ബിഡികെ ബഹ്‌റൈൻ മെഡിക്കൽ ക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ സിത്ര ബ്രാഞ്ചുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രക്തസാമ്പിളിലൂടെ സിറം ക്രിയാറ്റിൻ , ബ്ലഡ്...
ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ ഓണോത്സവം 2024 പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: പവിഴ ദ്വീപിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈന്റെ ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് "ഓണോത്സവം 2024" ന്റെ പോസ്റ്റർ ഐ മാക് ബി എം സി ചെയർമാൻ ഫ്രാൻസീസ്...
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നു
സിംഗപ്പൂർ : ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഇറക്കുമതിക്കാരായ ചൈനയിൽ ഡിമാൻഡ് കുറയുമെന്ന ആശങ്കയെ തുടർന്ന് വ്യാഴാഴ്ച എണ്ണവില കുറഞ്ഞു.സെപ്റ്റംബറിലെ ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 38 സെൻറ് അഥവാ 0.5 ശതമാനം ഇടിഞ്ഞ്...
ഒമാനി-ബഹ്‌റൈൻ ഉൽപന്ന പ്രദർശനത്തിൻ്റെ നാലാമത് പതിപ്പ് സലാലയിൽ ആരംഭിച്ചു
ഒമാൻ : ദോഫാർ ഗവർണറേറ്റിലെ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ശാഖയുടെയും ഒമാനിലെ സുൽത്താനേറ്റിലേക്കുള്ള ബഹ്‌റൈൻ എംബസിയുടെയും സഹകരണത്തോടെ ഒമാനി-ബഹ്‌റൈനി ഫ്രണ്ട്‌ഷിപ്പ് സൊസൈറ്റി സംഘടിപ്പിക്കുന്ന ഒമാനി-ബഹ്‌റൈനി ഉൽപ്പന്നങ്ങളുടെ പ്രദർശനം നാലാം...
സൗദിയിൽ വനിതയെ ശല്യം ചെയ്തതിനു യുവാവ് അറസ്റ്റിൽ
ദമ്മാം : വനിതയെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ യുവാവ് സൗദിയിൽ പിടിയിലായി.സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ വെച്ച് അറസ്റ്റിലായ യുവാവിന്‍റെ പേര് ദിൽവർ ഹുസൈൻ ലാസ്കർ എന്നാണെന്ന്...
അങ്കമാലിക്കാരൻ അയർലണ്ട് മേയർ മകൻ കൗൺസിലർ
ബഹ്റൈൻ : അയർലൻഡിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ മേയർ ആകുന്നത് അതോടൊപ്പം ഇന്ത്യക്കാരൻ ആയ അച്ഛനും മകനും അയർലണ്ടിൽ മേയറും കൗൺസിലറും ആകുന്നതും ചരിത്രത്തിന്റെ ഭാഗം . ഡബ്ലിൻ കൗണ്ടിയുടെ...
ഒമാനിലെ പ്രവാസികൾക്ക് ആശ്വാസമായി സലാം എയർ
മസ്കറ്റ് : ഒമാനിൽ നിന്നും കുറഞ്ഞ നിരക്കിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സലാം എയർ കാമ്പെയ്ൻ ആരംഭിച്ചു.ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ, എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും താങ്ങാനാവുന്ന നിരക്കിളവുകൾ അവതരിപ്പിച്ചു. സെപ്റ്റംബർ 16 മുതൽ...
പ്രവാസി ക്ഷേമം പേരിന് പോലുമില്ലാത്ത രാഷ്ട്രീയ പ്രേരിത ബജറ്റ് – പ്രവാസി വെൽഫയർ
മനാമ: രാജ്യത്തെ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട ജനക്ഷേമ പദ്ധതികൾ സമ്പൂർണ്ണമായി കൈയൊഴിഞ്ഞ രാഷ്ട്രീയ പ്രേരിത ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പച്ചതെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിൻറെ സാമ്പത്തിക സുസ്ഥിരതക്ക് ഗണ്യമായ...
ബഹ്‌റൈൻ പ്രിയദർശിനി പബ്ലിക്കേഷൻ കോർഡിനേറ്ററായി സൈത് എം.എസ്
മനാമ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ( കെ.പി.സി.സി) പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്‌റൈൻ കോർഡിനേറ്ററായി സൈത് എം.എസ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറിയായ സൈത് ബാലജന...
നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്
മനാമ : ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹ്‌റൈനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ ഇടപെടലിലൂടെ സ്‌പോൺസറുടെ കൈയിൽ നിന്നും കൈപ്പറ്റിയ...

















