Saturday, August 8, 2026
Home GULF Page 849

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റിനിൽ സ്വദേശി വൽക്കരണവുമായി അധികൃതർ -തൊഴിൽ മേഖലകളിൽ കൂടുതൽ സ്വദേശികളെ ഉൾപെടുത്താൻ നിർദേശം

0
ബഹ്‌റൈൻ : തൊഴിൽ മേഖലകളിൽ കൂടുതൽ സ്വദേശികളെ ഉൾപെടുത്താൻ അധികൃതർ നൽകി,സ്വദേശി വൽക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൊഴിൽ മേഖലകളിൽ കൂടുതൽ സ്വദേശികളെ ഉൾപ്പെടുത്താൻ ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ...

ബഹ്‌റൈൻ സൗദി കോസ്‌വേ യിൽ മാര്‍ച്ച് ആറുമുതല്‍ വൺ പോയിന്റ് സംവിധാനം ഏർപ്പെടുത്തുന്നു

0
ബഹ്‌റൈൻ : നിലവിൽ ബഹ്‌റിനെ സൗദിയുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേ യിൽ ‘വണ്‍പോയന്‍റ് ചെക്കിങ്’സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ അ ധികൃതർ ഏര്‍പ്പെടുത്തുന്നു.ഇത് സംബന്ധിച്ചു ബഹ്‌റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍...

ബഹ്‌റിനിൽ വൈദ്യുതി, ജല ബില്ലുകൾ അടക്കുവാൻ മൊബൈൽ സംവിധാനം ഉടൻ നിലവിൽ വരും

0
ബഹ്‌റൈൻ : വൈദ്യുതി, ജല ബില്ലുകൾ ഇനി മുതൽ മൊബൈൽ ഫോൺ വഴി അടയ്ക്കാൻ സാധിക്കുന്ന സംവിധാനം ഉടൻ നിലവിൽ വരും ,ഇത് സംബന്ധിച്ചു വൈദ്യുതി,...

‘ലഫാന്‍ റിഫൈനറി 2 പദ്ധതി’ അമീര്‍ ഉദ്ഘാടനം ചെയ്തു

0
ദോഹ: ലഫാന്‍ റിഫൈനറി 2 പദ്ധതി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. ‘നമ്മുടെ ഭാവിയെ ഊര്‍ജം സമ്പന്നമാക്കട്ടെ’ എന്ന...

ഒമാനില്‍ കോര്‍പറേറ്റ് ആദായ നികുതി വര്‍ധിപ്പിച്ചു

0
ഒമാനില്‍ കോര്‍പറേറ്റ് ആദായ നികുതി വര്‍ധിപ്പിച്ചു. ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്ന നികുതി ഇളവ് എടുത്തുകളയുകയും ചെയ്തു. അടുത്ത സാന്പത്തിക വര്‍ഷം മുതല്‍ പുതിയ നികുതി നിരക്ക് നിലവില്‍ വരും.പന്ത്രണ്ട് ശതമാനത്തില്‍ നിന്ന് പതിനഞ്ച്...

ഗള്‍ഫില്‍ ശമ്പളം പിടിച്ചുവച്ച് പറ്റിക്കുന്നെന്ന് മലയാളി യുവതി

0
കൊല്ലം:ഗള്‍ഫില്‍ ജോലിക്കാരിയായ വയനാട് സ്വദേശിനി കമ്പനിയുടെ പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ സഹായം തേടുന്നു. പത്തുമാസം മുൻപ് യുഎഇയില്‍ ജോലിക്കു പോയ ആന്‍ നദിയ ആണ് ഫേസ്ബുക്കിലൂടെ സഹായ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. അഞ്ചുമാസം ശമ്പളം കിട്ടിയിരുന്നെന്നും...

മരണക്കിടക്കയിലും ഫാസിസം -KMCC മലപ്പുറം ജില്ലാ കമ്മിറ്റി സ്നേഹ സംവാദം

0
മസ്കറ് :മരണക്കിടക്കയിലും ഫാസിസം എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ് നടത്തി വരുന്ന കാംപയിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് മസ്ക്കത്ത് KMCC മലപ്പുറം ജില്ലാ കമ്മിറ്റി ജനജാഗരണവും സ്നേഹ സംവാദവും സംഘടിപ്പിക്കുന്നു.ഫെബ്രുവരി 23 വ്യാഴാഴ്ച...

കുവൈറ്റില്‍ മലയാളി നഴ്‍സിന് കുത്തേറ്റു

0
കുവൈത്തിലെ അബ്ബാസിയയില്‍ മലയാളി നേഴ്‌സിനു നേരെ ആക്രമണം. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ജഹ്‌റ ആശുപത്രിയിലെ നഴ്‌സായ കോട്ടയം കൊല്ലാട് സ്വദേശിനി ഗോപിക ബിജുവിനാണ് കുത്തേറ്റത്.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ നേഴ്‌സ്...

മരിച്ച മലയാളി നേഴ്സിന്റെ ഭർത്താവിനെ വിട്ടയച്ചു

0
സലാല: ഇടുക്കി സ്വദേശിനി ഷെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച ഭര്‍ത്താവ് ജീവനെ പൊലീസ് തിങ്കളാഴ്ച വിട്ടയച്ചു. പുറത്തിറങ്ങിയ ജീവന്‍ നാട്ടിലെ ഷിബിന്‍െറ മാതാപിതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. സുഹൃത്തുക്കള്‍ ജീവനെ ജോലി ചെയ്യുന്ന...

ഹൃദയം നെഞ്ചിന് പുറത്തായി ജനിച്ച ഏഴുവയസുകാരിയെ കാണണോ?

0
ഏതൊരു ജീവന്റെയും അടിസ്ഥാനം ഹൃദയമാണ്. ഹൃദയത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാകും. ഹൃദയത്തിന് കൂടുതല്‍ സുരക്ഷ ലഭിക്കുന്നതിനാണ് നമ്മുടെ ശരീരപ്രകൃതിയില്‍ നെഞ്ചിലെ എല്ലിന്‍കൂടിനകത്തായി ഹൃദയം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഹൃദയം...