ബഹ്‌റൈൻ : തിരുവിതാംകൂർ ചാമ്പ്യന്മരായി
മനാമ : ബഹ്റെനിലെ വടംവലിക്കാരുടെ കുട്ടായ്മയായ ടഗ് ഓഫ് വാർ അസോസിയേഷൻ ബഹ്‌റൈൻ ഐമാക് ബഹ്റെനുമായി സഹകരിച്ച് സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ച വടംവലി മത്സരം സംഘാടനമികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും...
ഓറ അർട്സ് സെന്ററിന് മനാമ ക്യാപ്പിറ്റൽ ഗവർണ്ണറേറ്റിന്റെ ആദരവ്
മനാമ: ബഹ്‌റൈനിൽ ഏറ്റവും കൂടുതൽ വിവിധ രാജ്യക്കാരായ കുട്ടികൾ വിവിധകലകൾ അഭ്യസിക്കുന്ന കേന്ദ്രം എന്ന നിലയിൽ ഓറ അർട്സ് സെന്ററിന് മനാമ ക്യാപ്പിറ്റൽ ഗവർണ്ണറേറ്റിന്റെ ആദരവ്.
ക്യാപ്പിറ്റൽ ഗവർണ്ണറേറ്റിലെ ഇൻഫർമേഷൻ ഫോളോപ്പ് ഡയറക്ടർ യുസഫ്...
ഒമാൻ ഹരിപ്പാട് കൂട്ടായ്മ പ്രാർത്ഥനയോഗം സംഘടിപ്പിച്ചു
മസ്കറ്റ് :ഒമാനിലെ പ്രവാസികൾ ആയ ഹരിപ്പാട് കൂട്ടായ്മ അംഗങ്ങൾ വയനാട്ടിൽ ജീവിച്ചിരിക്കുന്നവർക്കും മണ്മറഞ്ഞുപോയവക്കുവായി പ്രാർത്ഥനയോഗം സംഘടിപ്പിച്ചു. നമ്മുടെ കേരളം കണ്ടവലിയൊരു ദുരന്തം ആയ ഉരുൾപൊട്ടലിൽ വയനാട്ടിൽ നമ്മുടെ ഉള്ളുരുക്കികൊണ്ട് ഉരുൾ പൊട്ടലിൽ തകർന്നുപോയ...
ഒമാനിലെ ദോഫാറിലെ സലാലയിലേക്ക് സന്ദർശകരുടെ വൻ ഒഴുക്ക്
മസ്കറ്റ് :ഒമാനിലെ ദോഫാറിലെ സലാലയിലേക്ക് സന്ദർശകരുടെ ഒഴുക്ക്.. ഖരീഫ് സീസണിന്റെ തുടക്കം മുതൽ ജൂലൈ 31 വരെ ദോഫാർ സന്ദർശിച്ചവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു.ജൂൺ 21 മുതൽ ജൂലൈ 31 വരെ...
എണ്ണയിതര വരുമാനം ലക്ഷ്യമിട്ട് വരാനിരിക്കുന്ന കാർഷിക സീസണിൽ ഗോതമ്പ് കൃഷിയെ മെച്ചപ്പെടുത്താനുള്ള ലക്ഷ്യവുമായി ഒമാൻ
ഒമാൻ : എണ്ണയിതര വരുമാനം ലക്ഷ്യമിട്ടുള്ള ഒമാന്റെ കാർഷിക ഉൽപ്പാദനക്ഷമതയും ഭക്ഷ്യസുരക്ഷയും വർധിപ്പിക്കുന്നതിനുള്ള പക്‌തദികളുടെ ഭാഗമായി അൽ ദാഹിറ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് വാട്ടർ റിസോഴ്സാണ് ഗോതമ്പ് കൃഷിയുടെ...
പ്രാർത്ഥനയോഗം സംഘടിപ്പിച്ചു
ഒമാനിലെ പ്രവാസികളായ ഹരിപ്പാട് കൂട്ടായ്മ അംഗങ്ങൾ വയനാട്ടിൽ ജീവിച്ചിരിക്കുന്നവർക്കും മണ്മറഞ്ഞുപോയവക്കുവായി പ്രാർഥന യോഗം സംഘടിപ്പിച്ചു. ഹരിപ്പാട് കൂട്ടായ്മ ഒമാൻ സ്റ്റാർ ഓഫ് കൊച്ചിൻ ഇവന്റ് ഹാളിൽ അനുശോചനയോഗവും, ജനറൽ ബോഡി മീറ്റിങ്ങും നടന്നു....
സെവൻ ആട്സ് കൾച്ചറൽ ഫോറവും അൽ ഹിലാൽ ഹോസ്പിറ്റലും സംയുക്തമായിമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ :സെവൻ ആട്സ് കൾച്ചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, നിരവധി ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ വിദഗ്ധരായ...
ഐ.വൈ.സി.സി ബഹ്‌റൈൻ ഏരിയ കൺവെൻഷനുകൾക്ക് ഹിദ്ദ് – അറാദ് ഏരിയയിലൂടെ തുടക്കം
മനാമ : ഐ.വൈ.സി.സി ഹിദ്ദ് - അറാദ് ഏരിയ പ്രസിഡന്റ് റോബിൻ കോശിയുടെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ഉപാധ്യക്ഷൻ ഷംഷാദ് കാക്കൂർ ഉദ്ഘാടനം നിർവ്വഹിച്ചു. മിൽക്കെ ചലോ എന്ന പേരിൽ ഹിദ്ദ്...
പ്രാർത്ഥനാ സദസ്സും അനുശോചന യോഗവും സംഘടിപ്പിച്ചു
മനാമ: അന്തരിച്ച മുസ്ലീം ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയും മുൻ തദ്ദേശ്വസ്വയംഭരണവകുപ്പുമന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗത്തിൽ കെ എം സി സി ബഹ്റൈൻ പ്രാർത്ഥന സദസ്സും അനുശോചനയോഗവും സംഘടിപ്പിച്ചു.അസ്ലം ഹുദവി പ്രാർത്ഥനയ്ക്ക്...
ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതയായി
മനാമ : സൽമാനിയ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന സിനിമോൾ ജിജോ(43) നാട്ടിൽ നിര്യാതയായി. അർബുദരോഗത്തിന് ചികിത്സയിലായിരുന്നു സിനിമോൾ .ഉപ്പുകുളം മാറാചേരിൽ കുടുംബാഗമാണ് പരേത. കൂത്താട്ടുകുളം സ്വദേശി ജിജോമോൻ മാത്യു ഭർത്താവ്. മക്കൾ ബേസിൽ,...

















