കേരളസമൂഹത്തിന്റെ മതസൗഹാർദ്ധം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളെ എതിർത്ത് തോൽപ്പിയ്ക്കുക: നവയുഗം.
ദമ്മാം: മതസൗഹാർദ്ദത്തിന് പേരുകേട്ട കേരളസമൂഹത്തിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിയ്ക്കുന്ന മത,രാഷ്ട്രീയ നേതാക്കൾ സ്വാർത്ഥ താത്പര്യങ്ങൾക്കായി, സാമൂഹിക സ്പർദ്ധ വളർത്തുന്ന രീതിയിൽ അനാവശ്യപ്രസ്താവനകൾ നടത്തുന്നത് അപലപനീയമാണെന്നും, കേരളസമൂഹത്തിന്റെ മതസൗഹാർദ്ധം തകർക്കാനുള്ള ഇത്തരം ബോധപൂർവ്വമായ ശ്രമങ്ങളെ എന്ത്...
കെ.പി.എൽ.സീസൺ ടുവിന്റെ ജഴ്സി പ്രകാശനം സംഘടിപ്പിച്ചു.
ദാമ്മം : കിഴക്കൻ പ്രവിശ്യയിലെ കൊല്ലം ജില്ലാ പ്രവാസി സൗഹൃദങ്ങളുടെ കൂട്ടയ്മയിൽ സെപ്റ്റമ്പർ 23 ,24 തീയതികളിൽ ദമ്മാം ഗൂഖാ ഫ്ലഡ് ലൈറ്റ് സ്‌റ്റെഡിയത്തിൽ നടക്കുന്ന കൊല്ലം ജില്ലാ പ്രീമിയർ ലീഗ് സീസൺ...
സൗദി ദേശീയ ദിനാഘോഷത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു..
ദമ്മാം : ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മറ്റി ഗാമ ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് സൗദി ദേശീയ ദിനത്തിൽ രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ രക്ത ലഭ്യത കുറഞ്ഞ...
സിപിഎം നിലപാട് സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളത്: പി കെ മൻസൂർ എടക്കാട്
ദമ്മാം: മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്നവർ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളും അതിനെതിരെ പ്രതിഷേധിക്കുന്നവരെ ഭീകരവാദികളുമാക്കുന്ന പിണറായി വിജയന്റെയും സിപിഎമ്മിന്റെയും നിലപാട് സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതാണെന്ന്
ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡണ്ട് മൻസൂർ...
മുഹമ്മദ് ഹനീന് വാഴക്കാട് കൂട്ടായ്മയുടെ ആദരവ്
ദമാം : പത്താം ക്ലാസ് പരീക്ഷയില്‍ ദമാം ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ നിന്നും മികച്ച വിജയം നേടിയ മുഹമ്മദ് ഹനീന് വാഴക്കാട് നിവാസികളുടെ കൂട്ടായ്മയായ ദമാം വാഴക്കാട് വെല്‍ഫെയര്‍ സെന്‍റര്‍ ഉപഹാരം നല്‍കി...
നാട്ടിൽ പോകാൻ നവയുഗം തുണയ്ക്ക് എത്തിയിട്ടും വിധി സമ്മതിച്ചില്ല; ദമ്മാമിൽ മരണമടഞ്ഞ സോജന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്‌ക്കരിച്ചു.
ദമ്മാം: ഗുരുതരമായ രോഗങ്ങളും സാമ്പത്തികപ്രശ്നങ്ങൾ കാരണം നേരിട്ട കേസുകളും കാരണം ജീവിതം ദുരിതത്തിലായപ്പോൾ സോജന് ഒരാഗ്രഹമേ ഉണ്ടായിരുന്നുളളൂ. എങ്ങനെയും നാട്ടിലേയ്ക്ക് മടങ്ങണം. സഹായിയ്ക്കാനായി നവയുഗം സാംസ്ക്കാരികവേദി എത്തിയതോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാൻ അവസരം ഉണ്ടായെങ്കിലും, മടക്കയാത്രയ്ക്ക് ദിവസങ്ങൾക്ക് മുൻപ് മരണത്തിന്റെ രൂപത്തിൽ എത്തിയ വിധി അതിന് സമ്മതിച്ചില്ല. ഒടുവിൽ ഏറെ ബുദ്ധിമുട്ടുകൾ താണ്ടി നവയുഗം തന്നെ സോജന്റെ മൃതദേഹം...
ബാനർജി നാടൻ പാട്ടുകളെ ഹൃദയങ്ങളിൽ സന്നിവേശിപ്പിച്ച കലാകാരൻ: സൗദി മലയാളി സമാജം.
ദമ്മാം: പാട്ടും വരയും പാതിയിൽ നിർത്തി വിടപറഞ്ഞകന്ന കലാകാരൻ പി.എസ് ബാനർജിയുടെ ഓർമ്മകളും, പാട്ടുകളും കോർത്തിണക്കി സൗദി മലയാളി സമാജം അനുസ്മരണം സംഘടിപ്പിച്ചു. നാടൻ പാട്ടുകളെ ആസ്വദകരുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച കലാകാരനാണ് പി.എസ്...
റഷീദ് ഇയ്യാലിൻറെ കുടുംബത്തിന് ദമ്മാം ഒ ഐ സി സി മരണാനന്തര സഹായം നൽകി
ദമ്മാം: ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന റഷീദ് ഇയ്യാലിൻറെ കുടുംബത്തിന് മരണാനന്തര സഹായമായി ആറ് ലക്ഷം രൂപയുടെ ചെക്ക് മുൻ കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല തൃശൂർ...
സഊദി കെ.എം.സി.സി സുരക്ഷാ പദ്ധതി ആനുകൂല്യങ്ങൾ വിതരണം ചെയ്തു കെഎംസിസി ജീവകാരുണ്യ രംഗത്തെ പകരം വെക്കാനില്ലാത്ത നാമം –...
റിയാദ്: ജീവകാരുണ്യ മേഖലയിലെ പകരം വെക്കാനില്ലാത്ത നാമമാണ് കെഎംസിസിയെന്നും പൊതുസമൂഹത്തിലെ അവശരായവർക്ക് ലഭിക്കുന്ന സാന്ത്വനം മാതൃകാപരമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ എട്ട് വർഷമായി നടന്നു വരുന്ന...
തൃശൂർ ജില്ലാ കെ.എം.സി.സി എം.എ ഇസ്മായിൽ കുടുംബ സഹായ ഫണ്ട് കൈമാറി.
ദമ്മാം :മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റും മുസ്ലിംലീഗ് നേതാവുമായിരുന്ന അഴീക്കോട് മർഹും എം.എ ഇസ്മായിൽ സാഹിബിൻ്റെ കുടുംബ സഹായ നിധിയിലേക്ക് സൗദി ദമ്മാം കെ.എം.സി.സി തൃശൂർ ജില്ലാ കമ്മറ്റി നൽകുന്ന...