കുവൈറ്റില്‍ മലയാളി നഴ്‍സിന് കുത്തേറ്റു
കുവൈത്തിലെ അബ്ബാസിയയില്‍ മലയാളി നേഴ്‌സിനു നേരെ ആക്രമണം. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ജഹ്‌റ ആശുപത്രിയിലെ നഴ്‌സായ കോട്ടയം കൊല്ലാട് സ്വദേശിനി ഗോപിക ബിജുവിനാണ് കുത്തേറ്റത്.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ നേഴ്‌സ്...
മരിച്ച മലയാളി നേഴ്സിന്റെ ഭർത്താവിനെ വിട്ടയച്ചു
സലാല: ഇടുക്കി സ്വദേശിനി ഷെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച ഭര്‍ത്താവ് ജീവനെ പൊലീസ് തിങ്കളാഴ്ച വിട്ടയച്ചു.
പുറത്തിറങ്ങിയ ജീവന്‍ നാട്ടിലെ ഷിബിന്‍െറ മാതാപിതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. സുഹൃത്തുക്കള്‍ ജീവനെ ജോലി ചെയ്യുന്ന...
ഹൃദയം നെഞ്ചിന് പുറത്തായി ജനിച്ച ഏഴുവയസുകാരിയെ കാണണോ?
ഏതൊരു ജീവന്റെയും അടിസ്ഥാനം ഹൃദയമാണ്. ഹൃദയത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാകും. ഹൃദയത്തിന് കൂടുതല്‍ സുരക്ഷ ലഭിക്കുന്നതിനാണ് നമ്മുടെ ശരീരപ്രകൃതിയില്‍ നെഞ്ചിലെ എല്ലിന്‍കൂടിനകത്തായി ഹൃദയം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഹൃദയം...
ഒമാനിലെത്തിയ കുവൈത്ത് അമീറിന് ഉജ്വല സ്വീകരണം
മസ്കറ് : ത്രിദിന സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് ഉജ്വല സ്വീകരണം. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അല്‍...
ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാത്ത സ്പോൺസർക്കും തൊഴിൽ ദാതാവിനും പിഴ
ദുബായ് ∙ ആശ്രിതർക്കും ജീവനക്കാർക്കും ഈ വർഷം മാർച്ച് 31നു മുൻപ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാത്ത സ്പോൺസറും തൊഴിൽ ദാതാവും പിഴ നൽകണമെന്നു ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ വിജ്ഞാപനം. ദുബായിൽ ആരോഗ്യ...
വേൾഡ് മലയാളി കൗൺസിൽ കുടുംബ സംഗമം നടത്തി
അബുദാബി∙ വേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രൊവിൻസ് കുടുംബ സംഗമം മുൻ മന്ത്രി മോൻസ് ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. കർണാടക മുൻ മന്ത്രി ജെ. അലക്‌സാണ്ടർ മുഖ്യാതിഥിയായിരുന്നു. വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ്...
ഷെബിന്റെ മരണം: ബന്ധുക്കൾ ആശങ്കയിൽ
sസലാല/പെരുമ്പാവൂർ ∙ ഒമാനിലെ സലാലയിൽ താമസ സ്ഥലത്ത് കൊല്ലപ്പെട്ട മലയാളി നഴ്സിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതെ ബന്ധുക്കൾ ആശങ്കയിൽ. ഇന്നു പോസ്റ്റ്മോർട്ടം നടക്കുമെന്നു മാധ്യമങ്ങളിലൂടെ ലഭിച്ച വിവരം മാത്രമാണ് ഇവർക്കുള്ളത്.
ഇടുക്കി മുരിക്കാശേരി മൊളഞ്ഞനാലിൽ...
അറബ് സഞ്ചാരികളെ ലക്ഷ്യമിട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ ‘എക്‌പ്ലോര്‍ കേരള’
തിരുവനന്തപുരം∙ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അറബ് സഞ്ചാരികളെ കേരളത്തിലേക്ക് കൂടുതലായിആകര്‍ഷിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ്, ലുലു ഗ്രുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജിസിസി രാജ്യങ്ങളില്‍ ''എക്‌സ്പ്ലോര്‍ കേരള'' സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യപടിയായി അബുദാബിയിലെ പ്രമുഖ...
നമ്പർ പ്ലേറ്റ് മായ്ക്കുകയോ മറക്കുകയോ ചെയ്താൽ പിഴ
റിയാദ്∙ വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ അക്കങ്ങളും അക്ഷരങ്ങളും മായ്ക്കുന്ന വിധത്തിൽ പെയിന്റ് അടിച്ചാൽ 1,000 റിയാൽ പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. നമ്പർ പ്ലേറ്റ് കേടുപാട് സംഭവിച്ചാൽ പുതിയതിന് അപേക്ഷിക്കാൻ...
ബഹ്റൈൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു.
ബഹ്റൈൻ : കേരളീയ സമാജം സാഹിത്യ പുരസ്കാരം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സക്കറിയക്ക്, മലയാള ഭാഷ രംഗത്തും കല രംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം അദ്ദേഹത്തിന് നൽകുന്നതെന്ന് കേരളീയ സമാജം...


















