സൗദി; താമസ, തൊഴിൽ, അതിർത്തി നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ശക്തമായി തുടരുന്നു
റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി നിയമം ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുന്നു. ഒരാഴ്ചക്കിടെ 17,000 ത്തോളം പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . താമസ നിയമം...
സൗദിയിൽ തൃശ്ശൂർ സ്വദേശി മരണപ്പെട്ടു
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുണ്ടായ അപകടത്തിൽ തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരണപ്പെട്ടത്.വാഹനത്തിൽ നിന്നും ലോഡിറക്കുന്നതിനിടെ അബദ്ധത്തിൽ പൈപ്പ് ശരീരത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു....
ജിദ്ദയിൽ മലപ്പുറം സ്വദേശിനി ഹൃദയാഘാതം മൂലം മരണപ്പെട്ടു
ജിദ്ദ:മലപ്പുറം കണ്ണമംഗലം മേമാട്ടുപാറ സ്വദേശി പുള്ളാട്ട് മുജീബിന്റെ ഭാര്യ ഖദീജ കെ.കെ (34) യാണ് മരണപ്പെട്ടത് . മദീന സിയാറത്ത് പൂർത്തിയാക്കി നാട്ടിലേക്കുള്ള വിമാനം കയറാനായി ജിദ്ദ എയർപോർട്ടിലേക്ക് വരുന്നതിനിടെ ബസിൽ വെച്ച്...
പൊതുശുചിത്വനിയമലംഘനം നടത്തിയാൽ കടുത്ത പിഴ നൽകേണ്ടി വരും,സൗദി
റിയാദ്: മുനിസിപ്പാലിറ്റി സ്ഥാപിച്ച മാലിന്യ പെട്ടികളിൽ കൃത്യമം കാണിക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ മന്ത്രാലയം. ഇന്ന് മുതൽ നടപ്പാക്കാൻ പോകുന്ന പൊതുശുചിത്വവുമായി ബന്ധപ്പെട്ട പുതുക്കിയ നിയമലംഘന പിഴയുടെ...
സൗദി:അബഹയില്‍ പുതിയ വിമാനത്താവളം പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയിലെ അബഹയില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നു. സൗദി കരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് അബഹയില്‍ പുതിയ വിമാനത്താവള പദ്ധതി പ്രഖ്യാപിച്ചത്. നിലവിലുളള വിമാനത്താവളത്തിനൊപ്പമാണ് പുതിയ എയര്‍പോര്‍ട്ടും നിർമ്മിക്കുന്നത്...
മുൻ മന്ത്രി വി സി കബീർ മാഷിനെ ജിദ്ദയിൽ സ്വീകരിച്ചു
ജിദ്ദ : ഗാന്ധി ദർശൻ സമിതി സംസ്ഥാന ചെയർമാനും കോൺഗ്രസ്സ് പാലക്കാട് ജില്ലയുടെ സാമൂന്നതനായ നേതാവും മുൻ ആരോഗ്യ വകുപ്പ് മന്ത്രികൂടിയായ വി സി കബീർ മാഷിനെ ഒ ഐ സി സി...
ഇസ്രായേൽ -പലസ്തീൻ യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ ഇടപെടലുമായി സൗദി അറേബ്യ
റിയാദ്: ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കൂടുതല്‍ ഇടപെടലുമായി സൗദി അറേബ്യ. ഇതിൻ്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അൻ്റോണിയോ...
സൗദി ;ജിസിസിയിൽ ആദ്യ ഹൈഡ്രജൻ ട്രെയിൻ
റിയാദ്: ജിസിസിയിൽ ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ സൗദി അറേബ്യയിൽ . പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി. അധികം വൈകാതെ രാജ്യത്ത്...
സൗദി അറേബ്യയിൽ മഴ മുന്നറിയിപ്പ്,വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത
റിയാദ്: സൗദി അറേബ്യയില്‍ മഴ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, മദീന, അല്‍ ജൗഫ്, തബൂക്ക്, ത്വായിഫ് എന്നിവിടങ്ങള്‍ക്ക്...
ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് റിയാദിൽ മരണപ്പെട്ടു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് റിയാദിൽ മരണപ്പെട്ടു.കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം (36) ആണ് മരിച്ചത്.റിയാദിലെ ഒരു ട്രാവൽ ഏജൻസിയിൽ ജീവനക്കാരനാണ്. ഒരാളെ റിയാദ് എയർപ്പോർട്ടിൽ കൊണ്ടുവിട്ട ശേഷം താമസസ്ഥലത്തേക്ക്...


















