Tuesday, September 1, 2026
Home GULF Page 876

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

നോക്കിയ മൊബൈൽ തിരികെ വരുന്നു

0
ഒരു കാലത്ത് നോക്കിയ സ്റ്റാർ ആയിരുന്നു എന്നതിൽ ആർക്കും തർക്കമില്ല, 'നോക്കിയ തിരിച്ചു വരുന്നു' എന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ടു കുറേനാളായി. കമ്പനിയുടെ ഭാഗത്തുനിന്ന് ഇതുവരെ അത്തരം അനക്കങ്ങളൊന്നുമില്ലായിരുന്നുവെങ്കിലും ഈ അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ...

വീണ്ടും തകര്‍‌പ്പന്‍ കോമഡിയുമായി സൗബിന്‍ – വീഡിയോ കാണാം

0
മലയാള സിനിമയുടെ പുതിയ ചിരിയുടെ രാജകുമാരനാണ് സൗബിന്‍ സാഹിര്‍. സൗബിന്റെ ചിരിനമ്പറുകള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിപ്പുണ്ട്. ഇപ്പോഴിതാ സൗബിന്‍ തിളങ്ങാന്‍ സാധ്യതയുടെ മറ്റൊരു ചിത്രം കൂടി. അനീഷ് ഉപാസന ഒരുക്കുന്ന പോപ്കോണ്‍ എന്ന ചിത്രത്തിലാണ്...

ലാൽന് അപൂർവ നിമിഷം

0
സിദ്ദിഖ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ലാല്‍ അഭിനയിക്കുന്നു. ഇതാദ്യമായാണ് സിദ്ദിഖിന്റെ സംവിധാനത്തില്‍ ലാല്‍ അഭിനയിക്കുന്നത്. ഫുക്രി എന്ന ചിത്രത്തിലാണ് ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദിഖ് തിരക്കഥയെഴുതി ലാാല്‍ സംവിധാനം ചെയ്‍ത കിംഗ്...

ആസിഫ്ന്റെ തൃശ്ശിവപേരൂർ ക്ലിപ്‍തം

0
ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയാണ് ‘തൃശ്ശിവപേരൂർ ക്ലിപ്തം’. രതീഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി എസ് റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ...

അല്ലു മലയാളത്തിൽ

0
അധികം വൈകാതെ തന്നെ മലയാള സിനിമയില്‍ അഭിനയിക്കുമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍. ദുബായില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം സിനിമ സംബന്ധിച്ച് ചില ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും അധികം വൈകാതെ തന്നെ...

കുവൈറ്റ് സന്ദര്‍ശക വിസ നിരയന്ത്രണം വിപണിയില്‍ മാന്ദ്യത്തിന് കാരണമാവുന്നതായി പരാതി.

0
കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് വിപണിയില്‍ മാന്ദ്യത്തിന് കാരണമാവുന്നതായി പരാതി. റിയല്‍ എസ്റ്റേറ്റ്, ടെക്സ്റ്റയില്‍സ്, കണ്‍സ്ട്രക്ഷന്‍, ഹോട്ടല്‍ മേഖലകളിലുള്ളവര്‍ ഇക്കാര്യത്തില്‍ കടുത്ത അസന്തുഷ്ടി പ്രകടിപ്പിച്ചു. ഹോട്ടല്‍ മേഖലയെയാണ്...

തീവ്രവാദ ഭീഷണി: നേരിടാൻ കുവൈറ്റ്

0
കുവൈത്ത് സിറ്റി: മേഖലയില്‍ ഭീഷണിയായ തീവ്രവാദത്തെ നേരിടാന്‍ പ്രത്യേക സേനയെ രൂപവത്കരിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്‍െറയും ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്‍റ് സുലൈമാന്‍ ഫഹദ്...

ബഹറിനിൽ മെഡിക്കൽ സേവനങ്ങൾ കൂടുതൽ എളുപ്പമാകുന്നു.

0
മനാമ: ബഹറിനിൽ എത്തുന്ന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധനാ തീയതി ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനത്തിന് കഴിഞ്ഞ ദിവസം തുടക്കമായി.ഈ സംവിധാനത്തിലൂടെ, തൊഴില്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ആരോഗ്യ പരിശോധനാ...

സഞ്ചാരികള്‍ക്കായി അല്‍ഹൂത്ത ഗുഹ വീണ്ടും തുറക്കുന്നു

0
ഓമനിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്ന അല്‍ഹൂത്ത ഗുഹ, ഇവിടം അറ്റകുറ്റപ്പണികള്‍ക്കായി വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഗുഹയിലേക്ക് പ്രവേശം അനുവദിക്കുമെന്ന് ഒമാന്‍ ടൂറിസം ഡെവലപ്മെന്‍റ് കമ്പനി (ഒംറാന്‍) ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസര്‍ സലാഹ് അല്‍ ഗസാലി...

നാട്ടിലെ എഴുത്തുകാരെ കൊണ്ടുവന്ന് അവാര്‍ഡ് നല്‍കല്‍ പ്രവാസികള്‍ നിര്‍ത്തണമെന്ന് പി.ടി കുഞ്ഞുമുഹമ്മദ്

0
ദോഹ: പ്രവാസി മലയാളികള്‍ നാട്ടില്‍നിന്നുളള എഴുത്തുകാരെ ഗള്‍ഫിലേക്ക് കൊണ്ടുവന്ന് അവാര്‍ഡ് നല്‍കുകയും അവരെ കൊണ്ടുനടന്ന് ആഘോഷിക്കുകയും ചെയ്യുന്ന പ്രവണത നിര്‍ത്തണമെന്ന് ചലചിത്ര സംവിധായകനും ദീര്‍ഘകാലം പ്രവാസിയുമായിരുന്ന പി.ടി കുഞ്ഞുമുഹമ്മദ്. പകരം അവാര്‍ഡുകള്‍ കൊടുക്കേണ്ടത്...