ഓണത്തിന് ഒരുപിടി സിനിമകൾ
കൊച്ചി: മലയാളിയുടെ ആഘോഷങ്ങളില്‍ എന്നും സിനിമയും ഉണ്ടാകാറുണ്ട്. ഇത്തവണയും ഓണമാഘോഷിക്കാന്‍ മലയാളികള്‍ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ റിലീസിനെത്തുന്നുണ്ട്. എന്തായാലും ഓണം തകര്‍ത്തു പൊളിയ്ക്കാന്‍ തന്നെയാണ് മലയാള സിനിമാ ലോകത്തിന്റെ തീരുമാനം. മുന്‍കാലങ്ങളില്‍ ഫെസ്റ്റിവല്‍...
നിങ്ങൾ കാത്തിരുന്ന 4കെ റെക്കോര്‍ഡിങ് കനോണ്‍ EOS 5D മാര്‍ക്ക് 4,എത്തി. വില രണ്ടര ലക്ഷം
ന്യൂഡല്‍ഹി: ജാപ്പനീസ് ക്യാമറ നിര്‍മ്മാതാക്കളായ കനോണ്‍ ഇഒഎസ് 5ഡി മാര്‍ക്ക് 4 ഇന്ത്യയില്‍ അവതരിപ്പിച്ചു. 4കെ വീഡിയോ റെക്കോര്‍ഡിങ്ങും ടച്ച്‌സ്‌ക്രീന്‍ ഇന്റര്‍ഫേസുമാണ് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കായുള്ള ഈ ക്യാമറയുടെ പ്രധാന സവിശേഷതകള്‍.30.4 മെഗാപിക്‌സല്‍ ഫുള്‍...
കന്നഡയിലും ഹരിശ്രീ കുറിച്ച് റസൂൽ പൂക്കുട്ടി
നിരുത്തരയ്ക്ക് ശബ്ദം നല്‍കാന്‍ റസൂല്‍ പൂക്കുട്ടി കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ശബ്ദത്തിന് ഏറെ പ്രധാന്യം നല്‍കുന്ന 'നിരുത്തര' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. അപൂര്‍വ്വയാണ് നിരുത്തരയുടെ സംവിധായകന്‍. രാഹുല്‍ ബോസ് ആണ്...
നിവിന്റെ ആറാം വിവാഹവാര്‍ഷികാഘോഷം ഇങ്ങനെയായിരുന്നു
മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ ആറാം വിവാഹ വാര്‍ഷികാഘോഷമായിരുന്നു കഴിഞ്ഞ ദിവസം. ഭാര്യയ്ക്കൊപ്പമുള്ള സെല്‍ഫിയും വിവാഹ വാര്‍ഷികാഘോഷത്തിന്റെ കേക്കുമൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നിവിന്‍ തന്റെ സന്തോഷം പങ്കുവച്ചിരുന്നു. നിവിന്‍ ഭാര്യയും മകനുമൊത്ത്...
സിനിമ താരങ്ങൾ തട്ടിപ്പ് പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ അഞ്ചുവര്‍ഷം അകത്താകും
ന്യൂഡല്‍ഹി:കഥമാറി. ജനങ്ങളെ പറ്റിച്ചാല്‍ ഇനി വിവരമറിയും. വിവിധ മേഖളകളിലുള്ള താരങ്ങളോടാണ് പറയുന്നത്. പരസ്യങ്ങളില്‍ കമ്ബനികള്‍ പറയുന്നത് സത്യമാണോ അല്ലയോ എന്നറിയാതെ എടുത്ത് ചാടി അഭിനയിച്ചാല്‍ ഇനി മുട്ടൻ പണികിട്ടും. യാഥാര്‍ഥ്യവുമായി ബന്ധമില്ലാതെ അവകാശവാദങ്ങള്‍...
സാമ്പത്തിക കുതിച്ചുചാട്ടത്തിനൊരുങ്ങി ഒമാൻ :പ്രവാസികളിനിന്നും പുതുപുത്തൻ ആശയങ്ങൾ വേണം
മസ്കറ് : ഒമാൻ കൂടുതൽ നിക്ഷേപ സൗഹൃദ രാജ്യമാക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ ഷേക്ക് സൈദ് അൽ കിയുമി,സാമ്പത്തിക വളർച്ചക്ക് ഇപ്പോഴുള്ള നയം പുനഃപരിശോദിക്കേണ്ടതുണ്ടെന്ന് പ്രാദേശിക ഇംഗ്ലീഷ് ദിനപത്രത്തിന്...
നസീറിന്റെ നായികയുടെ ഇന്നത്തെ അവസ്ഥ പരിതാപകരം.
അറുപതുകൾ മുതൽ എൺപതുകൾ വരെ നൂറോളം ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രം. എഴുപതുകളിൽ നസീറിന്റേതടക്കമുള്ള ചിത്രങ്ങളിൽ നായിക. എന്നിട്ടും ജീവിക്കാൻ നിവൃത്തിയില്ലാതെ, രോഗബാധിതയായി, ശുശ്രൂഷിക്കാൻ ആരുമില്ലാതെ കഴിയുകയാണ് സാധന.
ഒരു കാലത്ത് മലയാളി യുവത്വത്തിന്റെ ഇഷ്ടതാരമായിരുന്ന...
പി. കുമരന്‍ ഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി
ഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി പി.കുമരനെ നിയമിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ അംബാസിഡര്‍ സഞ്ജീവ് അറോറ സ്ഥലം മാറിപ്പോകുന്ന...
യാത്രാനിരോധനം നേരിടുന്നവര്‍ ആശങ്കപ്പെടേണ്ടില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍
ബഹ്‌റൈന്‍ : യാത്രാനിരോധനം നേരിടുന്നവര്‍ ആശങ്കപ്പെടേണ്ടില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ.കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ മലയാളികളടക്കം നിരവധി പേർക്ക് അജ്ഞാതർ തങ്ങളുടെ രേഖ ഉപയോഗിച്ചു എടുത്ത ...
ഭാര്യയുടെ മൃത ദേഹം10കിലോമീറ്ററോളം ചുമന്ന ഇന്ത്യക്കാരനെ സഹായിക്കുമെന്ന് ബഹ്‌റൈൻ പ്രധാനമന്ത്രി
ബഹ്‌റൈൻ : ഒഡിഷയിൽ ആശുപത്രിയിൽ നിന്ന് ആംബുലൻസ് നൽകാത്തതിന്റെ പേരിൽ ഭാര്യയുടെ മൃത ദേഹം പന്ത്രണ്ടു കിലോമീറ്ററോളം ചുമന്ന ഒഡിഷയിലെ ദളിത്...


















