Wednesday, July 1, 2026
Home GULF Page 880

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇന്ത്യൻ ഫി­ലിം സ്റ്റാർ ഷോ­യു­മാ­യി­ വി­ക്രം ബഹ്റി­നിൽ എത്തു­ന്നു­

0
മനാമ : ദക്ഷിണേന്ത്യയിലെ പ്രശസ്ത സിനിമാതാരം വിക്രം പങ്കെടുക്കുന്ന ഇന്ത്യൻ ഫിലിം സ്റ്റാർ ഷോ ബഹ്റിനിൽ വെച്ച് നടത്തുന്നു. ഫെഫ്ക്കാ എക്സിക്യുട്ടീവ് യൂണിയനും ഡെൽമൺ ആർട്ടിസ്റ്റികും ചേർന്ന് ഒക്ടോബർ അവസാന വാരം സംഘടിപ്പിക്കുന്ന...

മസ്കറ്റിൽ പഴകിയ അരിവിറ്റവർക്ക് 80000 റിയാൽ പിഴക്ക് സാധ്യത

0
ബർക്കയിൽ 22 ടൺ കേടായ അരി പിടിച്ച സംഭവത്തിൽ പിടിയിലായവർക്ക്‌ കടുത്ത പിഴ ലഭിച്ചേക്കും.മെയ് 10 നായിരുന്നു സംഭവം . ഭക്ഷ്യ യോഗ്യമല്ലാത്ത അരി കഴുകി വൃത്തിയാക്കി മറ്റു ചാക്കുകളിൽ പാക്ക് ചെയ്യവെയാണ്...

ബഹ്‌റിനിൽ സ്പാനിഷ് അയലയെ പിടികൂടുന്നത് രണ്ടു മാസത്തേക്ക് നിരോധം ഏർപ്പെടുത്തി

0
ബഹ്‌റൈൻ : മത്സ്യമായ സ്പാനിഷ് അയലയെ പിടികൂടുന്നതും , വില്പന നടത്തുന്നതും രണ്ടു മാസത്തേക്ക് നിരോധിച്ചതായി അധികൃതർ അറിയിച്ചു ഇത് സംബന്ധിച്ചു ബഹ്‌റൈൻ വർക്സ്, മുനിസിപ്പാലിറ്റി,...

ബഹ്‌റൈൻ കേരളീയ സമാജം പ്രവാസി മിത്ര ഡോക്ടർ കെ റ്റി റെബിയുള്ളക്ക്

0
ബഹ്‌റൈൻ :പ്രവാസ മേഖലയിൽ ജീവകാരുണ്യ രംഗത്തും മറ്റു സാമൂഹ്യ സേവന മേഖലയിലും കഴിവ് തെളിയിച്ചവരെ ആദരിക്കുന്നതിന്റെ ഭാഗമായി ബഹ്‌റിനിലെ മലയാളികളുടെ സാംസ്‌കാരിക തലസ്ഥാനം എന്ന് വിളി പേരിലറിയപ്പെടുന്ന കേരളീയ സമാജം നൽകുന്ന പുരസ്‌കാരമായ...