Sunday, November 24, 2024
Saudi Arabia

Saudi Arabia

saudi-arabia news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

സൗദിയിൽ കനത്ത മഴയ്ക്കു സാധ്യത

റിയാദ്: ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യത അതിനാൽ പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പൊതുജനങ്ങളെ അറിയിച്ചു .അസീർ, നജ്റാൻ, ജസാൻ, അൽബാഹ, മക്കഎന്നീപ്രദേശങ്ങളിൽ...

വേള്‍ഡ് മലയാളി കൗണ്‍സില്‍ : വീണ്ടും പിളർപ്പിലേക്കോ ? വി.പി അഡ്മിന്‍ സ്ഥാനം രാജി വച്ചു .

ബഹ്‌റൈൻ : കഴിഞ്ഞ ജൂൺ മാസം ബഹ്‌റിനിൽ നടന്ന വേള്‍ഡ് മലയാളി കൗൺസിൽ ഗ്ലോബൽ സമ്മേളനത്തിന് ശേഷം ഉണ്ടായ താളപ്പിഴകൾ സംഘടനയുടെ പിളർപ്പിലേക്ക് തുടക്കം കുറിച്ചു .ബഹ്‌റൈനിലെ സമ്മേളനത്തിൽ വച്ച് തെരെഞ്ഞെടുക്കപ്പെട്ട ഗ്ലോബല്‍...

സൗദിയിൽ സഭ്യമല്ലാത്ത ദൃശ്യങ്ങളും പരസ്യങ്ങളും യു ട്യൂബ് നീക്കം ചെയ്തു

ദമ്മാം : ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയും GCAM) കമ്മ്യൂണിക്കേഷൻസ് & ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും (CITC) സംയുക്ത പ്രസ്താവനയിൽ ഇത്തരം വീഡിയോയും ചിത്രങ്ങളും നീക്കം ചെയ്യാൻ യുട്യൂബിന് കർശന നിർദ്ദേശം...

ആൾമാറാട്ടം ഓൺലൈൻ തട്ടിപ്പ് ; സൗദിയിൽ ഇന്ത്യക്കാർ ഉൾപ്പെടെ അറസ്റ്റിൽ

ജിദ്ദ∙ ആൾമാറാട്ടം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയ കേസുകളിൽ ഇന്ത്യക്കാരുൾപ്പെടെ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ പാക്കിസ്ഥാൻ സ്വദേശികളുമുണ്ട്. ബാങ്ക് ജീവനക്കാരായി ആൾ മാറാട്ടം നടത്തുക, ഇരകളുടെ ഫോണുകളിലേക്കു ക്രമരഹിതമായി...

സൗദിയിൽ വാഹനങ്ങളുടെ മുൻ സീറ്റിൽ കുട്ടികളുടെ ഇരുത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ട്രാഫിക് വിഭാഗം

ദമ്മാം : സൗദിയില്‍ ബേബി സീറ്റില്ലാതെ കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരുത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ട്രാഫിക് വിഭാഗം. കുഞ്ഞു പ്രായമുള്ള കുട്ടികളെ രക്ഷിതാക്കളോടൊപ്പം മുന്‍ സീറ്റില്‍ ഇരുത്തുന്നത് നിയമ ലംഘനമായി കണക്കാക്കും. ഇത്തരം നിയമലംഘനങ്ങള്‍ക്ക്...

അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഡൽഹി : അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടന്മാരായി സൂര്യയും അജയ് ദേവഗണും, നടി അപർണ ബാല മുരളിയേയും തെരെഞ്ഞെടുത്തു . മികച്ച ചലച്ചിത്ര മായ സുറൈ പോട്രേ എന്ന...

വിപണിയിൽ ക്രൂഡ് ഓയിൽ ലഭ്യത കുറവില്ലെന്ന് : സൗദി വിദേശകാര്യ മന്ത്രി

ദമ്മാം:ആഗോളഎണ്ണ വിപണിയിൽ ക്രൂഡ് ഓയിൽ ക്ഷാമമില്ലെന്നും എണ്ണ സംസ്കരണ മേഖലയിലാണ്  ക്ഷാമം എന്നും   സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു . ക്രൂഡ്  ഓയിൽ സംസ്കരണ  മേഖലയിൽ  ഇനിയും  നിക്ഷേപങ്ങൾ...

വിമാനങ്ങൾ ഭിന്നശേഷിക്കാരുടെ ഉപകരണങ്ങൾ സൗജന്യമായി യാത്രയിൽ ഉൾപ്പെടുത്തണം

സൗദി: ഭിന്നശേഷിക്കാരായ യാത്രക്കാരുടെ  സഹായ ഉപകരണങ്ങൾ ലഗേജിന്റെ ഭാരത്തിൽ ഉൾപ്പെടുത്താതെ  സൗജന്യമായി കൊണ്ടുപോകാൻ വിമാനക്കമ്പനികൾ ബാധ്യസ്ഥരാണെന്ന് സൗദി  കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ (സി.പി.എ) വ്യക്തമാക്കി . നിയമം അനുസരിച്ച് ലഗേജ് തൂക്കുമ്പോൾ അതിന്റെ...

സൗദിയിൽ ഡിജിറ്റൽ മേഖലയിൽ ഐ.ബി.എം പരിശീലനം

റിയാദ്: സൗദി യുവതീയുവാക്കൾക്ക് ഡിജിറ്റൽ മേഖലയിൽ ഐ.ബി.എം പരിശീലനം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി .യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശനത്തോടെയാണ് ഇന്റർനാഷനൽ ബിസിനസ് മെഷീൻ (ഐ.ബി.എം)സൗദി വിവരസാങ്കേതികവിദ്യ അതോറിറ്റി കരാർ ഒപ്പുവെച്ചത് .ഇന്റർനാഷനൽ...

എണ്ണ ഉത്പാദനം ഉയർത്തി സൗദി അറേബ്യ

സൗദി : എണ്ണ ഉത്പാദനം ഉയർത്തി സൗദി അറേബ്യ . പ്രതി ദിനം 13 മില്യൺ ബാരൽ ഉത്പാദനം ഉയർത്തിയിരിക്കുന്നത്‌ . നിലവിൽ 10.21 മില്യൺ ബാരലാണ് സൗദിയുടെ ഉത്പാദനം . യുഎസ്...