Monday, August 10, 2026
Home GULF Page 86

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലപ്പുറം സ്വദേശി സൗദിയിൽ മരണപെട്ടു

0
റിയാദ്: മലപ്പുറം സ്വദേശി സൗദിയിൽ മരണപ്പെട്ടു. ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രമധ്യേ ഹൃദയാഘാതം മൂലമായിരുന്നു മരണം. മലപ്പുറം മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേ‌ശി അബ്ദുറഹ്മാൻ പൂഴിക്കുത്താണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ...

എഐ ആപ്പുകളുടെ ഉപയോഗം,മുന്നറിയിപ്പുമായി ദുബായ് പോലീസ്

0
യുഎഇ : രാജ്യത്തെ പൗരന്മാരോടും ജനങ്ങളോടും എഐ ആപ്പുകളെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ് . ചാറ്റ്ബോട്ട്സ്, ചാറ്റ് ജിപിടി എന്നിവയിൽ വിവിരങ്ങൾ നൽകുമ്പോൾ സൂക്ഷിക്കണം. വ്യക്തി​ഗത വിവരങ്ങൾ കൈമാറുമ്പോൾ അത്...

പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ പേരിൽ വ്യാജഫോൺകോളുകൾ;മുന്നറിയിപ്പ് നൽകി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്

0
ദുബായ്: ദുബായിൽ പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ പേരിൽ വ്യാജഫോൺകോളുകൾ മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ഇല്ലാത്ത ഇമിഗ്രേഷൻ പ്രശ്നത്തിന്റെ പേരു പറഞ്ഞു പണം തട്ടുകയാണ് ഫോൺ വിളിക്കുന്നവരുടെ ലക്ഷ്യമെന്നു കോൺസുലേറ്റ് അറിയിച്ചു....

ദുബായിലെ പ്രധാന റോഡുകളിലെ വേഗപരിധി ഉയർത്തി,സെപ്റ്റംബര്‍ 30 മുതല്‍ പ്രാബല്യത്തില്‍

0
ദുബായ്: എമിറേറ്റിലെ രണ്ട് പ്രധാന റോഡുകളിലെ വേഗപരിധി ഉയർത്തിയതായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. അല്‍ അമര്‍ദി സ്ട്രീറ്റിൻ്റേയും ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ സ്ട്രീറ്റിൻ്റേയും ചില ഭാഗങ്ങളിലാണ് വേഗപരിധി ഉയര്‍ത്തിയിരിക്കുന്നത്....

ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി

0
ബഹ്‌റൈൻ : ടി ബി ബാധിധനാകുകയും ഒപ്പം കരളും കിഡ്നിയും തകരാറിൽ ആകുകയും ചെയ്തതിനെ തുടർന്ന് ദീർഘകാലമായി സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌തിരുന്ന കോതമംഗലം സ്വദേശി സന്തോഷിന് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി.അഞ്ചുമാസം...

അൽ മന്നാഇ വിജ്ഞാന പരീക്ഷ പ്രഖ്യാപന സമ്മേളനം നാളെ

0
മനാമ: വിശുദ്ധ ഖുർആൻ സൂറ അന്നജ്മിനെ ആസ്പദമാക്കി അൽ മന്നാഇ സെന്റർ മലയാള Set featured imageവിഭാഗം സംഘടിപ്പിക്കുന്ന വിജ്ഞാന പരീക്ഷ പ്രഖ്യാപന സമ്മേളനം നാളെ (സെപ്റ്റംബർ 27 വെള്ളി) രാത്രി ഇശാ നമസ്‌കാരത്തിന്...

ഇന്ത്യന്‍ സ്കൂള്‍,പിന്‍ സീറ്റ് ഡ്രൈവര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങി സ്കൂളിനെ നശിപ്പിക്കരുത്:- യു.പി.പി

0
ബഹ്‌റൈൻ : ഇന്ത്യന്‍ സ്കൂളിലെ നിലവിലെ ഭരണ സമിതി തങ്ങളെ നിയന്ത്രിക്കുന്ന അദ്യശ്യ ശക്തികളുടെ താളത്തിനൊത്ത് തുള്ളുന്ന വെറും പാവ കമ്മിറ്റി ആകരുതെന്നും പതിനായിരത്തിലധികം വരുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യത്തിന് തടസ്സം...

കണ്ണൂർ എയർപോർട്ട് വികസന നിരാഹാര സമരത്തിന് ബഹ്റൈൻ പ്രതിഭയുടെ ഐക്യദാർഢ്യം

0
മനാമ : കണ്ണൂർ എയർപോർട്ടിന്റെ വികസനത്തിനു ഏറെ പ്രധാന്യമുള്ള പോയിന്റ് ഓഫ് കാൾ പദവി നൽകാതെ എയർപോർട്ടിനെ തകർക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ നീക്കത്തിനെതിരെ കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാര...

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഓണാരവം സെപ്റ്റംബർ 27 ന്

0
മനാമ : ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സെപ്റ്റംബർ 27 (വെള്ളിയാഴ്ച), സനദ് ബാബാ സിറ്റി ഹാളിൽ വെച്ച് ഓണാഘോഷം സംഘടിപ്പിക്കുന്നു.വിഭവ സമൃദ്ധമായ ഓണ സദ്യയും...

ബഹ്‌റൈൻ മലയാളി മംസ് ഓണാഘോഷം സംഘടിപ്പിച്ചു

0
മനാമ: ബഹ്‌റൈനിലെ മലയാളി വനിതകളുടെ കൂട്ടായ്മയായ മലയാളി മംസ് മിഡിലിസ്റ്റിന്റെ ഓണാഘോഷ പരിപാടികൾ വിപുലമായി ആഘോഷിച്ചു. റാമി ഗ്രാൻഡ് ഹോട്ടലിൽ യുണികോൺ ഇവൻസുമായി സഹകരിച്ചു സംഘടിപ്പിച്ച പരിപാടി ബഹ്‌റൈൻ മുൻ പാർലിമെന്റ് അംഗം...