‘റിയാദ് എയർ’ വിമാനങ്ങളുടെ പുതിയ ഡിസൈന്‍ അവതരിപ്പിച്ചു
റിയാദ്: സൗദി അറേബ്യയിലെ പുതിയ വിമാന കമ്പനിയായ 'റിയാദ് എയര്‍' വിമാനങ്ങളുടെ രണ്ടാമത്തെ ഡിസൈന്‍ ദുബായ് എയര്‍ ഷോയിൽ അവതരിപ്പിച്ചു രണ്ടുതരം കളര്‍ ഡിസൈനുകളില്‍ ആണ് വിമാനങ്ങള്‍ ഇറക്കുന്നത്. ഇങ്ങനെ വിമാനം ഇറക്കുന്ന...
പ്രവാസി സമൂഹിക പ്രവർത്തകൻ സത്താർ കായംകുളം അന്തരിച്ചു
റിയാദ്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രവാസി സമൂഹിക പ്രവർത്തകനുമായ സത്താർ കായംകുളം (58) നിര്യാതനായി. പക്ഷാഘാതം ബാധിച്ച് മൂന്നര മാസമായി റിയാദിലെ ശുമൈസി കിങ്...
ഡാളസിലെ ഒഐസിസി സീനിയർ നേതാവ് പി.പി ചെറിയാനെ ആദരിച്ചു
ജിദ്ദ: അമേരിക്കയിലെ ഹൂസ്റ്റണിലെ ഒ.ഐ.സി.സി യുടെ സീനിയർ നേതാവും, നാഷണൽ മീഡിയ സെൽ ചെയർമാനുമായ പി.പി ചെറിയാനെ ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മറ്റി പ്രസിഡന്റും മിഡിൽ ഈസ്റ്റ് കൺവീനറുമായ കെ.ടി.എ മുനീർ...
വാഹനാപകടത്തിൽ പ്രവാസി മലയാളി മരണമടഞ്ഞു
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ദക്ഷിണ സൗദിയിലെ അൽബാഹക്ക് സമീപം അഖീക്കിലുണ്ടായ അപകടത്തിൽ കൊല്ലം ഇളമ്പല്ലൂർ സ്വദേശി അബൂബക്കറിെൻറയും നബീസ ബീവിയുടെയും മകൻ ഷാജി അബൂബക്കർ (40) ആണ്...
ആഫ്രിക്കൻ രാജ്യങ്ങളിൽ 100 കോടി ഡോളറിന്‍റെ വികസന പദ്ധതി പ്രഖ്യാപിച്ച് സൗദി
റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളിൽ 100 കോടി ഡോളറിന്‍റെ വികസന പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. റിയാദിൽ വെള്ളിയാഴ്ച നടന്ന സൗദി-ആഫ്രിക്കൻ ഉച്ചകോടിയിലാണ് ആഫ്രിക്കയിൽ സൽമാൻ രാജാവിൻറെ പേരിൽ...
സൗദി അറബ് – ഇസ്ലാമിക് അടിയന്തര അസാധാരണ ഉച്ചകോടി,ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദി
റിയാദ്: ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദിയിൽ അറബ് - ഇസ്ലാമിക് അടിയന്തര അസാധാരണ ഉച്ചകോടി. മാനുഷിക ദുരന്തം തടയുന്നതിൽ യു.എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ...
പ്രവാസി താമസസ്ഥലത്ത് മരണമടഞ്ഞു
റിയാദ്:ബംഗളുരു നോർത്ത് സ്വദേശിയും ഇപ്പോൾ മലപ്പുറം വള്ളിക്കുന്ന് പള്ളിക്കല്‍ ബസാറിൽ സ്ഥിര താമസക്കാരനുമായ ഷക്കീല്‍ അഹ്മദ് (43) റിയാദിലെ താമസസ്ഥലത്ത് മരിച്ചു. സ്പോൺസറുടെ വീട്ടിൽ ഡ്രൈവർ ആയിരുന്നു.ഒന്നര വർഷം മുമ്പാണ് നാട്ടിൽ പോയി...
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു
റിയാദ്: മലപ്പുറം താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിന്‍റെ മകന്‍ ഹബീബ് എന്ന അബിയാണ് (39) മരിച്ചത്.ഹൃദയാഘാതത്തെ തുടർന്ന് ജോർദാനിൽ വെച്ച് മരണമടഞ്ഞു.സൗദി വടക്കൻ അതിർത്തി പട്ടണമായ തുറൈഫില്‍ ട്രക്ക്...
എല്ലാ രാജ്യങ്ങളിലേയും പൗരന്മാർക്ക് ഓൺലൈനായി ലഭിക്കുന്ന ബിസിനസ് വിസയിൽ സൗദിയിലെത്താം
റിയാദ്: സൗദി അറേബ്യയിലേക്കുള്ള ബിസിനസ് വിസിറ്റ് വിസ മുഴുവൻ രാജ്യങ്ങൾക്കുമായി വ്യാപിപ്പിച്ചു . ഇനി എല്ലാ രാജ്യങ്ങളിലേയും പൗരന്മാർക്ക് ഓൺലൈനായി ലഭിക്കുന്ന ബിസിനസ് വിസയിൽ സൗദിയിലെത്താം. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് വിദേശകാര്യ മന്ത്രാലയം...
ജിദ്ദ വിമാനത്താവളത്തിലെ ജീവനക്കാരനായ പ്രവാസിമലയാളി മരണപെട്ടു
റിയാദ്: കോഴിക്കോട് അത്തോളി കൊങ്ങന്നൂർ കിഴക്കേക്കര താഴെ കുന്നുമ്മൽ മോഹനെൻറ മകൻ കെ. മനേഷ് (മിഥുൻ - 33) ആണ് മരണപെട്ടത് .ജിദ്ദ വിമാനത്താവളത്തിലെ എസ്.ജിഎസ് ഗ്രൗണ്ട് ഹാൻറിലിങ് സ്ഥാപനത്തിൽ ബാഗേജ് ഓപ്പറേറ്ററായിരുന്നു.ജോലിക്കിടെ...


















