Friday, August 7, 2026
Home GULF Qatar Page 6

Qatar

Qatar news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ നാവികസേനാ ഉദ്യോ​ഗസ്ഥരെ ജയിലിലെത്തി കണ്ട് ഇന്ത്യൻ അംബാസിഡർ

0
ദോഹ:ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോ​ഗസ്ഥരെ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ജയിലിൽ സന്ദർശിച്ചു. വധശിക്ഷയ്ക്ക് വിധിച്ച നടപടിക്കെതിരെ കുടുംബങ്ങൾ അപ്പീൽ നൽകി.കേസിൽ ഇതിനോടകം രണ്ട് തവണ വാദം കേട്ടെന്നും വിദേശകാര്യമന്ത്രാലയം...

ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം,നിഷ്ഠൂരമായ കൂട്ടക്കൊലയെന്ന് ഖത്തർ

0
ഗാസ: അൽ അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രണണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങൾ. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു. ആയിരങ്ങൾക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ എന്ന് ഉറപ്പിച്ചിരിക്കുകയാണ്...

‘ഫോർ പലസ്തീൻ’ പലസ്തീന് സഹായവുമായി ഖത്തര്‍

0
ദോഹ: പലസ്തീന് സഹായവുമായി ഖത്തര്‍. ഇതിന്റെ ഭാഗമായി 'ഫോര്‍ പലസ്തീന്‍' എന്ന പേരില്‍ ഖത്തര്‍ ചാരിറ്റിയുടെ നേതൃത്തില്‍ പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചു. ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍, ടെന്റുകള്‍ എന്നിവ ഉടന്‍ പലസ്തീനില്‍ എത്തിക്കുമെന്ന്...

ഖത്തർ ;എഎഫ്സി ഏഷ്യൻ കപ്പ് ടൂർണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

0
ദോഹ: എഎഫ്സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് മത്സരങ്ങൾ നടക്കുക. ടൂര്‍ണമെന്റിന് വേണ്ടിയുളള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് സംഘാടക...

ഖത്തർ എയർലൈൻ സൗദി അറേബ്യയിലേക്ക് കൂടുതല്‍ സർവീസുകൾ ആരംഭിക്കുന്നു

0
ദോഹ: ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. സൗദിയുടെ പുതിയ മൂന്ന് നഗരങ്ങളിലേക്ക് കൂടിയാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത് . ആദ്യ സര്‍വീസ് ഈ മാസം അവസാനത്തോടെ ആരംഭിക്കും.അല്‍...

ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രവൃത്തി സമയത്തിൽ മാറ്റം

0
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയം മാറി. ഒക്ടോബര്‍ ഒന്നുമുതൽ മാറ്റം നിലവിൽ വരിക. ദിവസവും ഒരു മണിക്കൂര്‍ നേരത്തെ തന്നെ എംബസി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിപ്പ്.പുതിയ പ്രവൃത്തി സമയം...

വിമാനയാത്രാ നിരക്ക് കുറക്കുക; വ്യോമായന മന്ത്രിക്ക് കത്തച്ചു

0
ദുബായ് : ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഉത്സവ സീസണുകളില്‍ മാത്രം ടിക്കറ്റിന് ഉയര്‍ന്ന തുക ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യവാസി പ്രമുഖന്‍ സഫാരി സൈനുല്‍ ആബിദ് വ്യോമായന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു....

ഖത്തർ എക്സ്പോ : സന്ദർശകർക്കായി പ്രൊമോ കോഡ്

0
ഖത്തർ : ഒക്ടോബർ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28 വരെ ദോഹയില്‍ നടക്കുന്ന എക്‌സോപോയിലേക്കെത്തുന്ന അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് ഫ്ലൈറ്റും ഹോട്ടലുകളും ബുക്ക് ചെയ്യുന്നതിന് പ്രൊമോ കോഡ് ഉപയോഗിക്കാമെന്നു അധികൃതർ അറിയിച്ചു ....

ബാർബിക്ക് വിലക്ക് ഏർപ്പെടുത്തി ഖത്തർ

0
ദോഹ :ഖത്തറിലെ നോവോ സിനിമയുടെ മാനേജ്‌മെന്റ് ആയ എലാന്‍ ഗ്രൂപ്പ് കഴിഞ്ഞമാസം 31ന് ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത് . സെന്‍സര്‍ഷിപ്പ് അനുമതി ഇല്ലാത്തതിനാല്‍ ബാര്‍ബിയുടെ പ്രദര്‍ശനം വിലക്കി. കുവൈത്ത്, ഒമാന്‍, ലബനോന്‍ എന്നിവിടങ്ങളിലും...

ഖത്തർ എക്സ്പോ 2023; സ്റ്റോപ് ഓവർ പാക്കേജുമായ ഖത്തർ എയർവേയ്സ്

0
ഖത്തർ : ഒക്ടോബർ രണ്ടിന് ദോഹയിൽ ആരംഭിക്കുന്ന ഹോർട്ടീകൾച്ചറൽ എക്സ്പോ 2023ലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് സ്റ്റോപ് ഓവർ പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. എക്സ്പോയുടെ ഔദ്യോഗിക സ്ട്രാറ്റജിക് പാർട്ണറാണ് എയർവേയ്സ്. ഖത്തർ...