Wednesday, July 1, 2026
Home GULF Page 850

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

സാംസ്‌കാരിക കേരളത്തിന്റെ കാവൽപുര:ചന്ദ്രികയുടെ പവലിയൻ ശ്രദ്ധേയം

0
ജിദ്ദ: മലപ്പുറം ജില്ലാ കെ.എം.സി.സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ് (ഫോറം ഫോര്‍ ഐഡിയല്‍ തോട്ട്സ്) കുട്ടികള്‍ക്കായി സംഘടിപ്പിച്ച കായികമേള ‘കളിയരങ്ങ് 2017’ ശ്രദ്ധേയമായി. നൂറുകണക്കിന് കുട്ടികൾ അണിനിരന്ന മാർച്ച് പാസ്റ്റോടെ തുടങ്ങിയ കളിയരങ്ങ്...

ഗ്വാണ്ടനാമോ തടവറയില്‍നിന്ന് മോചിപ്പിച്ച 10പേർക്ക് ഒമാനിൽ അഭയം

0
മസ്കത്ത്: ക്യൂബയിലെ ഗ്വാണ്ടനാമോ തടവറയില്‍നിന്ന് അമേരിക്ക മോചിപ്പിച്ച പത്തുപേര്‍ ഒമാനിലത്തി ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യമൊരുക്കുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.അമേരിക്കന്‍ സര്‍ക്കാരിന്‍െറ പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഗ്വാണ്ടനാമോ തടവുകാരെ സ്വീകരിക്കാന്‍ സുല്‍ത്താന്‍...

സൗദിയിൽ പൊതുമാപ്പില്ല ; വാർത്ത തെറ്റെന്ന് ജവാസാത്ത്‌

0
ജിദ്ദ: അനധികൃത താമസക്കാർക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു എന്ന വാർത്ത ജവാസാത്ത്‌ അധികൃതർ നിഷേധിച്ചതായി പ്രമുഖ സൗദി ന്യൂസ്‌ പോർട്ടൽ ‘സബ്ഖ്‌’ റിപ്പോർട്ട്‌ ചെയ്തു.നേരത്തെ, പ്രമുഖ സൗദി ദിനപത്രമായ ‘അൽ-വത്വനെ’ ഉദ്ധരിച്ച്‌ അറബ്‌ ഓൺലൈൻ...

ഒമാനില്‍ കനത്ത കാറ്റിന് സാധ്യത.

0
മസ്‌കത്ത്: ഒമാനില്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ മൂന്ന് ദിവസം കനത്ത കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കി. ഒമാന്‍ കടലില്‍ തിരമാലകള്‍ ഉയരാനിടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

പ്രവാസി ഭാരതീയ പുരസ്‌കാരം ബഹ്‌റിനിലെ പ്രവാസി മലയാളിക്ക്

0
  ബംഗളൂരു: നാഷണൽ ഗ്രൂപ്പ് കമ്പനി ചെയർമാനും ബഹ്റിനിലും ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കൂടിയായ വി.കെ രാജശേഖരൻ പിള്ളയ്ക്ക് പ്രവാസി ഭാരതീയ...

പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസിന്‍െറ വനിതാവിഭാഗം രൂപവത്കരിച്ചു

0
മസ്കത്ത്: പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസിന്‍െറ വനിതാവിഭാഗം രൂപവത്കരിച്ചു. വാദി കബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ വനിതാ വിങ് പ്രസിഡന്‍റായി ബീനാ രാധാകൃഷ്ണനെയും വൈസ് പ്രസിഡന്‍റുമാരായി ഫാത്തിമ മൊയ്തുവിനെയും സാലിഹ ഷെരീഫിനെയും...

പോളണ്ടിനെക്കുറിച്ച് പറയാന്‍ മലയാളികള്‍ക്ക് ഒന്നു കൂടി

0
വാഴ്‌സ : ഇതാണ് ആരാധന. ഇതു വരെ കേട്ടിട്ടുള്ള ആരാധനയേക്കാള്‍ എല്ലാം വലുതാണ് ഈ പോളിഷ് ആരാധകന്‍ എന്ന സത്യം. സൂപ്പര്‍താരം മോഹന്‍ലാലിന്റെ പോളിഷ് ആരാധകന്‍ ബര്‍ടോസ് ഷാര്‍നോട്ട പുലിമുരുകന്‍ കണ്ടത് 400...

മത്ര ഫിഷ് മാർകറ്റ് ഉടൻ തുറക്കും

0
മത്ര:ഒമാന്റെ വിനോദ സഞ്ചാര മേഖലയിൽ പ്രധാനപെട്ട സ്ഥലമാണ് മത്രകോർണിഷ്,സഞ്ചാരികൾക്ക് പ്രിയ സ്ഥലവും കപ്പലിൽ എത്തുന്ന വിദേശ വിനോദ സഞ്ചാരികൾ ആദ്യം എത്തുന്നത് , മത്ര സൂകും , കോർണിഷും,പിന്നെ മൽസ്യ മാർക്കറ്റിലും ആണ്....

ഉംറ കഴിഞ്ഞ് മടങ്ങവേ മലയാളി മസ്കത്ത് വിമാനത്താവളത്തില്‍ മരിച്ചു

0
മസ്കത്ത്: ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന കാസര്‍കോട് സ്വദേശി മസ്കത്ത് വിമാനത്താവളത്തില്‍ മരിച്ചു. ചെങ്ങള നെക്രാജെ പുണ്ടൂര്‍ മാളംകൈ വീട്ടില്‍ അബ്ദുറഹ്മാന്‍ (67) ആണ് മരിച്ചത്. മദീനയില്‍നിന്ന് ഞായറാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് 45...

ഒമാനില്‍ സബ്‌സിഡി ക്രമേണ നിര്‍ത്തലാക്കുന്നു

0
മസ്‌ക്കറ്റ്: സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന വിവിധ സാമ്പത്തിക സഹായങ്ങള്‍ വെട്ടിച്ചരുക്കാന്‍ ആലോചന. നടപടിയെ സാമ്പത്തിക വിദഗ്ദ്ധര്‍ പിന്തുണച്ചു.രാജ്യത്തെ വരുമാനം വര്‍ദ്ധിപ്പിക്കാനുളള വിവിധ നടപടികളുടെ ഭാഗമായാണ് ഇത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബജറ്റിലാണ്...