അബുദാബി: ക്രെയിന്‍ പൊട്ടി വീണ് മലയാളി മരണമടഞ്ഞു
അബുദാബി : അബുദാബിയില്‍ ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മന്‍സിലില്‍ സജീവ് അലിയാര്‍ കുഞ്ഞാണ് മരിച്ചത്. 42 വയസായിരുന്നു. സെവന്‍ ഡെയ്‌സ് മാന്‍പവര്‍ സപ്ലെ...
ഷാർജയിൽ ഭാരതീയ വിദ്യാഭവൻ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
ഷാർജ: അല്‍ അസ്രയില്‍ ഭാരതീയ വിദ്യാഭവൻ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷാര്‍ജ ഭവന്‍സ് പേള്‍ വിസ്ഡം എന്ന പേരിലാണ് സ്‌കൂള്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് . ഷാര്‍ജയില്‍ സ്‌കൂള്‍ ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചെയര്‍മാന്‍...
ദുബായ് മെട്രോ പതിനാലാം വയസിലേക്ക്
യു എ ഇ : ദുബായ് മെട്രോയ്ക്ക് ഇന്ന് 14 വയസ്. 2009 സെപ്റ്റംബർ ഒമ്പതിനാണു മെട്രോ ദുബായിൽ സ്ഥാപിതമായത് . ഇത് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയുടെ ഏറ്റവും...
ഹെലികോപ്റ്റര്‍ അപകടം; രണ്ട് പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
ദുബൈ: പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സംഭവത്തില്‍ ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച നടന്ന അപകടത്തില്‍ ഉള്‍പ്പെട്ട രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചതായി അധികൃതർ അറിയിച്ചു. കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള...
ക്ലൗഡ് സീഡിംഗ് : യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക മഴ
അബുദാബി: ക്ലൗഡ് സീഡിംഗ് ആരംഭിച്ചതിന് പിന്നാലെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക മഴ ലഭിച്ചു .ഇതോടെ താപനിലയിലും കുറവു രേഖപ്പെടുത്തി . ഷാര്‍ജ, റാസല്‍ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ...
2023 ലെ ഗ്ലോബൽ ഫിൻടെകിന്റെ ലീഡിംഗ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം അദീബ് അഹമ്മദിന്
അബുദാബി : 2023 ലെ ഗ്ലോബൽ ഫിൻടെക് പുരസ്കാരം അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡിയും യുവ ഇന്ത്യൻ വ്യവസായ പ്രമുഖനുമായ അദീബ് അഹമ്മദിന്. മുബൈയിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്ലോബൽ...
വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തിയാൽ കനത്ത പിഴയും,ജയിൽ ശിക്ഷയും; യുഎഇ ആഭ്യന്തര മന്ത്രാലയം
ദുബായ്: പ്രശസ്ത കമ്പനികളുടെ പേര് ഉപയോഗിച്ച് രാജ്യത്ത് വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തിയാൽ കനത്ത പിഴക്കൊപ്പം ജയിൽ ശിക്ഷയും ലഭിക്കുമെന്ന് മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം.പത്ത് ലക്ഷം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക.കുറ്റകൃത്യത്തിന്റെ...
യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വാണിജ്യ വര്‍ഷമാണ് 2023
ദുബായ്: യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വാണിജ്യ വര്‍ഷമാണ് 2023 എന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുംദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു . എണ്ണ ഇതര വിദേശവ്യാപാരത്തില്‍...
പ്രവാസി മലയാളി അജ്മാനില്‍ മരണപ്പെട്ടു
ദുബായ് : കൊല്ലം പുനലൂര്‍ മുസവരിക്കുന്ന് വര്‍ഗീസിന്റെ മകന്‍ സജി (46)യാണ് മരിച്ചത്. ദുബായിൽ വാട്ടര്‍ പ്രൂഫിങ് കമ്പനി നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് അജ്മാനിലെ തുമ്പൈ ആശുപത്രിയില്‍...
ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമായി സൗദി,യുഎഇ
ജൊഹന്നാസ്ബെർഗ്: ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമായി യുഎഇ, സൗദി അറേബ്യ, ഇറാൻ, അർജന്റീന, എതോപ്യ, ഈജിപ്ത് എന്നീ ആറു രാജ്യങ്ങൾ. സ്ഥാപക രാജ്യങ്ങളായ ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ...