മസ്‌കത്ത് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് പരാജയപ്പെടുത്തി
ഒമാൻ : മസ്‌കത്ത് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് വിഭാഗം വിജയകരമായി പരാജയപ്പെടുത്തി. സ്വകാര്യ ലഗേജിൽ ഒളിപ്പിച്ച നിലയിൽ 14.6 കിലോ കഞ്ചാവും , വലിയ അളവിലുള്ള സൈക്കോ-ട്രോപിക്...
ഒമാൻ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗം “വേനൽ തുമ്പികൾ ക്യാമ്പ് സമാപനം
ഒമാൻ : നാലു ദിവസങ്ങളിലായി നീണ്ടുനിന്ന ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗത്തിന്റെ വേനൽ തുമ്പികൾ ക്യാമ്പ് സമാപിച്ചു .. രണ്ടാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള ഇരുന്നൂറോളം വിദ്യാർഥികൾ ആണ് ഈ വർഷത്തെ ക്യാമ്പിൽ...
പോസ്റ്റർ പ്രകാശനം ചെയ്തു – ഐ.വൈ.സി.സി മുഹറക് ഏരിയ
മനാമ : ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ബോധവൽക്കരണത്തിന്റെ ഭാഗമായി, ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറക് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇറക്കിയ സമ്മർ സേഫ്റ്റി ടിപ്സ് എന്ന പേരിലുള്ള ഡിജിറ്റൽ പോസ്റ്ററിന്റെ പ്രകാശന കർമ്മം...
യുഎഇ തെരുവുകളില്‍ കൂട്ടംകൂടി പ്രതിഷേധം;നടപടി സ്വീകരിച്ചു അധികൃതർ
ദുബായ് : ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ യുഎഇയിൽ തെരുവിൽ ഇറങ്ങി നാശനാഷ്ടങ്ങൾ ഉണ്ടാക്കിയ കേസിലാണ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത് . ബംഗ്ലാദേശില്‍ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയില്‍ കഴിഞ്ഞ വെള്ളി...
ബഹ്‌റൈൻ : 25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ പ്രവാസികളെ ആദരിച്ചു
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ ഹമദ് ടൌൺ ഏരിയയിലെ മുതിർന്ന പ്രവാസികളെ ആദരിച്ചു. ടൂബ്ലി കെ.പി.എ ആസ്ഥാനത്തു വച്ച് നടന്ന...
കെ.പി.എ സമ്മർ ക്യാമ്പ് 2024 ശ്രെദ്ധേയമായി
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ടൂബ്ലി കെ.പി.എ ആസ്ഥാനത്തു സംഘടിപ്പിച്ച ഏക ദിന സമ്മർ ക്യാമ്പ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡ്രായിങ് & പെയിന്റിംഗ്, ക്രാഫ്റ്റ്...
ജനഹൃദയങ്ങളിലെ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് ബഹ്‌റൈൻ ഒഐസിസി
മനാമ : ജനഹൃദയനങ്ങളിലെ നോവായി ഒന്നാം ചരമ വാർഷിക ദിനത്തിലും ഉമ്മൻചാണ്ടി. ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചരമ വാർഷിക ദിനചാരണത്തിൽ ഒഐസിസി നേതാക്കളോടും, പ്രവർത്തകരോടുമൊപ്പം ബഹ്‌റൈനിലെ സാമൂഹ്യ -...
നെസ്റ്റോയുടെ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ ലഭിച്ചു: മാനേജിംഗ് ഡയറക്ടർ ഹാഷിം മാണിയോത്ത്
മനാമ : ബഹ്റൈനിൽ നെസ്റ്റോയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ തുടർച്ചയായി പിന്തുണ നൽകി വരുന്ന ബഹ്റൈൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ...
നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ഇസ ടൗണിൽ പ്രവർത്തനമാരംഭിച്ചു
മനാമ: മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യാപാര ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് വമ്പിച്ച ഉദ്ഘാടന ഓഫറുകളുമായി ഇസാ ടൗണിൽ ഇന്ന് (ഞായർ) രാവിലെ പ്രവർത്തനമാരംഭിച്ചു. നെസ്റ്റോ ഗ്രൂപ്പിന്റെ മിഡിൽ ഈസ്റ്റിലെ 128-ാമത്തേയും,...
ബഹ്‌റൈൻ ഇസ ടൌൺ നെസ്റ്റോ ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റ് ഉത്ഘാടനം ഇന്ന്
മനാമ: നെസ്റ്റോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇസാ ടൗണിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറക്കുന്നു. തങ്ങളുടെ 128-ാമത് ഔട്ട്‌ലെറ്റായ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഗ്രാൻഡ് ഓപ്പണിംഗ് ഇന്ന് (ഞായർ) രാവിലെ 9.30ന് ഇസാ ടൗണിൽ നടക്കും. തുടർന്ന്...

















