റിയാദ് അന്താരാഷ്ട്ര പുസ്തകമേള വ്യാഴാഴ്ച മുതൽ; മലയാളം പ്രസാധകരും മേളയിൽ പങ്കെടുക്കും
ദമ്മാം : റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഈ മാസം 26 ന് ആരംഭിക്കും . 800 പവലിയനുകളിലായി 30ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000 ലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഏജൻസികളും...
യുഎഇ പൊതുമാപ്പ് : ഔട്ട്പാസ് ലഭിച്ചാൽ പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപായി രാജ്യം വിടണം
അബുദാബി: യുഎഇയിലെ പൊതുമാപ്പിൽ വീണ്ടും ഇളവ് നല്‍കി അധികൃതര്‍. ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം എന്ന നിർദേശത്തിലാണ് അധികൃതർ നിലവിൽ ഇളവ് നൽകിയിരിക്കുന്നത് . സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസ...
പൊന്നാനി സ്വദേശി ജിദ്ദയിൽ മരണമടഞ്ഞു
റിയാദ്: സന്ദർശന വിസയിൽ ജിദ്ദയിലെത്തിയ മലപ്പുറം പൊന്നാനി തൃക്കാവ് സ്വദേശി സുൽഫിയ മൻസിലിൽ എം.ഇ.എസ് പൊന്നാനി കോളജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രഫ. കെ.എ. അബ്ദുൽ ഖാദർ (89) മരണമടഞ്ഞു . വിരമിക്കലിനു...
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ : “പൊന്നോണം പൊടിപൂരം”
മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ ഓണാഘോഷം "പൊന്നോണം പൊടിപൂരം" കഴിഞ്ഞ ദിവസം അദ്ലിയ സെഞ്ച്വറി ഇന്റർനാഷണൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.ബഹ്‌റൈൻ യൂണിവേഴ്സിറ്റി...
ഇന്ത്യൻ സ്‌കൂളിനെ തകർക്കാനുള്ള നിക്ഷിത താല്പര്യക്കാരുടെ ശ്രമം രക്ഷിതാക്കൾ തിരിച്ചറിയണമെന്ന് സ്‌കൂൾ ചെയർമാൻ
ഇന്ത്യൻ സ്കൂൾ പത്രക്കുറിപ്പ്
മനാമ: ഫീസ് കുടിശിക വരുത്തിയ രക്ഷിതാക്കളോട് ഫീസ് അടക്കാൻ ആവശ്യപ്പെട്ട് സ്‌കൂളിൽ നിന്നും പ്രിൻസിപ്പൽ അയച്ച ഒരു സർക്കുലറിനെ തെറ്റായി വ്യാഖ്യാനിച്ച് ചില പ്രതിപക്ഷ ഗ്രൂപ്പുകളെന്ന് അവകാശപ്പെടുന്നവരും നിക്ഷിപ്ത...
യുഎഇ ഇനി ശൈത്യകാലത്തിലേക്ക്
യു എ ഇ : കടുത്ത ചൂടിൽ നിന്ന് യുഎഇ ശൈത്യകാലത്തേക്ക് നീങ്ങുന്നു . കാലാവസ്ഥ കലണ്ടർ അനുസരിച്ചുള്ള വേനൽ സീസൺ കഴിഞ്ഞ ദിവസം അവസാനിച്ചു. വരും ദിവസങ്ങളിൽ രാത്രികളിൽ ചൂട് 25...
സൗദിയില്‍ ഒരാഴ്ചക്കിടെ 22,716 വിദേശികൾ കൂടി അറസ്റ്റിൽ
ദമ്മാം : സൗദി അറേബ്യയില്‍ അനധികൃതമായി താമസിച്ച 22,716 പോലീസ് പിടികൂടി .രാജ്യവ്യാപകമായി ആഭ്യന്തരമന്ത്രാലയം പരിശോധന നടത്തിയിരുന്നു നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ കഴിഞ്ഞ എട്ട് വർഷമായി മന്ത്രാലയം വിവിധ സുരക്ഷാ സേനകളുടെയും...
കോഴിക്കോട് സ്വദേശിയായ യുവാവ് ബഹറിനിൽ മരണമടഞ്ഞു
ബഹ്‌റൈൻ : കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ യുവാവ് ബഹ്‌റിനിൽ മരണമടഞ്ഞു . ഇമ്പിച്ചി മമ്മദിന്റെയും സൈനബയുടേയും മകൻ സജീർ തങ്കയത്തിൽ (37) തിങ്കളാഴ്ച രാവിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു...
ഗ്യാസ്ട്രോണമി ടുറിസം ഓർഗനൈസേഷൻ : മിഡിൽ ഈസ്റ്റ് ആദ്യ സമ്മേളനം നവംബർ 18 ന്
ബഹ്‌റൈൻ : യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (യു.എൻ.ഡബ്ല്യു.ടി.ഒ) ഗ്യാസ്ട്രോണമി ടൂറിസത്തെക്കുറിച്ചുള്ള 9-ാമത് വേൾഡ് ഫോറം നവംബർ 18 മുതൽ 19 വരെ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ (ബി.ടി.ഇ.എ) ആഭിമുഖ്യത്തിൽ...
യുഎഇ പൊതുമാപ്പ്: ഹെൽപ് ലൈനുമായി പ്രവാസി ലീഗൽ സെൽ കൂട്ടായ്മ
ന്യൂഡൽഹിഃ യുഎഇയിൽ ആരംഭിച്ച പൊതുമാപ്പിൽ ആവശ്യക്കാരായ പ്രവാസികൾക് സഹായവുമായി പ്രവാസി ലീഗൽ സെൽ കൂട്ടായ്മ ഹെൽപ് ലൈൻ ആരംഭിച്ചു. പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ ഉപാദ്ധ്യക്ഷൻ അഡ്വ. അനൂപ് ബാലകൃഷ്ണനാണ് ഹെൽപ്...

















