പാർലിമെന്റ് അംഗത്തിന്റെ നിർദേശം
ബഹ്‌റൈൻ : പ്രതിവർഷം അഞ്ചു ലക്ഷം ദിനാർ ആദായമുള്ള കമ്പനികളിൽ നിന്നും വരുമാനം ഈടാക്കാനുള്ള നിർദേശവുമായി പാർലിമെന്റ് അംഗം , ഇ നിർദ്ദേശം നടപ്പിലായാൽ ബഹ്റിനിലെ...
പാര്‍ട്ടിക്കിടയില്‍ ആക്രമിക്കപ്പെട്ടു; ഗായിക ധനുഷിനെതിരെ
പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ ഗായിക സുചിത്ര കാര്‍ത്തികിന്‍റെ ട്വീറ്റുകള്‍. നടന്‍ ധനുഷിനെതിരെയാണ് ഗായികയുടെ ആരോപണം. പാര്‍ട്ടിയിലെ തിരക്കിനിടയില്‍ ആരോ തന്‍റെ കൈപിടിച്ചു തിരിച്ചെന്നും നടന്‍...
പീഡനത്തിന് അറസ്റ്റിലായ ആളിനെ കോടതി വിട്ടയച്ചു
ബഹ്റൈൻ : കോൾഡ് സ്റ്റോറിൽ സാധനം വാങ്ങാൻ എത്തിയപ്പോൾ ഉപദ്രവിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ അറുപത്തി നാലുകാരനെ കോടതി വിട്ടയച്ചു , പതിവായി സാധനങ്ങൾ വാങ്ങുവാൻ കടയിൽ ചെല്ലുന്ന പെൺകുട്ടിയോട് മോശമായി...
കാൻസറുമായി പൊരുതി അവസാനം ഖലീഫ യാത്രയായി
മനാമ: ക്യാൻസറുമായി നീണ്ട പോരാട്ടത്തിനൊടുവിൽ ബഹ്‌റൈൻ സ്വദേശിയായ കുട്ടി മരണത്തിനു കീഴടങ്ങി. ലുക്കീമിയ ബാധിതനായ ഖലീഫ അലിയാണ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടിയുടെ വിഡിയോ വന്നിരുന്നു. വിദഗ്ദ്ധ...
ഇന്ന് കുവൈത്ത് ദേശീയ ദിനം; നാളെ വിമോചന ദിനം
കുവൈത്ത് സിറ്റി: രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീനതയില്‍നിന്ന് മോചിതമായതിന്റെയും ഇറാഖിന്റെ അധിനിവേശത്തില്‍നിന്ന് വിടുതല്‍ നേടിയതിന്റെയും സ്മരണകളിൽ ദേശീയദിനവും വിമോചനദിനവും ഒരിക്കല്‍കൂടി വിരുന്നത്തുമ്ബോൾ കുവൈത്തും ജനതയും ആഘോഷത്തിമിര്‍പ്പില്‍. 1961ല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് സ്വതന്ത്രമായതിന്റെ സ്മരണയില്‍...


















