Monday, May 20, 2024
Qatar

Qatar

Qatar news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

ദോഹ ഫോറം തുടങ്ങി: പ്രധാനചർച്ച അഭയാർത്ഥി പ്രശ്നങ്ങൾ

ദോഹ: അഭയാർത്ഥികൾ ഭീകരവാദികളാണെന്ന വാദം അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കി. ദാരിദ്യ്രമല്ല അഭയാർത്ഥികളുടെ യഥാർഥ പ്രശ്നം.അടിച്ചമർത്തലും അനീതിയുമാണ് യഥാർതഥ പ്രശ്നമെന്നും അമീർ അഭിപ്രായപ്പെട്ടു. പതിനേഴാമത്...

ഖത്തർ ;എഎഫ്സി ഏഷ്യൻ കപ്പ് ടൂർണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ദോഹ: എഎഫ്സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് മത്സരങ്ങൾ നടക്കുക. ടൂര്‍ണമെന്റിന് വേണ്ടിയുളള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് സംഘാടക...

ഖത്തറിൽ സ്വദേശികളുടേയും വിദേശികളുടെയും ഡാറ്റ ഡിജിറ്റൽ രൂപത്തിൽ

ദോ​ഹ: എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യ​തോ​ടെ ദേ​ശീ​യ മേ​ൽ​വി​ലാ​സ നി​യ​മം ഉ​ട​ൻ രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കു​മെ​ന്ന് ​ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​യ​മം ന​ട​പ്പാ​ക്കാ​നു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളെ​ല്ലാം ഇ​ല​ക്ട്രോ​ണി​ക്​​വ​ത്​​ക​രി​ക്കു​ന്ന ഇ-​ഗവൺമെന്റ് പ​ദ്ധ​തി പ്ര​കാ​ര​മാ​ണ്​...

ഖത്തറിൽ കോവിഡ് നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു

ഖത്തർ : ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഏർപ്പെടുത്തുന്നു . പുതിയ നിയമം അനുസരിച്ചു പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാം . ശനിയാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ മന്ത്രിസഭാ...

ചരിത്രത്തിൽ ആദ്യം; റിയാല്‍ രൂപ വിനിയമ നിരക്ക് 22 കടന്നു, എക്സ്ചേഞ്ചുകളിൽ തിരക്ക്

ദോഹ / അബുദാബി ∙ ചരിത്രത്തിൽ ആദ്യമായി ഖത്തർ റിയാലും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 22 രൂപ കടന്നു. വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് റിയാലുമായുള്ള വിനിമയ മൂല്യം...

ഖത്തറില്‍ തടവിലായിരുന്ന മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും തിരിച്ചെത്തി

തിരുവനന്തപുരം: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഖത്തറില്‍ തടവിലായിരുന്ന ആറു മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും നാട്ടിലേക്ക് തിരിച്ചെത്തി. ആറാമനായിരുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശി ബേസിലാണ് വ്യാഴാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. മറ്റ് അഞ്ചുപേരെ കഴിഞ്ഞമാസം നോര്‍ക്ക റൂട്ട്സ് ഇടപെട്ട്...

ഖത്തർ കറൻസി അവഹേളനം : രണ്ടു പേർ പിടിയിൽ

ദോഹ: സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയെ തുടര്‍ന്നാണ് രണ്ടു പേരെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത് . വീഡിയോയിൽ ഖത്തറിന്റെ കറന്‍സിയെ അവഹേളിച്ചിരുന്നു . വീഡിയോയിലുള്ളയാളെയും ഇത് ചിത്രീകരിച്ചയാളെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും...

ബാർബിക്ക് വിലക്ക് ഏർപ്പെടുത്തി ഖത്തർ

ദോഹ :ഖത്തറിലെ നോവോ സിനിമയുടെ മാനേജ്‌മെന്റ് ആയ എലാന്‍ ഗ്രൂപ്പ് കഴിഞ്ഞമാസം 31ന് ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത് . സെന്‍സര്‍ഷിപ്പ് അനുമതി ഇല്ലാത്തതിനാല്‍ ബാര്‍ബിയുടെ പ്രദര്‍ശനം വിലക്കി. കുവൈത്ത്, ഒമാന്‍, ലബനോന്‍ എന്നിവിടങ്ങളിലും...

ഈദ് ;ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദോഹ: ഈദ് അൽ അദ്ഹയിൽ സുരക്ഷാ വകുപ്പുകളിലും ട്രാഫിക് അന്വേഷണ വിഭാഗങ്ങളിലും 24 മണിക്കൂറും പ്രവർത്തനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പാസ്‌പോർട്ട്, എല്ലാ സർവീസ് സെന്ററുകൾ, ജനറൽ ഡിപ്പാർട്ട്‌മെന്റ്...

ഖത്തറിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; ആകെ മരണം 8

ദോഹ:ഖത്തറിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 8 ആയി. 59 കാരനാണ് മരണമടഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന് ഗുരുതരമായ ഹൃദയാഘാതം സംഭവിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന്...