Tuesday, March 17, 2026
Home GULF Page 91

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

‘ചിക്ക്എക്സ്’ ഫാസ്റ്റ്ഫുഡ് റസ്റ്റോറന്‍റ് ഗുദൈബിയ ശാഖ തുറന്നു

0
മനാമ: പ്രമുഖ ഫാസ്റ്റ്ഫുഡ് റസ്റ്റോറന്‍റ് ചിക്ക് എക്സിന്റെ പുതിയ ബ്രാഞ്ച് ഗുദൈബിയ അവാൽ പ്ലാസയിൽ ബുധനാഴ്ച തുറന്നു പ്രവർത്തനമാരംഭിച്ചു. മിഡിൽഈസ്റ്റിൽ പതിമൂന്നാമത്തെയും, ബഹ്റൈനിലെ മൂന്നാമത്തെയും ബ്രാഞ്ചാണിത്. ഗുദൈബിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന് സമീപം ചിക്ക്എക്സ്...

വോയ്‌സ് ഓഫ് ആലപ്പി ‘ബീറ്റ് ദി ഹീറ്റ്’ സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പി സൽമാബാദ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമാണമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി 'ബീറ്റ് ദി ഹീറ്റ്' സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കഠിനമായ ചൂട് മൂലമുള്ള സമ്മർദ്ദം ഒഴിവാക്കാനായി ബോധവൽകരണ...

ഗുദൈബിയ കൂട്ടം സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ: ബഹ്‌റൈനിൽ ഗുദൈബിയ ഭാഗത്ത് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഗുദൈബിയ കൂട്ടം കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ക്രാഫ്റ്റ് ഇനങ്ങൾ സലീന അൻസാറും, ഡാൻസ് പരിശീലനം മറിയം ഖമീസും കുട്ടികൾക്കായി പരിചയപ്പെടുത്തി.സുബീഷ്...

സെവൻ ആട്സ് കൾച്ചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
മനാമ :സെവൻ ആട്സ് കൾച്ചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഓഗസ്റ്റ് മാസം ഒമ്പതാം തീയതി വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ 12 മണി...

ബഹ്റൈൻ പ്രതിഭ ഹെൽപ്പ് ലൈൻ ഇടപെടൽ: മുപ്പത്തിയെട്ട് വർഷമായി നാട്ടിൽ പോകാത്ത രമേശൻ നരമ്പ്രത്ത് വീട്ടിലെത്തി

0
മനാമ: പ്രവാസി പലപ്പോഴും പ്രഹേളികയായി മാറുകയാണ്.കണ്ണൂർ ജില്ലയിലെ മേലേ ചൊവ്വ സ്വദേശി രമേശൻ നരമ്പ്രത്ത് നാല്പത്തി രണ്ട് വർഷമായി ബഹ്‌റൈൻ പ്രവാസിയായി കഴിഞ്ഞു വരികയായിരുന്നു.1982 ൽ ആണ് ബഹ്‌റൈനിൽ എത്തിയത്. 1986 ൽ...

കൈരളി മനാമ ബഹ്റൈൻ കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

0
മനാമ: ബഹ്റൈൻ പ്രവാസി മലയാളികൾക്കിടയിലെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൈരളി മനാമ ബഹ്റൈൻ കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരത്തെടുത്തു. കൺവീനർ ലത്തീഫ് മരക്കാട്ടിൻ്റെ നിയന്ത്രണത്തിൽ നടന്ന യോഗത്തിൽ...

ഫാ. വിജു ഏലിയാസിനെ സ്വീകരിച്ചു

0
ബഹ്‌റൈൻ : സെന്റ്. മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ശുശ്രൂഷകൾക്കും, ധ്യാന യോഗങ്ങൾക്കും നേതൃത്വം നൽകുവാനായി എത്തിച്ചേർന്ന ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ബഹുമാനപെട്ട...

ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടു: ജെയിംസ് കൂടലിന് ചുമതല

0
തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒഐസിസി- ഇന്‍കാസ്...

വയനാട് ദുരന്തം: അനുശോചന യോഗവും പ്രാർഥനാ സംഗമവും സംഘടിപ്പിച്ചു

0
മനാമ: ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ വയനാട് ദുരന്തത്തിൽ അനുശോചന യോഗവും പ്രാർഥനാ സംഗമവും സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്‍റ്സ് സെന്‍ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ദുരന്തത്തിൽ ബന്ധുക്കൾ നഷ്ടപ്പെട്ട ഹംസ മേപ്പാടി സംസാരിച്ചു. വയനാട്ടിലുണ്ടായ ദുരന്തം...

അൽ മന്നാഇ സെന്റർ, മലയാള വിഭാഗം അനുശോചനം രേഖപ്പെടുത്തി

0
മനാമ: സമാനതകളില്ലാത്ത പ്രയാസങ്ങളിലൂടെ കടന്നു പോകുന്ന വയനാട് ചൂരൽ മല നിവാസികളെയും പ്രകൃതി ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരേയും ചേർത്ത് പിടിക്കണമെന്ന്  അൽ മന്നാഇ സെന്റർ അനുശോചനക്കുറിപ്പിൽ പറഞ്ഞു. മാതൃ സംഘടനയായ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ...