കടല്‍വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 ഇറാനികള്‍ കസ്റ്റഡിയില്‍
കുവൈത്ത് സിറ്റി: സമുദ്രമാര്‍ഗം രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 ഇറാനികള്‍ കുവൈത്ത് തീര സുരക്ഷാ വിഭാഗത്തിന്‍െറ പിടിയിലായി. ലോഞ്ചില്‍ ഞായറാഴ്ച പുലര്‍ച്ചെ ഫുനൈതീസ് കടലോരത്ത് ഇവരെ ഇറക്കാനുള്ള ശ്രമം നിരീക്ഷണ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടുകയായിരുന്നു.
ഉടന്‍...
പാസ്പോര്‍ട്ട് ഓഫീസ് നിര്‍മാണം രണ്ടര വർഷത്തിനകം പൂര്‍ത്തിയാക്കും
ദോഹ: പ്രധാന പാസ്പോര്‍ട് ആസ്ഥാനത്തിന് വേണ്ടി നിര്‍മിക്കുന്ന കെട്ടിട സമുച്ചയം രണ്ടര വർഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രതിനിധി ഹിശാം ഇബ്രാറീം അല്‍ഖുസൈബി അറിയിച്ചു. ദുഹൈല്‍ ഏരിയയില്‍ ലഖ്വിയ സ്റ്റേഡിയത്തിന് സമീപമാണ് കെട്ടിടം...
ഒളിബിക്സിൽ ചരിത്ര നേട്ടം കുറിച്ച് ബഹ്‌റൈൻ
ബഹ്‌റൈൻ : 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലാണ് റൂത്ത് ജെബെറ്റ് സ്വർണം നേടിയത് , ഒളിമ്പിക്സിലെ ബഹ്റിന്റെ ആദ്യ സ്വർണം മാണിത് . 8:59.75 മിനിറ്റിലാണ് ജെബെറ്റ് ഫിനിഷ് ചെയ്തത്....
മസ്കറ് ഇന്ത്യൻ എംബസി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
മസ്കറ് : ഇന്ത്യയുടെ 70 ആം സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് മസ്കറ്റിലും വിവിധ പരുപാടികൾ നടന്നു.അതിരാവിലെ തന്നെ ഇന്ത്യൻ സ്കൂളുകളിൽ ദേശിയ പതാക ഉയർത്തിയതോടെ ആണ് പരുപാടികൾക്ക് തുടക്കമായത്,മസ്കറ്റ് ഇന്ത്യൻ എംബസ്സിയിലെ ആഘോഷങൾക്ക്...
രക്തദാന ക്യാമ്പ് – ഐ വൈ സി സി
ബഹ്‌റൈൻ : ഇൻഡ്യൻ സ്വാതന്തൃ ദിനത്തിന്റെ എഴുപതാം വാർഷിക ദിനോത്തോടനുബന്ധിച്ചു ഐ.വൈ.സി.സി. ബഹ്റൈൻ ന്റ്റെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ളക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...
ബാലികയെ തട്ടിക്കൊണ്ടു പോയ കേസ് – പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടി
ബഹ്‌റൈൻ : ഈ മാസം രണ്ടിന് ഇന്ത്യൻ ബാലികയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപെട്ടു അറസ്റ്റിലായ പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടി...
ഒളിമ്പിക്സിൽ വെള്ളിയിൽ മുത്തമിട്ട് ബഹ്‌റൈൻ
ബഹ്‌റൈൻ :റിയോ ഡി ജനീറോ യിൽ നടക്കുന്ന ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് ബഹ്റിൻ താരം . ഇത് അത്യമായി ആണ് ഒളിമ്പിക്സിൽ ബഹ്‌റൈൻ താരം വെള്ളി മെഡൽ നേടുന്നത് , മാരത്തൺ മത്സരത്തിൽ...
ഇന്ത്യയുടെ എഴുപതാമത് സ്വതന്ത്ര ദിനം – വിപുലമായ ആഘോഷ പരിപാടികൾ
ബഹ്‌റൈൻ : ഇന്ത്യയുടെ എഴുപതാമത് സ്വതന്ത്ര ദിനം വിപുലമായ ആഘോഷ പരിപാടികളോടെ ആണ് ഇന്ത്യൻ സമൂഹം ബഹ്‌റിനിൽ ആഘോഷിച്ചത് , എംബസ്സിയുടെ നേതൃത്വത്തിലും വിവിധ ക്ലബ്ബുകളുടെയും സംഘടകളുടെയും സ്കൂളുകളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികളാണ്...
ദുബായില്‍ പിതാവ് ഓടിച്ച കാറിനടിയില്‍ പെട്ട് മലയാളിയായ പിഞ്ചുകുഞ്ഞ് മരിച്ചു
ദുബായിയില്‍ പിതാവ് ഓടിച്ച കാറിനടിയില്‍പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു. തൃശൂര്‍ പൂന്നയൂര്‍ക്കുളം സ്വദേശി ആബിദ് അലിയുടെ മകള്‍ സമയാണ് മരിച്ചത്. ഇന്നലെ ദുബായി ഹോര്‍ അല്‍ അന്‍സിലെ വില്ലയിലാണ് അപകടം നടന്നത്.
കാര്‍പോര്‍ച്ചില്‍ നിന്നും കാര്‍...


















