താരമാമാങ്കം നടത്താന്‍ ടിഎ റസാഖിന്റെ മൃതദേഹം വഴിയിലിട്ടവര്‍ ഉത്തരം പറയണമെന്ന് വിനയന്‍
കൊച്ചി: തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ മരണവാര്‍ത്ത പുറത്തുവിടാന്‍ വൈകിയ സംഭവത്തില്‍ സിനിമാപ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. കോഴിക്കോട് നടന്ന പരിപാടി മുടങ്ങാതിരിക്കാന്‍ ടിഎ റസാഖിന്റെ മരണ വിവരം മനപൂര്‍വ്വം മറച്ചുവച്ചുവെന്നും...
ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ അഫ്‌സലിന്റെ മകള്‍ മുബീന വിവാഹിതയായി. സജാദ് ആണ് വരന്‍. ഞായറാഴ്ച കൊച്ചിയിലെ ഹോട്ടലില്‍ വെച്ചായിരുന്നു നിക്കാഹ്.
സിനിമാ-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഗായകരായ എംജി ശ്രീകുമാര്‍,...
ഇലക്ട്രോണിക് ബില്ലിങ് നിര്‍ബന്ധമാക്കും -വാണിജ്യ മന്ത്രാലയം
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വാറ്റ് (മൂല്യവര്‍ധിത നികുതി) ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സംവിധാനം നിര്‍ബന്ധമാക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. തെരഞ്ഞെടുത്ത ഇതര...
ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -കോണ്‍സല്‍ ജനറല്‍
മക്ക: ഇന്ത്യന്‍ഹാജിമാര്‍ക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും മക്കയില്‍ പൂര്‍ത്തിയായതായി കോണ്‍സല്‍ ജനറല്‍ നൂര്‍ മുഹമ്മദ് ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവര്‍ മക്കയിലെ ഹജ്ജ് മിഷന്‍ ഓഫീസില്‍ നടത്തിയ വാര്‍ത്താ...
കടല്‍വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 ഇറാനികള്‍ കസ്റ്റഡിയില്‍
കുവൈത്ത് സിറ്റി: സമുദ്രമാര്‍ഗം രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 ഇറാനികള്‍ കുവൈത്ത് തീര സുരക്ഷാ വിഭാഗത്തിന്‍െറ പിടിയിലായി. ലോഞ്ചില്‍ ഞായറാഴ്ച പുലര്‍ച്ചെ ഫുനൈതീസ് കടലോരത്ത് ഇവരെ ഇറക്കാനുള്ള ശ്രമം നിരീക്ഷണ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടുകയായിരുന്നു.
ഉടന്‍...
പാസ്പോര്‍ട്ട് ഓഫീസ് നിര്‍മാണം രണ്ടര വർഷത്തിനകം പൂര്‍ത്തിയാക്കും
ദോഹ: പ്രധാന പാസ്പോര്‍ട് ആസ്ഥാനത്തിന് വേണ്ടി നിര്‍മിക്കുന്ന കെട്ടിട സമുച്ചയം രണ്ടര വർഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രതിനിധി ഹിശാം ഇബ്രാറീം അല്‍ഖുസൈബി അറിയിച്ചു. ദുഹൈല്‍ ഏരിയയില്‍ ലഖ്വിയ സ്റ്റേഡിയത്തിന് സമീപമാണ് കെട്ടിടം...
ഒളിബിക്സിൽ ചരിത്ര നേട്ടം കുറിച്ച് ബഹ്‌റൈൻ
ബഹ്‌റൈൻ : 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലാണ് റൂത്ത് ജെബെറ്റ് സ്വർണം നേടിയത് , ഒളിമ്പിക്സിലെ ബഹ്റിന്റെ ആദ്യ സ്വർണം മാണിത് . 8:59.75 മിനിറ്റിലാണ് ജെബെറ്റ് ഫിനിഷ് ചെയ്തത്....
മസ്കറ് ഇന്ത്യൻ എംബസി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
മസ്കറ് : ഇന്ത്യയുടെ 70 ആം സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് മസ്കറ്റിലും വിവിധ പരുപാടികൾ നടന്നു.അതിരാവിലെ തന്നെ ഇന്ത്യൻ സ്കൂളുകളിൽ ദേശിയ പതാക ഉയർത്തിയതോടെ ആണ് പരുപാടികൾക്ക് തുടക്കമായത്,മസ്കറ്റ് ഇന്ത്യൻ എംബസ്സിയിലെ ആഘോഷങൾക്ക്...
രക്തദാന ക്യാമ്പ് – ഐ വൈ സി സി
ബഹ്‌റൈൻ : ഇൻഡ്യൻ സ്വാതന്തൃ ദിനത്തിന്റെ എഴുപതാം വാർഷിക ദിനോത്തോടനുബന്ധിച്ചു ഐ.വൈ.സി.സി. ബഹ്റൈൻ ന്റ്റെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ളക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...


















