സൗദിയിൽ കോവിഡ് കേസുകൾ ഉയരുന്നു
ജിദ്ദ: സൗദിയിൽ കോവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 586 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത് 491 പേർ രോഗമുക്തി നേടി. മൂന്ന് പേർ മരിച്ചു ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ...
ഉംറ വിസയ്ക്കുള്ള അപേക്ഷ സൗദി അറേബ്യ സ്വീകരിച്ചു തുടങ്ങി
സൗദി അറേബ്യ : വിവിധ രാജ്യങ്ങളിൽ നിന്ന് ഉംറ വിസയ്ക്കുള്ള അപേക്ഷ സൗദി അറേബ്യ സ്വീകരിച്ചു തുടങ്ങിയാതായി അധികൃതർ വ്യക്തമാക്കി . 2022 വർഷത്തെ ഉംറ സീസൺ ജൂലൈ 30ന് ആരംഭിക്കുമെന്ന് ഹജ്ജ്...
വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്‍റ്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി ....
ഇന്ത്യൻ ഹാജിമാർക്കുള്ള റൂട്ട് മാപ്പ് പുറത്തിറക്കി ഇന്ത്യൻ ഹജ്ജ് മിഷൻ .
മക്ക: ഇന്ത്യൻ ഹാജിമാർക്കുള്ള റൂട്ട് മാപ്പ് പുറത്തിറക്കി ഇന്ത്യൻ ഹജ്ജ് മിഷൻ . മക്കയയിലെ പുണ്യകർമ്മങ്ങൾ നടക്കുന്ന മിന,അറഫ എന്നി പ്രധാനപ്പെട്ട സ്ഥലങ്ങളിലെ ഇന്ത്യൻ ക്യാമ്പ് റൂട്ട് മാപ്പ് ആണ് പുറത്തിറക്കിയത്.
ഹജ്ജ് കമ്മിറ്റിയിലെത്തിയ...
ടൂറിസം വിസയിലെത്തിയവർക്ക് ഹജ്ജ് കർമങ്ങൾക്ക് അനുവാദമില്ല
ജിദ്ദ: ടൂറിസം വിസയിലെത്തിയവർക്ക് ഹജ്ജ് കർമങ്ങൾക്ക് അനുവാദമില്ലെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു . ടൂറിസം ആവശ്യത്തിനായി സന്ദർശക വിസയിൽ രാജ്യത്തേക്ക് വരുന്നവർ വിസ ലഭിക്കുന്നതിനുമുമ്പ് നിർദേശങ്ങൾ പൂർണമായും പാലിച്ചിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി...
മാസപ്പിറവി കണ്ടു; ഗള്‍ഫില്‍ ബലിപെരുന്നാൾ ജൂലൈ ഒമ്പതിന്
റിയാദ്: സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനു നടക്കും . ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന...
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു
ദുബൈ : ഓഹരി വിപണി കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെമൂല്യം കുത്തനെ ഇടിഞ്ഞു. യു.എ.ഇ ദിര്‍ഹമിന് ലഭിച്ചത് 21.46 രൂപ. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ഒരു ഒമാനി റിയാലിന്...
ഉംറ അനുമതി ഇനി ഹാജിമാർക്ക് മാത്രം
ജിദ്ദ: മക്കയിലെത്തി ഉംറ നിർവഹിക്കാൻ ഇനി അനുമതി ഹജ്ജ് തീർഥാടകർക്ക് മാത്രം. വെള്ളിയാഴ്ച (ജൂൺ 24, ദുൽഖഅദ് 25) മുതൽ ജൂലൈ 19 (ദുൽഹജ്ജ് 20, ചൊവ്വാഴ്ച) വരെയാണ് മറ്റുള്ളവരുടെ ഉംറ വിലക്ക്....
കാല്‍പന്ത് മൈതാനിയില്‍ ആവേശം പകര്‍ന്ന് കാരുണ്യത്തിന്റെ മാലാഖ
ദമാം : കേരളത്തിലെ പ്രമുഖ വനിതാ ജീവ കാരുണ്ണ്യ പ്രവര്‍ത്തകയും കാരുണ്ണ്യത്തിന്‍റെ മാലാഖ എന്ന് വിശേഷിപ്പിക്കുന്ന നര്‍ഗീസ് ബീഗത്തിന്‍റെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി മാറി ദമാമിലെ പ്രവാസി കാല്‍പന്ത് മൈതാനം. ദമാം ഇന്ത്യന്‍...
ഡിഫ സൂപ്പർ കപ്പ്: ക്വാർട്ടർ പോരാട്ടങ്ങൾ വെള്ളിയാഴ്ച
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ കാൽപന്ത് പ്രേമികൾക്ക് ആവേശോജ്ജ്വല മുഹൂർത്തങ്ങൾ സമ്മാനിച്ച് കൊണ്ട് ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ട്രാവൽ ടൂറിസം രംഗത്തെ പ്രഗൽഭരായ ഡ്രീം ഡസ്റ്റിനേഷൻസ് ട്രാവൽ - ഹോളിഡേയ്സുമായി സഹകരിച്ച്...