Thursday, September 3, 2026
Home GULF Page 872

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

അന്തരാഷ്ട്ര ഹ്യുമൻ റൈറ്റ്സ് വാച്ച് സംഘടനയുടെ റിപ്പോർട്ടിനെതിരെ ബഹ്റിൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് സൊസൈറ്റി സെക്രട്ടറി

0
ബഹ്‌റൈൻ : ബഹ്റിനെ വിമർശിച്ച അന്തരാഷ്ട്ര ഹ്യുമൻ റൈറ്റ്സ് വാച്ച് സംഘടനയുടെ റിപ്പോർട്ടിനെതിരെ ബഹ്റിൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് സൊസൈറ്റി സെക്രട്ടറി ഫൈസൽ ഫുലാദ് . ബഹ്‌റിനെതിരെ പക്ഷാപാതപരമായ റിപ്പോർട്ടാണ് ഹ്യൂമൻ റൈറ്റ്സ്...

ബഹ്‌റിനിൽ മൂന്നുവയസുള്ള കുട്ടി മരണമടഞ്ഞു

0
ബഹ്‌റൈൻ : കണ്ണൂർ ഇരിട്ടി സ്വദേശിയായ ബ്ലസൻ മാത്യുവിന്റെയും അനിതാ ബ്ലസൻ മാത്യുവിന്റെയും രണ്ടാമത്തെ മകൻ ഡിലൻ ബ്ലസൻ മാത്യു ആണ് കഴിഞ്ഞ ദിവസം സൽമാനിയാ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്....

ദുബൈയിലെ ബസ് സ്റ്റോപ്പുകൾവഴി ഇനിമുതൽ പാര്‍സലും അയക്കാം

0
ദുബൈ: ദുബൈയിലെ സ്മാര്‍ട്ട് ബസ് സ്റ്റോപ്പുകളില്‍ നിന്ന് ഇനി പാര്‍സലും അയക്കാം. അഞ്ച് സ്മാര്‍ട്ട് ബസ് സ്റ്റോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഫിലിപ്പീന്‍സ് കൊറിയര്‍ കമ്പനിയായ...

കുവൈത്തിൽ പ്രവാസികൾക്ക് വെള്ളക്കരം ഏർപ്പെടുത്തുന്നു

0
കുവൈത്ത് : കുവൈത്തിൽ വിദേശികള്‍ വാടകക്ക് താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റുകളിലെ ജലവിതരണത്തിന് നിയന്ത്രണം വരുന്നു. വൈദ്യുതി ഉപഭോഗം കണക്കാക്കാന്‍ ഓരോ ഫ്ളാറ്റിനും വെവ്വേറെ മീറ്ററുകള്‍ ഉണ്ടെങ്കിലും വെള്ളക്കരം ഫ്ളാറ്റ് വാടകയോട് ചേര്‍ത്ത് ഈടാക്കുന്ന രീതിയാണ്...

ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രത്യേക സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും

0
ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരില്‍നിന്നും പ്രത്യേക സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിവിധ എയര്‍ലൈനുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു.ഡിപ്പാര്‍ച്ചര്‍ ചാര്‍ജ്ജ് എന്നപേരില്‍ ദോഹയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും...

റിയാദില്‍ മലയാളിക്ക് റിപ്പര്‍ മോഡല്‍ ആക്രമണം

0
റിയാദ് : റിയാദില്‍ റിപ്പര്‍ മോഡല്‍ ആക്രമണത്തില്‍ മലയാളിയ്ക്ക് പരിക്ക്. കൊല്ലം ഓച്ചിറ സ്വദേശി ലൈജു(40)വിനു നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് അടിച്ച്‌ ബോധംകെടുത്തിയ ശേഷം പണവും മൊബൈല്‍ ഫോണും എടിഎം കാര്‍ഡ്, ഡ്രൈവിംഗ്...

പൊതുഗതാഗത സംവിധാനം സമ്മേളനത്തിന് ഒമാൻ വേദിആകും

0
യുണൈറ്റഡ് ഇന്റർ നാഷണൽ പബ്ലിക് ട്രാൻസ്‌പോർട് മിഡിൽഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ഏഴാമത് സമ്മേളനത്തിന് ഒമാൻ വേദിആകും.അടുത്ത വര്ഷം ഫെബ്രുവരി 12 മുതൽ ആറുവരെ ആണ് സമ്മേളനം.ഒമാൻ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ...

ലോകത്തിലെ ഏറ്റവും ചൂടന്‍ കുളിരംഗം വന്‍ ഹിറ്റ്

0
ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ചൂടന്‍ കുളിരംഗം എന്ന് ഇതിനെ വിശേഷിപ്പിച്ചാലും ഒട്ടും തെറ്റാവില്ല. കാരണം 1250 ബോട്ടിലുകള്‍ വരുന്ന ചുവന്ന മുളക് സോസില്‍ ഒരാള്‍ മുങ്ങിക്കുളിച്ചാല്‍ അതിനെ പിന്നെ 'ചൂടന്‍ കുളിസീന്‍' എന്നല്ലാതെ...

എബ്രിഡ് ഷൈന്റെ നായകനായി കാളിദാസ്‌ എത്തുന്നു

0
1983', 'ആക്ഷന്‍ ഹീറോ ബിജു' എന്നീ വിജയചിത്രങ്ങള്‍ക്കുശേഷം എബ്രിഡ്‌ഷൈന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നു. തമിഴില്‍ 'ഒരു പക്ക കഥൈ' എന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസിന്റെ നായകനായുള്ള...

ഒമാന്‍ റെയില്‍ മുന്നോട്ടുതന്നെ, ജോലികള്‍ പുരോഗമിക്കുന്നു

0
മസ്കത്ത്: എണ്ണവിലയിടിവ് ഒമാന്‍ റെയില്‍ പദ്ധതിയെ ബാധിച്ചിട്ടില്ളെന്നും രാജ്യത്തെ ചരക്ക് ഗതാഗത, കൈമാറ്റ മേഖലയില്‍ സുപ്രധാന നാഴികക്കല്ലാവുന്ന പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്നും അധികൃതര്‍. ജി.സി.സി രാഷ്ട്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 2117 കിലോമീറ്റര്‍ ദൈര്‍ഘ്യവും ശതകോടി...