പ്രവാസിയെ തേടി ബന്ധുക്കൾ
ബഹ്‌റൈൻ : കോഴിക്കോട് ആശാരിക്കണ്ടി നാണു വേളം, കുറിച്ചകം 1981 ൽ 25 മത്തെ വയസ്സിൽ ആണ് ബഹ്‌റൈനിൽ എത്തപ്പെട്ടത് . 1993 വരെ വീടുമായി ബന്ധം ഉണ്ടായിരുന്നെന്നും എന്നാൽ അതിനു ശേഷം...
ഐ ഫോൺ സുരക്ഷ : മുന്നറിയിപ്പുമായി ഖത്തര്‍ സൈബര്‍ സെക്യൂരിറ്റി വിഭാഗം
ഖത്തർ : ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉപകരണങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഖത്തറിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി. അപകടകരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത് . ഇത്തരം...
ഖത്തർ :സന്ദർശക വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം
ദോഹ: സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഇനി മുതല്‍ ഖത്തറിൽ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധം. ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ നിബന്ധന ബാധകമല്ല.ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്‍ലമാനിയാണ് ഇക്കാര്യം...
പ്രവാസി പെൻഷൻ തട്ടിപ്പ് – സമഗ്രാന്വേഷണം വേണം: പ്രവാസി ലീഗ്
കോഴിക്കോട് :പ്രവാസി കേരളീയ പെൻഷൻ ബോർഡിന്റെ കീഴിൽ പ്രവാസികൾക്ക് നൽകുന്ന ക്ഷേമ പെൻഷൻ അനർഹർക്കു നൽകിയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നതിന് കൂട്ടുനിന്ന മുഴുവൻ പേരെയും കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം വേണമെന്ന് പ്രവാസി ലീഗ് സംസ്ഥാന...
പ്രവാസി ഭാരതീയ സമ്മാൻ. പ്രഖ്യാപിച്ചു. ജി സി സി യിൽ ഒരു അവാർഡ് മാത്രം
ബഹ്‌റൈൻ : വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ പ്രഖ്യാപിച്ചു .ഇത്തവണ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒരാൾ മാത്രമാണ് അവാർഡിന് അർഹനായത് . യു എ യിൽ...
ഖത്തർ ദേശിയ ദിനം : ഔദ്യോഗിക അവധി പ്രഖ്യാപിച്ചു
ദോഹ: ഖത്തറില്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കും. അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് പ്രകാരമാണ് അവധി .ഡിസംബര്‍ 18നാണ് എല്ലാ വര്‍ഷവും ഖത്തര്‍...
ഖത്തർ പ്രവാസി ദിവ്യശ്രീ “മിസ്സിസ് വൈവേഷ്യസ്” കരസ്ഥമാക്കി
ദോഹ : ഖത്തർ പ്രവാസിയും ശ്രീദേവ് കൃഷ്ണ യുടെ പത്നിയുമായ ദിവ്യ ശ്രീ "Mrs.Kerala 2022"-ന്റെ ഗ്രാൻഡ് ഫിനാലെയിൽ ഫൈനലിസ്റ്റായി തിരഞ്ഞെടുത്തു; എസ്പാനിയോയുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത് , പ്രശസ്ത ഫാഷൻ...
ഹയാകാർഡ് നിർബന്ധമില്ല ജി.സി.സി പൗരൻമാർക്കും താമസക്കാർക്കും ഇന്നുമുതൽ ഖത്തറിൽ പ്രവേശിക്കാം
ഖത്തർ :ഹയാകാർഡ് ഇല്ലെങ്കിലും ജി.സി.സി പൗരൻമാർക്കും താമസക്കാർക്കും ഇന്നുമുതൽ ഖത്തറിൽ പ്രവേശിക്കാം .ലോകകപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ഘട്ടവും പ്രീ ക്വാർട്ടറും തീരുന്നതോടെയാണ് യാത്രാ നയത്തിൽ ഖത്തർ മാറ്റം വരുത്തിയിരിക്കുന്നത്. ഇന്നുമുതൽ ഹയാ കാർഡില്ലതെ...
ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ലോക്കൽക്ലർക്ക് തസ്‍തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ലര്‍ക്ക് തസ്‍തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരം തസ്‍തികയാണിത്.ആവശ്യമായ യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ഡിപ്ലോയമോ ഉണ്ടാകണം ,കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം....
യുഎഇ പ്രസിഡന്റ് ഖത്തർ സന്ദർശിച്ചു
ദോഹ: ഖത്തറും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താൻ വേണ്ടി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ ക്ഷണം സ്വീകരിച്ച് യുഎഇ പ്രസിഡന്റെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്...