എ റ്റി എം തട്ടിപ്പ് രണ്ടു പേർ അറസ്റ്റിൽ
ബഹ്‌റൈൻ : കഴിഞ്ഞ കാലത്തു ജൂഫായിർ അൽ ജസ്സീറ സൂപ്പർ മാർക്കറ്റ് സമീപത്തുള്ള എ റ്റി എം കൗണ്ടറിൽ സ്കിമ്മർ ഘടിപ്പിച്ചു തട്ടിപ്പു നടത്തിയ കേസിലാണ് രണ്ടു ബൾഗേറിയൻ വംശജരെ പോലീസ് അറസ്റ്റ്...
അരങ്ങു തകർത്താടാൻ ഒരുങ്ങി ” യെർമ്മ “
ബഹ്റൈൻ : കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഡ്രമാറ്റിക് 2016 എന്ന പേരിൽ സംഘടിപ്പിച്ച തീ യേറ്റർ വർക്ക്ഷോപ്പിന്റെ പൂർത്തീകരണത്തോടെ അനുബന്ധിച്ചു അടുത്ത രണ്ടു ദിവസങ്ങളിലായി പ്രശസ്ത സ്പാനിഷ്...
ഇന്ത്യൻ സിനിമ ക്വിസ് – കേരളീയ സമാജം
ബഹ്‌റൈൻ : കേരളീയ സമാജം സാഹിത്യവിഭാഗം ക്വിസ് ക്ലബിന്റെ നേതൃ ത്വത്തിൽ ഇന്ത്യൻ സിനിമ ക്വിസ് സംഘടിപ്പിക്കുന്നു . മുതിർന്ന മൂന്നംഗങ്ങൾ ...
പുതിയ കറൻസികൾ സെപ്തംബർ മാസം മുതൽ
ബഹ്‌റൈൻ : സെപ്റ്റംബർ മാസം ഒന്ന് മുതൽ ബഹ്‌റിനിൽ പുതിയ കറൻസികൾ നിലവിൽ വരും , നിലവിലെ പത്ത് , ഇരുപതു എന്നി കറൻസികൾ മാറ്റങ്ങൾ...
മലബാര്‍ ഗോള്‍ഡിനെതിരെ വ്യാജ പ്രചാരണം: മലയാളി യുവാവ് ദുബൈയില്‍ അറസ്റ്റില്‍
ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്്സിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ മലയാളി യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ തൃശൂര്‍ സ്വദേശി ബിനീഷാണ് (35) അറസ്റ്റിലായത്....
സോഹാര്‍ കെ എം സി സി കേരളത്തില്‍ അഞ്ചു കാരുണ്യ ഭവനങ്ങള്‍ നിര്‍മ്മിക്കും
മസ്കത് :മതേതര ഭാരതത്തിന്റെ സുവര്‍ണ്ണ താരകം ആയിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം കേരളത്തിന്റെ വിവിധ ജില്ലകളില്‍ അഞ്ചു കാരുണ്യ ഭവനങ്ങള്‍ (ബൈതുറഹ്മ) അടക്കം ബഹുമുഖ കര്‍മ്മ പദ്ധതികള്‍ക്ക് സോഹാര്‍...
കേരള വിഭാഗം സുരക്ഷ സെമിനാര്‍ സപ്തംബര്‍ 2 ന്
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സപ്തംബര്‍ 2 വെള്ളിയാഴ്ച ദാര്സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ രാവിലെ 10 മണി മുതല്‍ ഒമാനിലെ പ്രമുഖ സുരക്ഷാ പരിശീലകരായ ഒക്കുപേഷണല്‍ ട്രെയിനിങ്...
ധനിക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ധനികരായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം. അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. ഇന്ത്യയുടെ ചിരവൈരികളായ ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്. 5600 ബില്യൺ ഡോളറാണ് ഇന്ത്യയിലെ വ്യക്തികളുടെ ആകെ സന്പത്തെന്ന്...
ഹൈടെക് ആകാനൊരുങ്ങി മുവാസലാത്ത് ബസുകള്‍
മസ്കത്ത്: തിനോടകം മസ്‌കറ്റിലെ റോഡ് യാത്രക്കാരുടെ സ്റ്റാർ ആയിരിക്കുകയാണ് മുവാസലാത് , പൊതുജനങ്ങളിൽ നിന്നും,മറ്റു താമസക്കാരായ വിദേശികളിൽ നിന്നും നല്ല പ്രതികരണം വർധിച്ചതോടെ മാറ്റങ്ങൾ വരുത്തി ,കൂടുതൽ സ്മാർട്ട് ആക്കുകയാണ് മുവാസലാത്,യാത്രക്കാരുടെ വിനോദത്തിന്...
കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
മസ്കത്ത്: കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കുളത്തൂപ്പുഴ ചോഴിയാക്കോട് അരിപ്പാള്‍ പുറമ്പോക്കില്‍ വീട്ടില്‍ മൂസക്കുഞ്ഞിയുടെ മകന്‍ സലീമാണ് (42) നിര്യാതനായത്. ഗൂബ്ര അറ്റലസ് ആശുപത്രിയിലെ കാന്‍റീന്‍ ജീവനക്കാരനായിരുന്നു.
ഒമാനിലത്തെിയിട്ട് മൂന്നുമാസം ആകുന്നതേയുള്ളൂ. രാവിലെ...


















