Thursday, September 3, 2026
Home GULF Page 848

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ജോയ് ആലുക്കാസ് ഏറ്റവും വലിയ വിമാന കമ്പനിയായ ഗൾഫ് എയർ മായി സഹകരിച്ചു പുതിയ സമ്മാന...

0
ബഹ്‌റൈൻ : ഗൾഫ് എയർ ന്റെ ഫാൽക്കൺ ഫ്ളയർ എന്ന ലോയൽറ്റി പ്രോഗ്രാമിൽ അംഗം ആയിട്ടുള്ളവർ ജോയ് ആലുക്കാസിൽ നിന്നുള്ള ഓരോ പർച്ചേസിലൂടെ പോയിന്റ് കരസ്ഥമാക്കും . ഈ പദ്ധതിയുടെ തുടക്കത്തിൽ ഇരട്ടി...

സതീഷ് നമ്പ്യാർ വീണ്ടും ISC ചെയർമാൻ

0
മസ്കറ് :ഒമാനിലെ ഇന്ത്യാക്കാരുടെ ഏക സർക്കാർഅംഗീകൃത സംഘടനയായ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാന്റെ വാർഷിക പൊതുയോഗം ഡോക്ടർ സതീഷ് നമ്പ്യാറുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ കമ്മിറ്റിയെ ഐക്യകണ്ഠേന വീണ്ടും തിരഞ്ഞെടുത്തു. ദാർസൈറ്റിലുള്ള ക്ലബ് ആസ്ഥാനത്ത്...

ഒമാന്‍ ഒ.ഐ.സി.സിക്ക് കച്ചവടതാല്പര്യം മാത്രം. സംഘടന ഉടൻ പിരിച്ചുവിടണം

0
മസ്കത്ത്: രണ്ടോ മൂന്നോ നേതാക്കളുടെ കച്ചവട-വ്യക്തിഗത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമുള്ള സംഘടനയായി ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി അധപതിച്ചെന്നും ഒമാനിലെ നൂറുകണക്കിന് സാധാരണ കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് മാനക്കേടുണ്ടാക്കുന്ന ഈ സംഘടന എത്രയുംവേഗം പിരിച്ചുവിടാന്‍...

വന്‍തോതിലുള്ള എണ്ണഖനനം കുവൈത്ത് ഭൂകമ്പ ഭീഷണിയിലെന്ന് ശാസ്ത്ര ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്

0
കുവൈത്ത് സിറ്റി: രാജ്യം ഭൂകമ്പ ഭീഷണിക്ക് പുറത്തല്ളെന്ന് കുവൈത്ത് ശാസ്ത്ര ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍ ഇനീസി മുന്നറിയിപ്പുനല്‍കി. വന്‍ നാശനഷ്ടങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന വലിയ ഭൂകമ്പം ഉണ്ടാവാനുള്ള സാധ്യതയാണ്...

ബഹ്‌റിനിൽ വാഹനങ്ങളുടെ റെജിസ്ട്രേഷൻ സ്റ്റിക്കർ ഇനിമുതൽ വാഹനങ്ങളിൽ പതിക്കേണ്ടതില്ല

0
ബഹ്‌റൈൻ : വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങളിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്റ്റിക്കർ പതിക്കേണ്ടതില്ലെന്ന് ജനറൽ ഡയറക്ടർ ഓഫ് ട്രാഫിക് കേണൽ അബ്ദുൾറഹ്മാൻ ബിൻ അബ്ദുൾവഹാബ് അൽ...

ബഹ്‌റിനിൽ നവജാത ശിശുവിന്റെ മൃതദേഹം വിമാനത്താവളത്തിലെ പൊതുശൗചാലയത്തിൽ

0
ബഹ്‌റൈൻ : കഴിഞ്ഞ ദിവസമാണ് ഇന്റർനാഷണൽ എയർപോർട്ടിലെ പൊതുശൗചാലയത്തിൽ നവജാതശിശുവിന്റെ മൃതദേഹമാ കണ്ടെത്തിയത് . പ്രസവിച്ച് നിമിഷങ്ങൾക്കുശേഷം കുഞ്ഞിനെ അതിന്റെ മാതാവ് ഇവിടുത്തെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു പോകുകയായിരുന്നു എന്ന് കരുതുന്നു . സംഭവത്തെ കുറിച്ച്...

ജി കാർത്തികേയൻ കേരള രാഷ്ട്രീയത്തിലെ വേറിട്ടൊരു വെക്തിത്വം: കെ സി രാജൻ

0
ബഹ്‌റൈൻ : കേരള നിയമസഭ സ്പീക്കറും കോൺഗ്രസ്സിന്റെ സമുന്നതനായ നേതാവുമായിരുന്ന ശ്രീ.ജി കാർത്തികേയൻ കേരള രാഷ്ട്രീയത്തിലെ വേറിട്ടൊരു വെക്തിത്വമായിരുന്നു എന്ന് കെ പി സി സി മുൻ ജനറൽ സെക്രട്ടറി ശ്രീ. കെ...

ഷിനാസിൽ തീപിടുത്തം ആളപായം ഇല്ല.

0
മസ്കറ്റ്: ഒമാനിലെ നോർത്ത് ബാതിനമേഖലയിലെ ഷിനാസിൽ തീപിടുത്തം, ഷോർട് സർക്യൂട്ട് ആണ് എന്നാണ് പ്രാഥമിക നിഗമനം, രണ്ടുപേർക്ക് പരുക്കേറ്റതോഴിച്ചാൽ മറ്റുഅപകടങ്ങൾ ഒന്നുംതന്നെ ഇല്ലന്ന് സിവിൽ ഡിഫൻസ് അധികൃതർ ട്വിറ്ററിൽ അറിയിച്ചു.

കാല്‍നടക്കാരനെ ഇടിച്ചുവീഴ്‌ത്തിയ ഡ്രൈവര്‍ 20 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം നല്‍കണം

0
ദോഹ:അലക്ഷ്യമായി വാഹനമോടിച്ച്‌ കാല്‍നടക്കാരനെ ഇടിച്ചു വീഴ്‌ത്തിയ ഡ്രൈവര്‍ പരിക്കേറ്റയാള്‍ക്ക്‌ 20 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം നല്‍കണം. ദോഹയിലെ ക്രമിനല്‍ കോടതിയുടേതാണ്‌ ഉത്തരവ്‌. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്നത്‌ ജിസിസി പൗരനാണ്‌. ഇന്‍ഷുറന്‍സ്‌ കമ്പനിയുമായിച്ചേര്‍ന്ന്‌ നഷ്‌ടപരിഹാരം...

വാഗമണിൽ ഷൂട്ടിങ്ങിനെത്തിയ നടി ധൻസികയ്‌ക്കെതിരെ അതിക്രമം

0
വാഗമൺ:സൂപ്പർസ്റ്റാർ രജനികാന്തിന്റെ കബാലിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ധൻസിക. രജനിയുടെ മകളായി അഭിനയിച്ച ധൻസികയുടെ ഉഗ്രൻ സംഘട്ടനരംഗങ്ങളാണ് അവരെ പ്രേക്ഷകരുടെ പ്രിയതാരമാക്കി മാറ്റിയത്. എന്നാൽ ജീവിതത്തിൽ ഇത്തരം അഭ്യാസമുറകൾ പ്രയോഗിക്കേണ്ടി വന്നിരിക്കുകയാണ് ധൻസികയ്ക്ക്....