അബുദാബിയിൽ ഒരു വിഭാഗം ടാക്സി ഡ്രൈവർമാർ പണിമുടക്കി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അബുദാബിയിലെ ഒരു വിഭാഗം ടാക്സി ഡ്രൈവര്‍മാർ ഇന്ന്(ഞായർ) ജോലിയില്‍നിന്ന് വിട്ടു നിന്നു. സ്വകാര്യ ടാക്സി കമ്പനിയുടെ 1500ഓളം ഡ്രൈവര്‍മാരാണ് വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധിച്ചത്.
ജീവനക്കാരുടെ ആവശ്യങ്ങൾ കമ്പനി പാലിക്കാത്തതിനാലാണ് ജോലിയില്‍നിന്ന്...
ഷാർജയിൽ കാർ നിയന്ത്രണം വിട്ട് റസ്റ്ററന്റിലേയ്ക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു.
ഷാർജ: കാർ നിയന്ത്രണം വിട്ട് റസ്റ്ററൻ്റിലിടിച്ച് യുവാവ് മരിച്ചു. കാർ ഒാടിച്ചിരുന്ന 26കാരനായ ഇൗജിപ്ഷ്യൻ യുവാവാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. ഷാർജ അൽ മജർറ കോർണിഷ് റോഡിലെ റാഡിസൻ ബ്ലു...
ദുബായില്‍ വീസാ നടപടികള്‍ കുടുതല്‍ സുഗമമാക്കി
ദുബായില്‍ വീസാ നടപടികള്‍ കുടുതല്‍ സുഗമമാക്കി താമസ കുടിയേറ്റ വകുപ്പ് ഇ-വിഷന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇ-മെയിലിലുടെ വീസകള്‍ ഇടപാടുകാര്‍ക്ക് എത്തിക്കുന്ന സംവിധാനമാണിത്. വീസാ അപേക്ഷയോടൊപ്പം അസ്സല്‍ രേഖകളുമായി അംഗീകൃത ടൈപ്പിങ് സെന്‍ററിലൂടെയാണ് അപേക്ഷിക്കേണ്ടത്....
പഴകിയ ചിക്കൻ വിറ്റ വിദശിയെ നാടുകടത്താൻ ഉത്തരവ്
ഒമാനിലെ നിസ്‌വേയിൽ പഴകിയ ചിക്കൻ വിറ്റ വിദശിയെ നാടുകടത്താൻ ഉത്തരവ്, കൂടാതെ 3500 റിയൽ പിഴയും 6 മാസം ജയിൽ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്,ശിക്ഷാകാലയളവിന് ശേഷം ഇയാളെ ആജീവനാന്തം നാടുകടത്തുമെന്നും ഉത്തരവിൽ പറയുന്നു...
നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങൾ : എം പിയുടെ ശുപാർശ
ബഹ്‌റൈൻ : ബഹ്‌റിനിൽ എത്തുന്ന വിദേശ നിക്ഷേപകർക്കും അവരുടെ കുടുബാംഗങ്ങൾക്കും അഞ്ചു വർഷത്തേക്ക് റസിഡൻഷ്യൽ വിസ നൽകണമെന്ന് ശുപാർശ ,ഇത് സംബന്ധിച്ചു ...
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ
ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റ് ഹോട്ടലിന്റെ ഉടമ, ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ തുടങ്ങി റിതേഷിന് ഇപ്പോൾ വിശേഷണങ്ങൾ ഏറെയാണ്. 630 കോടിയാണ് ജപ്പാൻ കമ്പനിയായ സോഫ്ട് ബാങ്ക് ഓയോ റൂംസിൽ ഈയിടെ...
ഒമാൻ തീരങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യത
ഒമാൻ കടൽ തീരങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംഅടുത്ത രണ്ടു ദിവസത്തേക്ക് കടലിൽ കുളിക്കാൻ ഇറങ്ങുന്നവരും, മീൻ പിടിക്കാൻ പോകുന്നവരും ശ്രദ്ധിക്കണമെന്നും,തിരമാലകൾ ഒന്നര മീറ്റർ മുതൽ നാലര മീറ്റർ...
കെ സി എ ഓണ മഹോത്സവം 2016
ബഹ്‌റൈൻ : കേരള കാത്തലിക് അസോസിയേഷൻ ഈ വർഷത്തെ ഓണത്തിന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു , സ്പെറ്റംബർ ഒന്ന് മുതൽ പതിമൂന്നുവരെ ഓണം മഹോത്സവം...
ഒമാനിലെ മലയാളി നേഴ്സിന്റെ കൊലപാതകം കസ്റ്റഡിയി ആയിരുന്ന ലിൻസൺ ജയിൽ മോചിതനായി
മസ്‌കത്ത്: സലാലയില്‍ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ലിന്‍സന്‍ തോമസ് മോചിതനായി. 119 ദിവസം തടവില്‍വെച്ച ശേഷം ഇന്നു രാവിലെയാണ് ലിൻസസനെ വിട്ടയക്കുന്നത്. എന്നാല്‍, ലിൻസസനെതിരെ...
ഒമാനിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 4 പേർ മരിച്ചു
ഒമാനിലെ സലാലയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ അമ്മയും കുഞ്ഞുമടക്കം 4 പേർ മരിച്ചതായി ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയിതു. ഈ അപകടങ്ങളിൽ 10 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു, ആദ്യ അപകടം...


















