വേൾഡ് മലയാളി കൗൺസിൽ അൽ കോബാർ പ്രൊവിൻസ് സന്തോഷ് കുമാർ കേട്ടേത്തിന് സ്വീകരണം നൽകി
അൽ കോബാർ : ഹ്രസ്വ സന്ദർശനത്തിനായി സൗദിയിൽ എത്തിയ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കുമാർ കേട്ടേത്തിന് വേൾഡ് മലയാളി കൗൺസിൽ അൽ കോബാർ പ്രൊവിൻസ് കമ്മിറ്റി സ്വീകരണം...
പ്രവാസി മലയാളി യുവാവ് മരണമടഞ്ഞു
റിയാദ്: സൗദിയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരണമടഞ്ഞു. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത തെക്കേപ്പുറം സ്വദേശി നീലയാണിക്കൽ റിയാസ് (34) ആണ് മരിച്ചത്. ജിദ്ദ നഗര പ്രാന്തത്തിലെ...
മൊബൈൽ ഫോണ്‍ കൊടുക്കാത്തതിന്റെ വാശിക്ക് പത്തു വയസ്സുകാരൻ ഇയര്‍ ബഡ് വിഴുങ്ങി
മക്ക: സൗദി അറേബ്യയിലെ മക്കയിൽ അമ്മ മൊബൈല്‍ ഫോണ്‍ കൊടുക്കാത്തതിന്റെ വാശിക്ക് പത്തു വയസ്സുകാരൻ ഇയര്‍ ബഡ് വിഴുങ്ങി . അസ്വസ്ഥത കാണിച്ച കുട്ടിയെ ഉടന്‍ തന്നെ മക്കയിലെ ഹെല്‍ത്ത് ക്ലസ്റ്ററിലെ കുട്ടികളുടെ...
പനിയെ തുടർന്നുണ്ടായ അണുബാധ,പ്രവാസി മലയാളി നാട്ടിൽ മരണമടഞ്ഞു
റിയാദ്: പ്രവാസി മലയാളി നാട്ടിൽ മരണമടഞ്ഞു .തിരുവനന്തപുരം വെമ്പായം മണ്ണാൻവിള സ്വദേശി സുൽത്താൻ മൻസിലിൽ സുധീർ സുൽത്താൻ (53) നാട്ടിൽ നിര്യാതനായി. മുപ്പത് വർഷമായി പ്രവാസിയാണ് അദ്ദേഹം. ഇലക്ട്രിക് ജോലികൾ കരാർ അടിസ്ഥാനത്തിൽ...
സൗദി;ജീവനക്കാർക്ക് എക്‌സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭ്യമാകും
റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭിക്കും. ഖിവാ പ്ലാറ്റ്ഫോമിലൂടെ വേഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടാനുളള സേവനമാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം...
ജുബൈല്‍ എഫ്.സി സെവന്‍സ് ഫുട്ബോള്‍ മേള, ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിലേക്ക്
ജുബൈല്‍: സൗദി വ്യവസായ നഗരമായ ജുബൈലിലെ പ്രമുഖ പ്രവാസി ഫുട്ബോള്‍ കൂട്ടായ്മയായ ജുബൈല്‍ എഫ് സി സംഘടിപ്പിക്കുന്ന അല്‍ മുസൈന്‍ സെവന്‍സ് ഫുട്ബോള്‍ മേളയുടെ സെമി ഫൈനൽ പോരാട്ടങ്ങൾ വെള്ളിയാഴ്ച്ച ജുബൈൽ അറീന...
‘റിയാദ് എയർ’ വിമാനങ്ങളുടെ പുതിയ ഡിസൈന്‍ അവതരിപ്പിച്ചു
റിയാദ്: സൗദി അറേബ്യയിലെ പുതിയ വിമാന കമ്പനിയായ 'റിയാദ് എയര്‍' വിമാനങ്ങളുടെ രണ്ടാമത്തെ ഡിസൈന്‍ ദുബായ് എയര്‍ ഷോയിൽ അവതരിപ്പിച്ചു രണ്ടുതരം കളര്‍ ഡിസൈനുകളില്‍ ആണ് വിമാനങ്ങള്‍ ഇറക്കുന്നത്. ഇങ്ങനെ വിമാനം ഇറക്കുന്ന...
പ്രവാസി സമൂഹിക പ്രവർത്തകൻ സത്താർ കായംകുളം അന്തരിച്ചു
റിയാദ്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രവാസി സമൂഹിക പ്രവർത്തകനുമായ സത്താർ കായംകുളം (58) നിര്യാതനായി. പക്ഷാഘാതം ബാധിച്ച് മൂന്നര മാസമായി റിയാദിലെ ശുമൈസി കിങ്...
ഡാളസിലെ ഒഐസിസി സീനിയർ നേതാവ് പി.പി ചെറിയാനെ ആദരിച്ചു
ജിദ്ദ: അമേരിക്കയിലെ ഹൂസ്റ്റണിലെ ഒ.ഐ.സി.സി യുടെ സീനിയർ നേതാവും, നാഷണൽ മീഡിയ സെൽ ചെയർമാനുമായ പി.പി ചെറിയാനെ ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മറ്റി പ്രസിഡന്റും മിഡിൽ ഈസ്റ്റ് കൺവീനറുമായ കെ.ടി.എ മുനീർ...
വാഹനാപകടത്തിൽ പ്രവാസി മലയാളി മരണമടഞ്ഞു
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ദക്ഷിണ സൗദിയിലെ അൽബാഹക്ക് സമീപം അഖീക്കിലുണ്ടായ അപകടത്തിൽ കൊല്ലം ഇളമ്പല്ലൂർ സ്വദേശി അബൂബക്കറിെൻറയും നബീസ ബീവിയുടെയും മകൻ ഷാജി അബൂബക്കർ (40) ആണ്...