യുഎഇയിൽ ഫര്‍ണിച്ചര്‍ ഷോപ്പിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു
യുഎഇയിലെ ഫുജൈറക്കടുത്ത് കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൌണിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. പുത്തനത്താണി സ്വദേശി കൈതക്കല്‍ ഹുസൈന്‍, തിരൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍, വളാഞ്ചേരി സ്വദേശി മണി എന്ന നിസാമുദ്ദീന്‍ എന്നിവരാണ് മരിച്ചത്.രാവിലെ എട്ടരയോടെയായിരുന്നു...
യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന റോഡ് അടുത്ത വര്‍ഷത്തോടെ പൂർത്തിയാകും
ഫുജൈറ: ഒമാനും യുഎഇയും തമ്മിലുളള ബസുയാത്രകള്‍ ഇനി കൂടുതല്‍ സുഖകരമാകുന്നു. ഒപ്പം ഹ്രസ്വവും. പതിനഞ്ച് കിലോമീറ്റര്‍ ദൂരത്തിലേക്കാണ് ഇരുരാജ്യങ്ങളും തമ്മിലുളള അകലം കുറയുന്നത്. അടുത്ത കൊല്ലം മുതലാണ് ഈ സൗകര്യങ്ങള്‍ നിലവില്‍ വരിക....
ബഹ്‌റൈൻ മന്നം ജയന്തി 12 ആം തീയതി
മനാമ: കേരളാ സോഷ്യൽ & കൾച്ചറൽ അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ ജനുവരി 12 ആം തീയതി 140 മന്നം ജയത്തി ആഘോഷിക്കും,വ്യാഴം വൈകിട്ട് 7.30 ഇന്ത്യൻ ക്ലബിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുക.2016ലെ മന്നം...
അറ്റസ്റ്റേഷന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു
മസ്കത്ത്: വിവിധ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്ക് ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്ന നിരക്കുകള്‍ ഞായറാഴ്ച മുതല്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞമാസം അവസാനം വരെ അഞ്ചു റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഞായറാഴ്ച മുതല്‍ ഇത് പത്തു റിയാലായാണ് ഉയര്‍ത്തിയത്....
മസ്കത്ത് വിമാനത്താവളത്തില്‍ ഇനി 300 Bz യൂസേജ് ഫീസും
മസ്കത്ത്: മസ്കത്ത് വിമാനത്താവളത്തില്‍ ഓരോ യാത്രക്കാരനും കോമണ്‍ യൂസ് പാസഞ്ചര്‍ പ്രോസസിങ് സിസ്റ്റംസ് ഫീസ് ആയി 300 ബൈസ വീതം നല്‍കേണ്ടിവരും. ചെക്ക് ഇന്‍ കൗണ്ടറുകളിലെ കമ്പ്യൂട്ടറുകള്‍, ഗേറ്റ് പോഡിയം പൊസിഷന്‍ തുടങ്ങി...
ബഹ്‌റിനിൽ കെ സി ഇ സി ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി ഒന്നിന്
ബഹ്‌റൈൻ : ബഹ്‌റിനിലെ ക്രിസ്ത്യൻ എക്യൂമെനിക്കൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗണ്സിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി ഒന്നിന്...
ബഹ്‌റിനിൽ മലയാളി ഉറക്കത്തിൽ മരണമടഞ്ഞു
ബഹ്‌റൈൻ : പത്തനംതിട്ട കുന്നന്താനം സ്വദേശി പള്ളത്തു രാജൻ ജോൺ (4 2 ) ആണ് ഇന്ന് രാവിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് , മെർക്കുറി ലോജിസ്റ്റിക്കിലെ ജീവനക്കാരൻ ആയിരുന്നു അദ്ദേഹം ,...
ഒമാൻ എയർ യാത്രക്കാർക്ക് ബാഗേജിൽ പുതിയ നിയത്രണം
മസ്കറ് :ജനുവരി ഒന്ന് മുതൽ ഒമാൻ എയർ യാത്രക്കാർക്ക് ചെക്ക് ഇൻ ബാഗേജായി 30 kg യുടെ ഒരു ബാഗ് മാത്രമേ കൊണ്ട് പോകാൻ അനുവദിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.30kg രണ്ടോ മൂന്നോ ല്ഗഗേജായി...
15 റിയാലിന് ഇനി സലാലക്ക് പറക്കാം
മസ്കത്ത്:ഒമാന്റെ ബഡ്ജറ്റ് എയർ ലൈൻ കംബനിആയ സലാം എയര്‍, ടിക്കറ്റ് വില്‍പന ഉടന്‍ ആരംഭിക്കും എന്ന് കമ്പനി അധികൃതർ ട്വിറ്ററില്‍ അറിയിച്ചു. വിമാനങ്ങളുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. സീറ്റുകള്‍ ലെതര്‍ ആക്കുന്ന ജോലികള്‍ നടന്നുവരുകയണെന്നും...
ബഹ്‌റിനിൽ അൽ വെഫാഖ് ഇസ്ലാമിക സൊസൈറ്റിയുടെ ജനറൽ സെക്രെട്ടറിയായ അലി സൽമാന്റെ ഒൻപത് വർഷത്തെ ജയിൽ ശിക്ഷ...
ബഹ്‌റൈൻ : ബഹ്‌റിനിൽ പൊതുജനങ്ങൾക്കിടയിൽ വർഗീയ വിദ്വേഷം പരത്തുകയും, ആഭ്യന്തരമന്ത്രാലയത്തെ അപമാനിക്കുകയും, നിയമലംഘനം നടത്തുകയും ചെയ്തതിന്റെ പേരിൽ വിചാരണ നേരിട്ടിരുന്ന അൽ വെഫാഖ് ഇസ്ലാമിക സൊസൈറ്റിയുടെ...

















