സൗദി അറേബ്യയിൽ ലുലു ഗ്രൂപ് പുതിയ എക്‌സ്പ്രസ് ഫ്രഷ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു
ദമ്മാം : സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ് പുതിയ എക്‌സ്പ്രസ് ഫ്രഷ് മാർക്കറ്റ് തുറന്നു. ദമാമിന്റെ ഹൃദയഭാഗത്ത് ജലാവിയ്യയിലാണ് സൗദിയിലെ...
ഹാജിമാർ മക്കയിൽ എത്തിത്തുടങ്ങി, ഹജ്ജിനായി വിപുലമായ സൗകര്യങ്ങൾ.
ദമ്മാം : ഈ വര്‍ഷത്തെ വിശുദ്ധ ഹജ് കർമം നിർവഹിക്കുന്നതിനായി ഹാജിമാർ മക്കയിൽ എത്തിത്തുടങ്ങി. ശനിയാഴ്ച്ച രാവിലെ മുതലാണ് ഹാജിമാർ മക്കയിൽ എത്തിയത്. കോവിഡ് സാഹചര്യത്തിൽ കർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ച് രാജ്യത്തെ...
ഖാലിദിയാ എഫ് സി ഫുട്ബോൾ ക്വിസ് മത്സരം സംഘടിപ്പിച്ചു
ദമാം : പ്രമുഖ പ്രവാസി ക്ലബായ ഖാലിദിയ എഫ് സി യൂറോ /കോപ്പാ ഫൈനൽ മത്സരങ്ങൾക്കു മുന്നോടിയായി നടത്തിയ റാപ്പിഡ് ഓപ്പൺ ഫുട്ബോൾ ക്വിസ് സംഘാടനം കൊണ്ടും പങ്കാളിത്ത്വം കൊണ്ടും ശ്രദ്ധേയമായി....
ഒക്സിജൻ കോൺസൻട്രെയ്റ്റർ ചാലഞ്ചിൽ പങ്കാളിയായി ‘കോഫ്’
ദമാം : പ്രഗൽഭ ഡോക്ടർമാർ സാരഥികളായ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സമർപ്പണം ചാരിറ്റബ്ൾ ട്രെസ്റ്റിൻറെ " ഓക്സിജൻ കോൺസൻട്രെയ്റ്റർ മെഷീൻ ചാലഞ്ചിൽ" , ദമാം കേന്ദ്രമായി പ്രവർത്തിക്കുന്ന കാലിക്കറ്റ് എയർപോർട്ട് യൂസേർസ് ഫോറം...
നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന മലയാളി പ്രവാസി അൽഹസ്സയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.
അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ സനയ്യ യൂണിറ്റ് മെമ്പറും സജീവപ്രവർത്തകനുമായിരുന്ന സനീഷ് പി (38 വയസ്സ്) ഹൃദയാഘാതം മൂലം മരണമടഞ്ഞു. ജൂലൈ 22 ന് നാട്ടിലേയ്ക്ക് മടങ്ങാൻ മടങ്ങാൻ ടിക്കറ്റ് എടുത്തു തയ്യാറെടുക്കുന്നതിനിടയിലാണ്...
യൂറോ കപ്പ് ഫൈനൽ മത്സരം ഒരുമിച്ചു വീക്ഷിച്ചു സൗദി കിരീടാവകാശിയും ഒമാൻ ഭരണാധികാരിയും
ദമ്മാം : യൂറോ കപ്പ് ഫൈനൽ മത്സരം ഒരുമിച്ചു വീക്ഷിച്ചു സൗദി കിരീടാവകാശിയും ഒമാൻ ഭരണാധികാരിയും . സൗദി അറേബ്യയുടെ ടുറിസം സ്വപ്ന പദ്ധതി ആയ നിയോം സിറ്റിയിലെ രാജ കൊട്ടാരത്തിൽ വച്ചാണ് ...
ജോലിയിലേക്ക് തിരികെ മടങ്ങാനാകാത്ത പ്രവാസികൾക്ക് സാന്ത്വന സ്പർശവുമായി അൽകോബാർ കെഎംസിസി
മലപ്പുറം: കോവിഡു പ്രതിസന്ധിയിലകപ്പെട്ട് സൗദിയിലെ പ്രവാസ തൊഴിൽ മേഖലയിലേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ ബുദ്ധിമുട്ടുന്ന അൽകോബാറിലെ പ്രവാസി സഹോദരങ്ങൾക്ക് വരുന്ന ബലി പെരുന്നാൾ ദിനങ്ങളിൽ സമാശ്വാസമേകി അൽകോബാറ് കെഎംസിസി കേന്ദ്രകമ്മിറ്റി.
നാട്ടിൽ കഴിയുന്ന ഹൗസ്...
നവയുഗവും തമിഴ് സാമൂഹ്യപ്രവർത്തകരും കൈകോർത്തു; അഞ്ചു വർഷത്തിനു ശേഷം നാഗേശ്വരി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗവും ഏതാനും
തമിഴ് സാമൂഹ്യപ്രവർത്തകരും ഒത്തുചേർന്ന് നടത്തിയ പ്രവർത്തനങ്ങൾക്ക് ഒടുവിൽ, അഞ്ചു വർഷമായി നാട്ടിലേയ്ക്ക് മടങ്ങാനാകാതെയിരുന്ന വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി.
ആന്ധ്രാപ്രദേശ് തിരുപ്പതി സ്വദേശിനിയായ ഗരിജിലാപ്പള്ളി നാഗേശ്വരി ആണ് സുമനസ്സുകളുടെ സഹായത്തോടെ...
സൗദി അഴിമതി വിരുദ്ധ അതോറിറ്റി റെയ്ഡ് : നടപടി സ്വീകരിച്ചു
ദമ്മാം : സൗദിയില്‍ കഴിഞ്ഞ മാസം അഴിമതി വിരുദ്ധ അതോറിറ്റി നടത്തിയ റെയ്ഡുകളില്‍ പിടിയിലായത് സ്വദേശികളും വിദേശികളുമടക്കം 298 പേര്‍. 999 പരാതികളുമായി ബന്ധപ്പെട്ട് 340 റെയ്ഡുകളാണ് കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍...
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സൗദി അറേബ്യയിൽ എത്തിചേർന്നു.
സൗദി അറേബ്യ : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സൗദി അറേബ്യയിൽ എത്തിചേർന്നു. അധികാരമേറ്റെടുത്ത ശേഷമുള്ള സുൽത്താെൻറ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനമാണിഇത്. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ...