Sunday, August 30, 2026
Home GULF Qatar Page 5

Qatar

Qatar news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

തീപിടുത്തം  ദൗര്‍ഭാഗ്യകരം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: കമ്പനി ഉടമ കെജി...

0
കുവൈറ്റ്/ കൊച്ചി : ലേബർ ക്യാമ്പിലുണ്ടായ അപകടം ദൗര്‍ഭാഗ്യകരമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം വാർത്ത സമ്മേളനത്തിൽ അറിയിച്ചു . സംഭവം നടക്കുമ്പോൾ താൻ തലസ്ഥാന നഗരിയിൽ ആയിരുന്നു എന്നും ,ജീവനക്കാരെ...

കാമിയ ഗ്ലോബൽ മീറ്റും ഈദ് സംഗമവും ഖത്തറിൽ

0
ഖത്തർ : കാമിച്ചേരി മഹല്ല് പ്രവാസി കൂട്ടായ്മയായ കാമിയ കാമിച്ചേരിയുടെ ഗ്ലോബൽ പ്രതിനിധി സംഗമവും ഈദ് മീറ്റും ബലി പെരുന്നാൾ ദിനത്തിൽ ഖത്തർ അരോമ ദർബാർ ഹാളിൽ നടക്കും ഉച്ചയ്ക്ക് 12 മണിക്ക്...

നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് വിഷു

0
ആർട്ടിക്കിൾ : ജമാൽ ഇരിങ്ങൽ ആഘോഷത്തിന്റെ കൊന്നപ്പൂക്കളുമായി വീണ്ടുമൊരു വിഷുക്കാലം സമാഗതമായി. ഐതിഹ്യങ്ങളുടെ താളിയോലകളും പഴമയുടെ വിശുദ്ധിയും വിഷുവിന്റെ മേമ്പൊടിയാണ്. തൊടിയിലും പാടവരമ്പിലും ഇടവഴികളിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആരവങ്ങൾ ഉയരുകയായി. വിഷുപ്പക്ഷിയുടെ പാട്ടിന്റെയും പുള്ളുവപ്പാട്ടിന്റെയും...

ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പൽ ഇറാൻ ഗാർഡുകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്: കപ്പലിൽ മലയാളി ജീവനക്കാരും

0
ഡൽഹി : ഇസ്രയേലിൻ്റെ ചരക്കു കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 'എംസിഎസ് ഏരിസ്' എന്ന പേരിലുള്ള കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തത്. ഹോർമൂസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം. യുഎഇയില്‍ നിന്ന് മുംബൈ...

ഖത്തറിൽ വാഹനങ്ങളുടെ ഓവർടേക്കിങ് കണ്ടെത്തുന്നതിനായി പുതിയ സംവിധാനം

0
ദോഹ : ഖത്തറിൽ വാഹനങ്ങളുടെ ഓവർടേക്കിങ് കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി . ഇത്തരം നിയമ വിരുദ്ധ ഓവർ ടേക്കിങ് കണ്ടെത്തുന്നതിനായി നിരത്തുകളിൽ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചതായി അധികൃതർ...

ഖത്തർ : വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തർ

0
ഖത്തർ : വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തര്‍ .2024 ജനുവരിയിൽ നാല് ലക്ഷത്തോളം സന്ദര്‍ശകരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം ഖത്തറിലെത്തിയത് . ആകെ സന്ദര്‍ശകരുടെ 53 ശതമാനമാണിത് ....

ഖത്തർ – ഇന്ത്യ സർവീസുമായി ‘ആകാസ എയർ’ മാർച്ച് 28ന്

0
ദോഹ: ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ വിമാന സർവീസ്ആരംഭിക്കുന്നു . ഇന്ത്യയിലെ പുതിയ വിമാന കമ്പനിയായ 'ആകാസ എയർ' ആണ് സർവീസ് നടത്തുക . മാർച്ച് 28ന് മുംബൈയിൽ നിന്നാണ് ദോഹയിലേക്കാണ് ആദ്യ...

ഖത്തർ‌ അമീറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

0
ദോഹ : ഇന്ത്യൻ നാവികരുടെ മോചനത്തിൽ നന്ദി അറിയിച്ചും ഖത്തർ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഖത്തർ ബന്ധത്തിന് കരുത്തു കൂടിയതായി സന്ദർശന ശേഷം പ്രധാനമന്ത്രി പറഞ്ഞു. അമീർ ഹമദ് ബിൻ...

ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

0
ദോഹ:ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മാസം പെയ്ത മഴകൾ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ പ്രജനനം കൂട്ടിയിട്ടുണ്ട്. പൊതുജനങ്ങള്‍ പനിക്കെതിരെ മുന്‍കരുതലുകള്‍ എടുക്കണമൊന്നാണ് മന്ത്രാലയത്തിൻ്റെ നിർദേശം.ഈഡിസ് ഈജിപ്തി കൊതുകാണ് പ്രധാനമായും ഡെങ്കിപ്പനി...

ബൊക്കെ നിർമ്മിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടി ഖത്തർ

0
ദോഹ: ആറ് മീറ്റർ നീളമുള്ള ബൊക്കെ നിർമ്മിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ഖത്തർ. അല്‍വക്ര മുനിസിപ്പാലിറ്റിയാണ് ബൊക്കെ നിർമ്മിച്ചത്. കത്താറയിലെ അൽ ഹിക്മ സ്ക്വയറിൽ ആണ് ആറ് മീറ്റർ വീതിയും ആറ്...