Monday, August 10, 2026
Home GULF Page 90

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റ് 20 മുതൽ

0
ബഹ്‌റൈൻ : കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സെപ്റ്റംബർ 20 മുതൽ അൽ അഹലി ക്ലബ് മൈതാനിയിൽ ആരംഭിക്കുന്നു. വിജയികൾക്ക്...

സൗദി അറേബ്യ : ആംബുലൻസ് പോലുള്ള അടിയന്തിര വാഹനങ്ങളെ പിന്തുടരൽ : 900 റിയാൽ വരെ പിഴ ചുമത്തുമെന്ന്...

0
ദമ്മാം : ആംബുലൻസ് പോലുള്ള അടിയന്തിര വാഹനങ്ങൾ രക്ഷാപ്രവർത്തനവുമായി ബന്തപെട്ടു റോഡിൽ കൂടി സഞ്ചരിക്കുേമ്പാൾ അവക്ക് ശല്യമുണ്ടാകും വിധം പിന്തുടരുന്നത് നിയമലംഘനമാണ് സൗദി ജനറൽ ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. ആംബുലൻസുകളും അഗ്നിശമന...

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

0
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ഓണാഘോഷ പരിപാടികൾ OICC ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ. രാജു കല്ലുമ്പുറം ഔപചാരികമായി ഉത്ഘാടനം ചെയ്തു. OICC മുൻ ദേശീയ പ്രസിഡന്റ് ബിനു...

മന്ത്രി, ഗണേഷ് കുമാർ സമാജത്തിന്റെ തിരുവോണദിന പരിപാടികളിൽ പങ്കെടുത്തു

0
ബഹ്‌റൈൻ :കേരളീയ സമാജത്തിൽ തുടരുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവോണദിനം നടന്ന പരിപാടിയിൽ, കേരള ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. സമാജം ജനറൽ സെക്രെട്ടറി വർഗീസ് കാരക്കൽ സ്വാഗതം...

ഗുദൈബിയ കൂട്ടം ഓണ സംഗമം

0
മനാമ: ഗൃഹാതുരത്വം ഉണർത്തി ബഹ്റൈനിൽ നടന്ന ഓണാഘോഷത്തിൻ്റെ ഭാഗമായി തിരുവോണനാളിൽ ഗുദൈബിയ കൂട്ടവും അൽ മദീന ഫാഷനും ചേർന്ന് പായസവിതരണം നടത്തി. ഗുദൈബിയ അൽമദീന ഫാഷന്റെ മുമ്പിൽ നിന്ന് നടത്തിയ പായസം വിതരണത്തിന്...

സീതാറാം യെച്ചൂരി:  മതേതര ചേരിയിലെ കരുത്തുറ്റ ശബ്ദം – പ്രവാസി വെൽഫെയർ 

0
മനാമ: വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയത്തിൽ മതേതര ചേരിയിലെ കരുത്തുറ്റ ശബ്ദമായ സി പി എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭാവം രാജ്യത്തിന് വലിയ വിടവായിരിക്കും എന്ന് പ്രവാസി വെൽഫെയർ പുരത്തിറക്കിയ അനുശോചന സന്ദേശത്തിൽ...

കോൺഗ്രസ്സ് സംഘടന പ്രവർത്തന ശൈലിയിൽ കാലോചിത മാറ്റം അനിവാര്യം, സി ആർ മഹേഷ്‌ എംഎൽഎ

0
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ആർ മഹേഷ്‌ എംഎൽഎ യുമായി" ടോക് ഷോ " സംഘടിപ്പിച്ചു,സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ ആയിരുന്നു പരിപാടി, ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്...

സംസ്കൃതി ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്റൈൻ : സംസ്കൃതി ബഹ്റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോപ്ലെക്സിൽവച്ച് വെള്ളിയാഴ്ച  , രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 120 ൽ പരം പേർ പങ്കെടുത്ത രക്തദാന ക്യാമ്പിൽ രക്തദാനത്തിൻ്റെ...

ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രസവം

0
മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ബഹ്‌റൈനിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രസവ ചികിത്സ ലഭ്യമാണെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പത്രകുറിപ്പില്‍ അറിയിച്ചു. സാധാരണ പ്രസവവും സിസേറിയനും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ നിര്‍വഹിക്കാം.നവജാത ശിശുക്കള്‍ക്ക്...

അന്തരിച്ച നേതാവ് സീതറാം യെച്ചുരിയെ അനുസ്മരിച്ച് പ്രവാസലോകം ബഹ്റൈൻ പ്രതിഭയിൽ

0
മനാമ: സി.പി.ഐ എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ  നിനച്ചിരിക്കാത്ത ദേഹ വിയോഗത്തിൽ നടുങ്ങി ബഹ്റൈൻ പ്രവാസികളും . സൽമാനിയയിലുള്ള  പ്രതിഭ  സെൻ്ററിൽ എത്തിച്ചേർന്ന് വിവിധ സംഘടനയിലെയും സാംസ്ക്കക്കാരിക രംഗത്തെയും...