Thursday, July 2, 2026
Home GULF Page 846

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ടെലിഫോണ്‍ വഴി തട്ടിപ്പ്; ബോധവത്കരണവുമായി ടെലികോം അധികൃതര്‍

0
ടെലിഫോണ്‍ കാളിലൂടെ ആളുകളെ പറ്റിച്ച് പണം അപഹരിക്കുന്ന സംഘത്തിനെതിരെ ബോധവത്കരണവുമായി ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി വിഭാഗം. തട്ടിപ്പുകളില്‍ പെടുന്നവര്‍ വര്‍ധിച്ചതോടെയാണ് അധികൃതര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ബേങ്കുകളും ടെലികോം കമ്പനികളും ബോധവത്കരണ കാമ്പയിനുകള്‍ നടത്തിയിരുന്നു. ബേങ്കുകളുടെയും...

ബീച്ചുകളില്‍ മാലിന്യം: നഗരസഭാ അധികൃതര്‍ നടപടിക്ക്

0
ബീച്ചുകളില്‍ മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനെതിരെ മസ്‌കത്ത് നഗരസഭാ അധികൃതര്‍. ബീച്ചുകള്‍ അടക്കമുള്ള പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് എല്ലാവരും സന്നദ്ധരാകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. മാലിന്യങ്ങളില്ലാത്ത ബീച്ചുകള്‍ എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ബീച്ചുകളില്‍ മാലിന്യം...

ടൂറിസം മുന്നേറി; ഒമാനിലേക്ക് വിമാന യാത്രക്കാര്‍ വര്‍ധിച്ചു

0
ഒമാനിലെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച രാജ്യത്തേക്ക് സഞ്ചാരികളുടെ ഒഴുക്കിന് ഇടയാക്കിയെന്ന് കൊളിയേഴ്‌സ് ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തിയ യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സലാം...

ബഹ്‌റിനിൽ സ്വദേശി വൽക്കരണവുമായി അധികൃതർ -തൊഴിൽ മേഖലകളിൽ കൂടുതൽ സ്വദേശികളെ ഉൾപെടുത്താൻ നിർദേശം

0
ബഹ്‌റൈൻ : തൊഴിൽ മേഖലകളിൽ കൂടുതൽ സ്വദേശികളെ ഉൾപെടുത്താൻ അധികൃതർ നൽകി,സ്വദേശി വൽക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൊഴിൽ മേഖലകളിൽ കൂടുതൽ സ്വദേശികളെ ഉൾപ്പെടുത്താൻ ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ...

ബഹ്‌റൈൻ സൗദി കോസ്‌വേ യിൽ മാര്‍ച്ച് ആറുമുതല്‍ വൺ പോയിന്റ് സംവിധാനം ഏർപ്പെടുത്തുന്നു

0
ബഹ്‌റൈൻ : നിലവിൽ ബഹ്‌റിനെ സൗദിയുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേ യിൽ ‘വണ്‍പോയന്‍റ് ചെക്കിങ്’സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ അ ധികൃതർ ഏര്‍പ്പെടുത്തുന്നു.ഇത് സംബന്ധിച്ചു ബഹ്‌റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍...

ബഹ്‌റിനിൽ വൈദ്യുതി, ജല ബില്ലുകൾ അടക്കുവാൻ മൊബൈൽ സംവിധാനം ഉടൻ നിലവിൽ വരും

0
ബഹ്‌റൈൻ : വൈദ്യുതി, ജല ബില്ലുകൾ ഇനി മുതൽ മൊബൈൽ ഫോൺ വഴി അടയ്ക്കാൻ സാധിക്കുന്ന സംവിധാനം ഉടൻ നിലവിൽ വരും ,ഇത് സംബന്ധിച്ചു വൈദ്യുതി,...

‘ലഫാന്‍ റിഫൈനറി 2 പദ്ധതി’ അമീര്‍ ഉദ്ഘാടനം ചെയ്തു

0
ദോഹ: ലഫാന്‍ റിഫൈനറി 2 പദ്ധതി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. ‘നമ്മുടെ ഭാവിയെ ഊര്‍ജം സമ്പന്നമാക്കട്ടെ’ എന്ന...

ഒമാനില്‍ കോര്‍പറേറ്റ് ആദായ നികുതി വര്‍ധിപ്പിച്ചു

0
ഒമാനില്‍ കോര്‍പറേറ്റ് ആദായ നികുതി വര്‍ധിപ്പിച്ചു. ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്ന നികുതി ഇളവ് എടുത്തുകളയുകയും ചെയ്തു. അടുത്ത സാന്പത്തിക വര്‍ഷം മുതല്‍ പുതിയ നികുതി നിരക്ക് നിലവില്‍ വരും.പന്ത്രണ്ട് ശതമാനത്തില്‍ നിന്ന് പതിനഞ്ച്...

ഗള്‍ഫില്‍ ശമ്പളം പിടിച്ചുവച്ച് പറ്റിക്കുന്നെന്ന് മലയാളി യുവതി

0
കൊല്ലം:ഗള്‍ഫില്‍ ജോലിക്കാരിയായ വയനാട് സ്വദേശിനി കമ്പനിയുടെ പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ സഹായം തേടുന്നു. പത്തുമാസം മുൻപ് യുഎഇയില്‍ ജോലിക്കു പോയ ആന്‍ നദിയ ആണ് ഫേസ്ബുക്കിലൂടെ സഹായ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. അഞ്ചുമാസം ശമ്പളം കിട്ടിയിരുന്നെന്നും...

മരണക്കിടക്കയിലും ഫാസിസം -KMCC മലപ്പുറം ജില്ലാ കമ്മിറ്റി സ്നേഹ സംവാദം

0
മസ്കറ് :മരണക്കിടക്കയിലും ഫാസിസം എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ് നടത്തി വരുന്ന കാംപയിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് മസ്ക്കത്ത് KMCC മലപ്പുറം ജില്ലാ കമ്മിറ്റി ജനജാഗരണവും സ്നേഹ സംവാദവും സംഘടിപ്പിക്കുന്നു.ഫെബ്രുവരി 23 വ്യാഴാഴ്ച...