ബഹ്‌റിനിൽ നിയമന ലംഘനം നടത്തുന്ന വാഹനങ്ങൾ മുപ്പതു ദിവസം പിടിച്ചു വെക്കുവാൻ നിർദേശം
ബഹ്‌റൈൻ : നിയമന ലംഘനത്തെ തുടർന്ന് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ ഒരു തീരുമാനം ഉണ്ടാകുന്നതുവരെ ഒരുമാസം വരെ കസ്റ്റഡിയിൽ വയ്ക്കണമെന്ന് നിർദേശം ഇത് സംബന്ധിച്ചു ...
ഇശൽ അറേബ്യാ – മ്യൂസിക്കൽ ഷോ ബഹ്‌റൈൻ
ബഹ്‌റൈൻ : ഡെൽമൻ ഫോർ ആര്ടിസിസ് ന്റെ ബാനറിൽ ഇശൽ അറേബ്യാ 2016 മ്യൂസിക്കൽ മെഗാ ഷോ എന്ന പേരിൽ പ്രത്യേക കലാ പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു, സെപ്റ്റംബർ...
തിരക്കേറിയ റോഡരികിൽ മൂത്രമൊഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വൈറൽ
സ്വച്ഛ് ഭാരതത്തിന് വേണ്ടിയുള്ള കാംപെയ്നുകൾ നാട് നിറയെ നടക്കുബോൾ ആണ് ഹൈദരാബാദ് പോലീസിലെ ഒരു ഉദ്യോഗസ്ഥൻ ഡ്യൂട്ടി സമയത്ത്, യൂണിഫോമില്‍ റോഡിന് അരികിൽ നിന്ന് ലാവിഷായി മൂത്രമൊഴിക്കുന്നത്. തിരക്കേറിയ റോഡില്‍ നിറയെ വാഹനങ്ങളും...
സൗദിയിൽനിന്നും നാട്ടിലേക്കയക്കുന്ന തുകയിൽ 35 ശതമാനം കുറവ്
റിയാദ്: സൗദി അറേബ്യയിൽ നിന്ന് വിദേശികൾ നാട്ടിലേക്കയക്കുന്ന തുകയിൽ വൻ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്. ഈവർഷം ജൂലൈ മാസത്തെ കണക്കനുസരിച്ച് കഴിഞ്ഞ 41 മാസത്തിനിടക്കുള്ള ഏറ്റവും കുറഞ്ഞ വിദേശ ട്രാൻസറാണ് രേഖപ്പെടുത്തിയത്. ജൂണ്‍...
ഹാജിമാരുടെ സേവനത്തിനായി കുവൈത്ത് വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ സൗകര്യം
കുവൈത്ത് സിറ്റി: ഹജ്ജ് കർമത്തിനായി മക്കയിലേക്ക് പോകുന്ന യാത്രക്കാരുടെ സേവനകാര്യങ്ങൾക്കായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ പ്രവര്‍ത്തനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ളിക് റിലേഷൻ വകുപ്പ് മേധാവി ബ്രിഗേഡിയർ ആദിൽ അൽ...
ഖത്തറിൽ അടുത്തമാസംമുതൽ പെട്രോൾവില കുറയ്ക്കുമെന്ന് ഊർജ്ജ വ്യവസായ മന്ത്രാലയം
ദോഹ: ഖത്തറിലെ പെട്രോള്ൾ വിലകളിൽ അടുത്തമാസം കുറവുണ്ടാകുമെന്ന് ഊര്‍ജ്ജ വ്യവസായ മന്ത്രാലയം അറിയിച്ചു. സൂപ്പർ , പ്രീമിയം പെട്രോളുകൾക്ക് അഞ്ചു ദിർഹത്തിന്റെ കുറവാണുണ്ടാവുക. പ്രീമിയം ഇനത്തിലുള്ള പെട്രോളിന് 1.30 റിയാലും സൂപ്പറിന് 1.40...
ഈ വർഷത്തെ വേൾഡ് സൈക്കിളിങ് ചാമ്പ്യൻഷിപ്പിന് ഖത്തർ വേദി
ദോഹ: 75 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം സൈക്കിളോട്ടക്കാർ പങ്കെടുക്കുന്ന യു.സി.ഐ വേൾഡ് സൈക്കിളിങ് ചാമ്പ്യൻ ഷിപ്പിന് ഖത്തർ വേദിയാകുന്നു. ‘യൂനിയന്‍ സൈക്ളിസ്റ്റേ ഇന്‍റർ നാഷനലെ (യു.സി.ഐ) - റെയിൻബോ ജെയ്സി’ക്കായുള്ള ലോക ചാമ്പ്യനെ...
മുവാസലാത് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു .
ഒമാനിലെ ദേശിയ പൊതുഗതാഗത കമ്പനിആയ മുവാസലാത് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു അൽഖൂദ്-സുൽത്താൻ സർവകലാശാല-അൽ സഹവ ടവർ റൂട്ടിൽ അടുത്ത വെള്ളിഴ്ച മുതൽ സർവീസ് ആരംഭിക്കുമെന്ന് കമ്പനി അധികൃതർ ട്വിറ്ററിൽ അറിയിച്ചു.രാവിലെ ആറുമണിക്കായിരിക്കും...
ബഹ്‌റിനിൽ കഴിയുന്ന അനധികൃത വിദേശ തൊഴിലാളികളെ നാട്ടിലേക്കു തിരികെ അയക്കും
ബഹ്‌റൈൻ : നിയമലംഘനത്തെ തുടർന്ന് അയ്യായിരത്തി എഴുനൂറ്റി പത്തു പ്രവാസികളെ തിരിച്ചയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ മുന്നൂറ്റി അൻപത്തി ഒന്ന് പേർ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയ്ക്കിടെ പിടിക്കപ്പെട്ട അനധികൃത തൊഴിലാളികളാണ്.
നാടുകടത്തലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ...
ബഹ്‌റൈൻ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഗാന്ധി ദർശൻ മാനവ മൈത്രി സംഗമം
ബഹ്‌റൈൻ : ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 147 ജന്മ ദിനം മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ദർശൻ മാനവ മൈത്രി സംഗമം എന്ന പേരിൽ ഒക്ടോബർ രണ്ടിന്...


















