Wednesday, March 18, 2026
Home GULF Page 99

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂപ്പ് ര​ക്ത​ദാ​ന കാ​മ്പ​യി​ൻ ന​ട​ത്തി

0
ബഹ്‌റൈൻ : അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്, അ​ൽ ന​ഈം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ, ഇ​മാം ഹു​സൈ​ൻ (എ.​എ​സ്) ര​ക്ത​ദാ​ന കാ​മ്പ​യി​ൻ ന​ട​ത്തി. മ​നാ​മ സെ​ൻ​ട്ര​ലി​ൽ അ​ൽ...

ഒമാൻ ;മോളി ഷാജി അന്തരിച്ചു

0
മസ്കറ്റ്; ഒമാനിലെ സാമൂഹ്യ പ്രവർത്തകയും , ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ രൂപീകരണകാലം മുതലുള്ള സജീവ പ്രവർത്തകയുമായ മോളി ഷാജി അന്തരിച്ചു. ഒമാനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മുൻ ലോക കേരള...

ഒമാൻ വെടിവെപ്പ് : മരണപെട്ട ഇന്ത്യൻ പൗരന്റെ മരണത്തിൽ ഒമാൻ വിദേശകാര്യ മന്ത്രാലയംഅനുശോചനം അറിയിച്ചു

0
ഒമാൻ : വാദികബീറിൽ നടന്ന വെടിവെപ്പിൽ മരണപെട്ട ഇന്ത്യൻ പൗരന്റെ മരണത്തിൽ ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രധിനിധി നേരിട്ടെത്തി അനുശോചനം അറിയിച്ചു.മസ്‌കറ്റിലെ വെടിവെയ്പ്പിൽ ഒരു ഇന്ത്യക്കാരൻ്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഒമാൻ വിദേശകാര്യ...

കൊച്ചിൻ പോർട്ടിൽ പ്രവാസികളുടെ പാർസൽ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം: നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

0
കൊച്ചി:- കൊച്ചിൻ പോർട്ടിൽ പ്രവാസികളുടെ പാർസൽ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം കുറക്കുന്നതിനായുള്ള നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനേവാലിന്...

ഉമ്മൻ‌ചാണ്ടി അനുസ്മരണം നാളെ – ബഹ്‌റൈൻ കേരളീയ സമാജത്തിൽ

0
മനാമ : മുൻ മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ്‌ നേതാവും ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാമത് ചരമ വാർഷീകം ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (19.07.2024, വെള്ളിയാഴ്ച ) വൈകുന്നേരം 5...

ഒമാനിൽ മ​ത്സ്യ ഫാ​ക്ട​റി​ക​ളു​ടെ എ​ണ്ണം 114 ആ​യി ഉ​യ​ർ​ന്നു

0
മസ്കറ്റ് : ഒമാനിലെ മ​ത്സ്യ ഫാ​ക്ട​റി​ക​ളു​ടെ എ​ണ്ണം 2023 അ​വ​സാ​ന​ത്തോ​ടെ 114 ആ​യി ഉ​യ​ർ​ന്നു. ഈ ​മേ​ഖ​ല​യു​ടെ വ​രു​മാ​ന ഉ​ൽ​പാ​ദ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണി​ത്. മൂ​ല്യ​വ​ർ​ധി​ത മ​ത്സ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വൈ​വി​ധ്യ​മാ​ർ​ന്ന...

ഒ​മാ​നി​ലെ ആ​ദ്യ ഇ​ല​ക്ട്രി​ക് ബ​സ് ദേ​ശീ​യ ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത് പു​റ​ത്തി​റ​ക്കി.

0
മസ്കറ്റ് :  :  ഒ​മാ​നി​ലെ ആ​ദ്യ ഇ​ല​ക്ട്രി​ക് ബ​സ് ദേ​ശീ​യ ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത് പു​റ​ത്തി​റ​ക്കി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ണ് മു​വാ​സ​ലാ​ത്തി​ന്‍റെ ഈ ​ശ്ര​മ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സാ​ങ്കേ​തി​ക ഗ​വേ​ഷ​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും...

ഒമാൻ വെടിവെപ്പ് : മരണപ്പെട്ട ഇന്ത്യൻ സ്വദേശിയുടെ വിവരങ്ങൾ ഒമാൻ ഇന്ത്യൻ എംബസി വെളിപ്പെടുത്തി

0
ഒമാൻ : മസ്‌കത്ത് ഗവർണറേറ്റിലെ വാദി അൽ കബീർ ഏരിയയിൽ ഇന്നലെ വൈകിട്ട് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ടത് ബാഷ ജാൻ അലി ഹുസൈനാണെന്നു ഇന്ത്യൻ എംബസി എക്സ് ലൂടെ...

ഒമാനിലെ ബുറൈമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിൽ ഭൂചലനം .

0
ഒമാൻ : ബുറൈമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിൽ ആണ് റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ചെയ്തത് .. വ്യാഴാഴ്ച പുലർച്ചെ ഒമാൻ പ്രാദേശിക സമയം 12:09 ന് ആണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന്...

ഒമാൻ : എണ്ണ കപ്പൽ ഒമാനിലെ ദുഖം തുറമുഖ പ്രദേശത്ത് വെച്ച് മുങ്ങിയതായി റിപ്പോർട്ട്

0
ഒമാൻ : കൊമോറോസ് പതാക പതിച്ച എണ്ണ കപ്പൽ യെമനിലേക്ക് നീങ്ങവേ ഒമാനിലെ ദുഖം തുറമുഖ പ്രദേശത്ത് വെച്ച് താഴ്ന്നു പോയതായി റിപോർട്ടുകൾ. ഇതിൽ 13 ഇന്ത്യക്കാരും 3 ശ്രീലങ്കക്കാരുമാണ് ക്രൂ.എണ്ണക്കപ്പൽ ദുഖ്മിലെ വിലായത്ത്...