Monday, August 10, 2026
Home GULF Page 91

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ബഹ്റൈൻ നവകേരള അനുശോചനം രേഖപ്പെടുത്തി

0
ബഹ്‌റൈൻ : സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ബഹ്റൈൻ നവകേരള അനുശോചനം രേഖപ്പെടുത്തി: സി.പി.ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം സി.പി.ഐ( എം )നു മാത്രമല്ല ഇന്ത്യയിലെ എല്ലാ ഇടതുപക്ഷ ജനാധിപത്യ...

ബഹ്‌റൈൻ : അനധികൃത താമസം ഈ വർഷം 4537 പേരെ നാടുകടത്തി

0
മനാമ: അനധികൃതമായി കഴിഞ്ഞ തൊഴില്‍, താമസ വിസ നിയമം ലംഘിച്ചവരെയും രേഖകളില്ലാത്ത തൊഴിലാളികളെയും കണ്ടെത്തുന്നതിനായി വ്യാപക പരിശോധന നടത്തിയതിൽ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) ഈ വര്‍ഷം 31,724 പരിശോധനകള്‍ നടത്തി.4537...

ഗുദൈബിയ കൂട്ടം ഓണതിളക്കം 2024 പോസ്റ്റർ പ്രകാശനം ചെയ്തു

0
മനാമ: ഒക്ടോബർ 18 ന് സല്ലാക്കിലെ ബഹറൈൻ ബീച്ച് ബേ റിസോർട്ടിൽ നടത്തുന്ന ഗുദൈബിയ കൂട്ടം ഓണാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ രക്ഷാധികാരികളായ കെ.ടി. സലീം,സയിദ് ഹനീഫ്, റോജി ജോൺ, ഗ്രൂപ്പ്...

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ “ഓണാരവം 2024” സെപ്തംബർ 27 ന്

0
മനാമ : ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ളവരുടെ കൂട്ടായ്മയായ ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ "ഓണാരവം 2024"സെപ്റ്റംബർ 27, വെള്ളിയാഴ്‌ച ബാബാ സിറ്റി, സനദിൽ വെച്ചു നടത്തപ്പെടുന്നു.രാവിലെ ഒൻപതു മണി മുതൽ തുടങ്ങുന്ന...

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഒമാനിൽ മരണമടഞ്ഞു

0
ഒമാൻ : തൃശൂർ കൊടുങ്ങലൂർ എറിയാട് ആറാട്ടുവഴിയിൽ താമസിക്കുന്ന പോണത്ത് ബിജു ആണ് ഒമാനിലെ ജാലാൻ അബൂ ഹസ്സനിൽ വച്ച് മരണപ്പെട്ടത് .. ഒമാനിൽ വർഷങ്ങളോളമായി ജാലാൻ അബൂ ഹസ്സനിൽ ഒരു സ്വദേശിയുടെ...

ശ്രാവണം 2024 – സിനി ടോക്ക്, തിരുവാതിരക്കളി മത്സരങ്ങൾ നടന്നു

0
ബഹ്‌റൈൻ : കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി സിനി ടോക് മത്സരം നടന്നു. സിനിമാധിഷ്ഠിത അഭിനയാവിഷ്കാരത്തിലൂന്നിയുള്ള പരിപാടിയിൽ പതിനൊന്നോളം ടീമുകൾ പങ്കെടുത്തു. പത്താം തിയ്യതി ചൊവ്വാഴ്ച നടന്ന മത്സരത്തിൽ കുട്ടികളുടെ പ്രകടനങ്ങൾ പ്രത്യേക...

ഓൾ കേരള വുമൺസ് മസ്കറ്റ് വാർഷികാഘോഷം ” അനോഖി ” സെപ്റ്റംബർ 13 വെള്ളിയാഴ്ച 

0
മസ്കറ്റ് : ഓൾ കേരള വുമൺസ് മസ്കറ്റ് വാർഷികാഘോഷ പരിപാടി സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മുതൽ റൂവി അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ...

ഓ​ൾ കേ​ര​ള വു​മ​ൺ​സ് മ​സ്ക​ത്ത് വാ​ർ​ഷി​കാ​ഘോ​ഷം ‘അ​നോ​ഖി’ 13ന്

0
മ​സ്ക​ത്ത്:ഓൾകേരള വുമൺസ് മസ്കറ്റ് വാർഷികാഘോഷ പരിപാടി സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മുതൽ റൂവി അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു." അനോഖി ...

കെസിഎ ഓണം പൊന്നോണം 2024 ഓണപ്പായസം മത്സരം

0
മനാമ : ബഹറിനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ കെസിഎ  ഓണം പൊന്നോണം 2024 ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണപ്പായസം മത്സരം സെപ്റ്റംബർ 12ആം തീയതി രാത്രി 7 മണിക്ക്...

“പ്രവാസോണം” പ്രവാസി വെൽഫെയർ ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു

0
മനാമ: പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന "പ്രവാസോണം" ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ പ്രവാസോണം ഓണാഘോഷ കമ്മിറ്റി ചെയർമാൻ ഷാഹുൽ വെന്നിയൂരിന് നൽകി പ്രകാശനം ചെയ്തു.  ഒക്ടോബർ...