ഖത്തറിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; ആകെ മരണം 8
ദോഹ:ഖത്തറിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 8 ആയി. 59 കാരനാണ് മരണമടഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന് ഗുരുതരമായ ഹൃദയാഘാതം സംഭവിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന്...
നിയമ ലംഘകരോട് മോശമായി പെരുമാറി; ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി
ദോഹ : തൊഴിൽ നിയമ ലംഘകരോട് മോശമായി പെരുമാറിയ ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രാലയം നിയമ നടപടി സ്വീകരിച്ചു. ഉദ്യോഗസ്ഥര്‍ നിയമലംഘകരോട് മോശമായി പെരുമാറിയ വിഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി...
റമസാൻ: 500 ലധികം ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ്
ദോഹ : റമസാന്റെ ഭാഗമായി 500 ലധികം ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ്. ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. വിലക്കിഴിവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി.റമസാന്റെ അവസാന ദിവസം വരെ വിലക്കിഴിവ് ലഭിക്കും. രാജ്യത്തെ...
മിനിമം വേതനം ഉറപ്പാക്കുന്ന കരട് നിയമത്തിന് അംഗീകാരം
ദോഹ: തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള കരട് നിയമത്തിന് ശൂറ കൗൺസിലിന്റെ നിയമനിയമനിർമാണ കാര്യ സമിതി അംഗീകാരം നൽകി.ശിപാർശകൾ ശൂറ കൗൺസിലിന് സമർപ്പിച്ചു. നാസർ ബിൻ റാഷിദ് അൽ കാബിയുടെ അധ്യക്ഷതയിലുള്ള...
ഖത്തർന് പുതിയ പ്രധാനമന്ത്രി
ദോഹ: രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുൽ അസീസ് അല്‍താനി സ്ഥാനമേറ്റു,അമീരി ദിവാന്‍ ചീഫ് എന്ന പദവിയില്‍ നിന്നാണ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. 2013 ല്‍...
ഖത്തർ ലുലുവിൽ ഇന്ത്യ ഉത്സവ് ആരംഭിച്ചു
ദോഹ : ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 'ഇന്ത്യ ഉത്സവ് ആരംഭിച്ചു. ഡി റിങ് റോഡ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ ഉദ്ഘാടനം ചെയ്തു. ദോഹ ബാങ്ക് സിഇഒ...
ഖത്തറിൽ സ്വദേശികളുടേയും വിദേശികളുടെയും ഡാറ്റ ഡിജിറ്റൽ രൂപത്തിൽ
ദോഹ: എല്ലാ നടപടികളും പൂർത്തിയായതോടെ ദേശീയ മേൽവിലാസ നിയമം ഉടൻ രാജ്യത്ത് നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിയമം നടപ്പാക്കാനുള്ള എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. സർക്കാർ സേവനങ്ങളെല്ലാം ഇലക്ട്രോണിക്വത്കരിക്കുന്ന ഇ-ഗവൺമെന്റ് പദ്ധതി പ്രകാരമാണ്...
ഐ.എൻ.എസ് ത്രികാന്ത് യുദ്ധക്കപ്പൽ ഖത്തറിൽ
ഖത്തർ : ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ യുദ്ധക്കപ്പൽ ഐ.എൻ.എസ് ത്രികാന്ത് ആദ്യമായി ദോഹയിൽ.സയീർ അൽ ബഹ്ർ’ അഥവാ ‘കടലിന്റെ ശബ്ദം’ എന്ന് പേരിട്ടിരിക്കുന്ന ഇരുരാജ്യങ്ങളും തമ്മിൽ ആദ്യമായി നടത്തുന്ന നാവികാഭ്യാസ പ്രകടനത്തിനായാണ് മിസൈൽവാഹക...
ഉപരോധം മറന്ന് സോക്കർ ആവേശത്തിൽ ജി.സി.സി
ജിദ്ദ: ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സൗദിയും യു.എ.ഇയും ബഹ്റൈനും തീരുമാനിച്ചു.ചതുര്‍രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയശേഷം ആദ്യമായാണ് ഈ രാജ്യങ്ങളിലെ ഫുട്ബാള്‍ താരങ്ങള്‍ ഖത്തറിലെത്തുന്നത്.അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍...
വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം
ദോഹ: ജാബർ ബിൻ മുഹമ്മദ്, അൽ ദോസ്തർ സ്ട്രീറ്റുകളുടെ ഒരു ദിശയിലേക്കുള്ള പാതകൾ വെള്ളിയാഴ്ച മുതൽ താൽക്കാലികമായി അടയ്ക്കും. ഗതാഗത വകുപ്പുമായി സഹകരിച്ചു 5 മാസത്തേക്കാണു പാതകൾ അടയ്ക്കുന്നത്. ജാബർ ബിൻ മുഹമ്മദ്...