പുതുവത്സര അവധി പ്രഖ്യാപിച്ച് ഷാർജ
ഷാര്‍ജ: ജനുവരി ഒന്നിന് പുതുവത്സര അവധി പ്രഖ്യാപിച്ച് ഷാര്‍ജ. എമിറേറ്റിലെ സര്‍ക്കാര്‍ വകുപ്പുകള്‍, വിവിധ ബോഡികള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഷാര്‍ജ ഭരണകൂടം.വെള്ളി, ശനി, ഞായര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്...
ദുബായ്;ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരണമടഞ്ഞു
യുഎഇ: ഹൃദയാഘാതത്തെ തുടർന്ന് എമിറേറ്റിലെ ബിസിനസ്കാരനും യുഎഇ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി സെക്രട്ടറിയുമായ മലയാളി മരിച്ചു. തെക്കൻ കുറ്റൂർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് നിസു (36)ആണ് മരിച്ചത്....
പ്രവാസികളുടെ ക്ഷേമത്തിന് പ്രവാസി ലീഗൽ സെല്ലുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് യൂ.എ.യിലെ ഇന്ത്യൻ എംബസി
അബുദാബി: പ്രവാസികളുടെ ക്ഷേമത്തിന് പ്രവാസി ലീഗൽ സെല്ലുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ഇന്ത്യൻ എംബസി. യൂ.എ.യിലെ ആക്ടിങ് അംബാസിഡർ എ അമർനാഥുമായി പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ്...
അനധികൃതമായി ട്യൂഷൻ എടുത്താൽ പിഴ നൽകേണ്ടിവരും,സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ വർക്ക് പെർമിറ്റ് എടുക്കണം യുഎഇ
അബുദബി: സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്ക് നിയന്ത്രണവുമായി ദുബായ്. ട്യൂഷൻ ക്ലാസുകൾ എടുക്കുന്നവർ പുതിയ വർക്ക് പെർമിറ്റ് എടുക്കണം. മാനവിഭവ ശേഷി, എമിറൈറ്റസേഷൻ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. അനധികൃതമായി ട്യൂഷൻ...
കുവൈത്ത് അമീറിന്റെ വേർപാടിനെ തുടർന്ന് , ദുബായിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
ദുബായ്: കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് യുഇഎയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ്...
സൗജന്യ പബ്ലിക് വൈഫൈയുമായി അബുദബി
അബുദബി: എമിറേറ്റിൽ സൗജന്യ പബ്ലിക് വൈഫൈയുമായി അബുദബി. പൊതുയിടങ്ങള്‍, ബസ്, പാര്‍ക്കുകള്‍ എന്നിങ്ങനെ എമിറേറ്റിലുടനീളം സൗജന്യ പബ്ലിക് വൈഫൈ ലഭിക്കും. മുനിസിപ്പാലിറ്റി-ഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണ് സംരംഭം. യുഎഇയിലെ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി സഹകരിച്ചാണ് പദ്ധതി...
കോപ് 28 ഉച്ചകോടി; ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനം ലക്ഷ്യമാക്കിയുള്ള പ്രമേയത്തിന് അംഗീകാരം
അബുദബി : കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടി ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള പരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള പ്രമേയത്തിന് അംഗീകാരം നല്‍കി. യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പടെ 197 രാജ്യങ്ങള്‍ ഉടമ്പടി അംഗീകരിച്ചു. കാലാവസ്ഥാ വ്യതിയാനം...
ഉള്ളി കയറ്റുമതി താൽക്കാലിക നിരോധനം, ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉള്ളിവില കുത്തനെ ഉയർന്നു
അബുദബി: ഇന്ത്യയില്‍ നിന്ന് ഉള്ളി കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ചതോടെയാണ് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളിവില ഉയർന്നിരിക്കുന്നത്. ഗ്രോസറി ഷോപ്പുകളിലും ചെറുകിട സൂപ്പര്‍ മാര്‍ക്കറ്റുകളിലുമാണ് ഉള്ളിവില കുത്തനെ വർധിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഉള്ളിയുടെ...
യുഎ ഇ ;ഗർഭച്ഛിദ്രത്തിന് ഇനി ഭർത്താവിന്റെ സമ്മതം വേണ്ട
അബുദബി: ദുബായിലെ സ്ത്രീകൾക്ക് അടിയന്തര സാഹചര്യത്തിൽ ഗർഭച്ഛിദ്രത്തിന് ഇനി ഭർത്താവിന്റെ സമ്മതം വേണ്ട. പുതിയ നിയമപ്രകാരം അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‍ അപകടത്തിലാണെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെയും ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്....
ദുബായ്;ചില വാഹനങ്ങൾക്ക് മൂന്ന് ദിവസത്തേക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി
ദുബായ്: എമിറേറ്റില്‍ ചില വാഹനങ്ങള്‍ക്ക് മൂന്ന് ദിവസത്തേക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തുമെന്ന് സംയോജിത ഗതാഗത കേന്ദ്രം വ്യക്തമാക്കി . വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണി വരെയാണ്...