സ്വാതന്ത്ര്യം നേടിത്തന്ന ധീര ദേശാഭിമാനികളെ സ്മരിച്ച് ഒഐസിസി
മനാമ: ഇന്ത്യൻ സ്വാതന്ത്ര സ്മൃതിയുടെ ഓളങ്ങളെ സ്മരിച്ചുകൊണ്ടും, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീര ദേശാഭിമാനികളെ അനുസ്മരിച്ചു കൊണ്ടും ബഹ്റൈൻ ഒ.ഐ.സി.സി.ദേശീയകമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ...
മനാമ : സ്വാതന്ത്ര്യ ദിനാഘോഷം – വോയ്‌സ് ഓഫ് ആലപ്പി പ്രസംഗമത്സരം സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യയുടെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മറ്റി പ്രസംഗ മത്സരം നടത്തി. കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരത്തിൽ A...
ഒമാൻ : വയനാട്ടിലെ ദുരിതബാധിതരെ ചേർത്തുപിടിക്കാൻ ബാഡ്മിന്റൺ ടൂർണമെന്റുമായി ഒയാസിസ് ബാഡ്മിന്റൺ അക്കാദമി
ഒമാൻ : സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിച്ച വയനാട്ടിലെ ദുരിതബാധിതരെ ചേർത്തുപിടിക്കാൻ ഒമാനിലെ പ്രമുഖ ബാഡ്മിന്റൺ പരിശീലന കേന്ദ്രമായ ഒയാസിസ് ബാഡ്മിന്റൺ അക്കാദമി ടീം അസൈബയുമായി ചേർന്ന് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു ....
ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ്
മനാമ : ബഹ്റൈനിൽ കടുത്ത ഉഷ്ണകാലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടി ഭക്ഷണവും പാനീയങ്ങളും നൽകുന്ന ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ് എന്ന ജീവകാരുണ്യ പദ്ധതി പത്താം വർഷത്തിലേക്കു...
ഗുദൈബിയ കൂട്ടം സ്വാതന്ത്ര്യ ദിന സംഗമം
മനാമ: ബഹ്‌റൈനിലെ ഗുദൈബിയ നിവാസികളായ മലയാളികൾ ഗുദൈബിയ കൂട്ടത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ എഴുപത്തി എട്ടാമത് സ്വാതന്ത്രദിനം ആന്തലസ്സ് ഗാർഡനിൽ വച്ച് സമുചിതമായി ആഘോഷിക്കുകയും പായസം വിതരണം നടത്തുകയും ചെയ്തു.സാമൂഹിക പ്രവർത്തകൻ കെ.ടി സലിം...
വേൾഡ് മലയാളീ കൗൺസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ബഹ്‌റൈൻ : വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഭാരതത്തിന്റെ 78 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സാൽഹിയ കാനു ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ ദേശീയപതാക ഉയർത്തി....
സ്വാതന്ത്ര്യ ദിനം: കെ.പി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) എഴുപത്തി എട്ടാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മുഹറഖിൽ സംഘടിപ്പിച്ചു. രക്തം നല്കൂ ജീവൻ...
ഹാന്നി മെഡീക്കൽ സെന്ററും, ഗ്ലോബൽ മണി എക്ചേഞ്ച് കമ്പനിയും ചേർന്ന് 78ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു
മസ്കറ്റ് : ഹാന്നി മെഡീക്കൽ സെന്ററും ഗ്ലോബൽ മണി എക്ചേഞ്ച് കമ്പനിയും ചേർന്ന് 78ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം
സമുചിതമായി ആഘോഷിച്ചു. വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. ചടങ്ങിൽ എം.ഡി വല്ലാഞ്ചിറ...
സ്വാതന്ത്ര്യദിനത്തിൽ കാൻസർ രോഗികൾക്ക് മുടി ദാനം നൽകി ഇരട്ട സഹോദരിമാരും അമ്മയും
മനാമ: കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ മുടി ദാനം ചെയ്തു ഇരട്ട സഹോദരിമാരും അവരുടെ...
ഒമാനിലെ ഇന്ത്യൻ ജനസമൂഹം 78 മത് സ്വാതന്ത്രദിനം സമുചിതമായി ആഘോഷിച്ചു.
ഒമാനിലെ ഇന്ത്യൻ ജനസമൂഹം 78 മത് സ്വാതന്ത്രദിനം സമുചിതമായി ആഘോഷിച്ചു.. ഇന്ത്യൻ സ്കൂൾ മബേലയിൽ നടന്ന സ്വാതന്ത്രദിനാഘോഷത്തിൽ ഇന്ത്യൻ അംബാസിഡർ ആയിരുന്നു മുഖ്യഥിതി .78 മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഒമാനിലെ ഇന്ത്യൻ...

















