ഒമാൻ : നാഷണൽ ബാങ്ക് ഓഫ് ഒമാനുമായി (NBO) സഹകരണ കരാറിൽ ഒപ്പുവെച്ചു
മസ്കറ്റ് : ഒമാനിലെ ആസ്റ്റർ അൽ റഫ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്കുകൾ നാഷണൽ ബാങ്ക് ഓഫ് ഒമാനുമായി (NBO) സഹകരണ കരാറിൽ ഒപ്പുവെച്ചു.നാഷണൽ ബാങ്ക് ഓഫ് ഒമാന്റെ ഉപഭോക്താക്കൾക്ക് ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ...
ബഹ്റൈൻ : കേരളീയ സമാജം ഓണാഘോഷം ശ്രാവണം പരിപാടികൾ ആഗസ്റ്റ് 30 മുതൽ
ബഹ്റൈൻ : കേരളീയ സമാജം ഓണാഘോഷം ശ്രാവണം പരിപാടികൾ ആഗസ്റ്റ് 30 മുതൽ നടക്കുമെന്ന് ബഹ്റൈൻ സമാജം അധികൃതർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി .ഓണാഘോഷ പരിപാടികളിൽ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ...
ബഹ്റൈൻ : നിയമം ലംഘിച്ച തൊഴിലാളികളെ പിടികൂടി
ബഹ്‌റൈൻ : ബഹ്‌റിനിൽ തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 350 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അധികൃതർ വ്യക്തമാക്കി . ജൂലൈ 21 മുതൽ ആഗസ്റ്റ് മൂന്ന് വരെയുള്ള...
മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ
ഒമാൻ : മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ അവതരിപ്പിക്കുന്നു.മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ അവതരിപ്പിക്കുന്നു... യാത്രാ നടപടിക്രമങ്ങൾ...
ബഹ്‌റൈൻ ഐ.വൈ.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ :ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിഫ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.2024 ഓഗസ്റ്റ് 9 ന് രാവിലെ 8.00 മണി മുതൽ 12.00...
ഒമാനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളുകൾ 2024-ൽ പുതിയതായി അഡ്മിഷൻ നൽകിയത് 3,400-ലധികം പേർക്ക്
ഒമാൻ : ഒമാനിൽ 2023-24 അധ്യയന വർഷത്തിൽ വിദേശ കമ്മ്യൂണിറ്റികളിലെ 46 ഇൻ്റർനാഷണൽ സ്‌കൂളുകൾ മുഖേന 1,835 ക്ലാസ് മുറികളിലായി 2,935 അധ്യാപകർ 61,704 വിദ്യാർത്ഥികൾക്ക് സേവനം നൽകി. ഒമാൻ നാഷണൽ സെൻ്റർ ഫോർ...
ഒമാന്റെ വിവിധ പ്രാദേശികളിൽ മഴ കനക്കുന്നു.. വരും ദിവസങ്ങളിൽ മഴക്ക് സാധ്യത
ഒമാൻ : ആഗസ്റ്റ് അഞ്ചിനും ഏഴിനുമിടയിൽ അറിബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദത്തിന്റെ ഭാഗമായി ഒമാനിലെ പല ഗവർണറേറ്റുകളിലും ഇന്നലെ വൈകീട്ടോടെ ശക്തമായ മഴ ലഭിച്ചു .തലസ്ഥാനമായ മസ്കത്തിലടക്കം വിവിധ ഗവർണറേറ്റുകളിൽ മഴമേഘം വന്നെത്തിയതോടെ അന്തരീക്ഷ താപനിലയിൽ...
ഒമാനിലെ റുസ്താഖ് വിലായത്തിൽ വാദിയിൽ കുടുങ്ങിയ രണ്ടുപേരെ പോലീസ് വിജയകരമായ രക്ഷപെടുത്തി
ഒമാൻ : ഒമാനിലെ സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിലെ വാദി ബനി ഹാനിയിൽ ഇന്നലെ പെയ്ത കനത്തമഴയിൽ ഇന്ന് രാവിലെ വാദിയിൽ കുടുങ്ങിയ രണ്ട് പേരെ വ്യോമയാന രക്ഷപ്പെടുത്തിയതായി റോയൽ ഒമാൻ...
GMF സ്നേഹ സാന്ത്വനം ഒരുക്കി വയനാട് ജനതയോടൊപ്പം
മനാമ ബഹ്റൈൻ:വയനാട് പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വയനാടിന്റെ മക്കൾക്ക് ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ. വയനാടിന്റെ മക്കൾക്ക് സ്നേഹ സാന്ത്വനം ഒരുക്കി പ്രത്യേക പാക്കേജ്.എല്ലാം നഷ്ടപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ചു...
കൊല്ലം പ്രവാസി അസ്സോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ഗെയിം ചെഞ്ചേഴ്സ് വിജയികള്‍
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ടീം സിത്ര സ്റ്റാർസ് നെ തോല്‍പ്പിച്ചു കൊണ്ട് ടീം ഗെയിം ചെഞ്ചേഴ്സ് വിജയികളായി. വിജയികൾക്കുള്ള ക്യാഷ് അവാർഡും, ട്രോഫിയും വിതരണം...















