Sunday, November 24, 2024
United Arab Emirates

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി

കൊച്ചി : പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി  പി മോഹനദാസ് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി  ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കേരള ഹയർ ജുഡീഷ്യറിയിലെ മുൻ...

വിമാനത്തിൽ പുക : എമിറേറ്റ്സ് വിമാനം വൈകി

മോസ്‍കോ: പറന്നുയരാന്‍ തയ്യാറെടുക്കവെ വിമാനത്തിനുള്ളില്‍ പുക ഉയർന്നതിനെ തുടർന്ന് എമിറേറ്റ്സ് വിമാനം വൈകി. റഷ്യയിലെ സെന്റ്പീറ്റേഴ്‍സ്‍ബര്‍ഗില്‍ നിന്ന് ദുബൈയിലേക്കുള്ള ഇ.കെ 176 വിമാനത്തിലാണ് പുക കണ്ടെത്തിയത്.അതിനെ തുടര്‍ന്ന് പറന്നുയരാനുള്ള തീരുമാനം റദ്ദാക്കി പൈലറ്റുമാര്‍...

ചെങ്ങന്നൂർ സ്വദേശി അബുദാബിയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു

അബുദാബി: മലയാളി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു . ചെങ്ങന്നൂർ കുരീക്കാട്ട് കിഴക്കേതിൽ വർഗീസ്-​കുഞ്ഞുമോൾ ദമ്പതികളുടെ മകനും മുസഫയിലെ അഹല്യ ഹോസ്‍പിറ്റലില്‍ സീനിയര്‍ റിലേഷന്‍ഷിപ്പ് ഓഫിസറായി ജോലി ചെയ്തിരുന്ന മനു കെ വര്‍ഗീസ്...

ഷാർജയിൽ ബലിപെരുന്നാൾ പ്രമാണിച്ച് 390 തടവുകാർക്ക് മോചനം

ഷാർജ : വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഷാർജയിലെ ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളിൽ നിന്ന് 390 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി...

ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി

ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...

യു എ ഇയിൽ 988 തടവുകാർക്ക് രാഷ്‌ട്രപതി മാപ്പ് നൽകി

അബുദാബി:  ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി യുഎഇയിൽ വിവിധ ശിക്ഷ അനുഭവിക്കുന്ന 988 തടവുകാരെ മോചിപ്പിക്കാൻ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായുള്ള...

ടൈറ്റൻ ; പ്രാർഥനയോടെ ദുബായ്

ദുബായ്: അറ്റ്ലാൻറിക് സമുദ്രത്തിൽ 1912ൽ തകർന്ന ടൈറ്റാനിക് കപ്പലിൻറെ അവശിഷ്ടങ്ങൾ കാണുന്നതിനായി യാത്ര ചെയ്യുമ്പോൾ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പലിലുണ്ടായിരുന്ന അഞ്ച് പേരും സുരക്ഷിതമായി നാട്ടിലേയ്ക്ക് മടങ്ങാൻ എമിറേറ്റിലെ ജനങ്ങൾ പ്രാർഥിക്കുകയാണെന്ന് ദുബായ് കിരീടാവകാശിയും...

ഭാരത് സേവക് സമാജ് പുരസ്‌കാരം ഗീത വേണുഗോപലിന്

ദുബായ് : നാഷണൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ കീഴിൽ ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് സേവക് സമജിന്റെ ഈ വർഷത്തെ മികച്ച സാമൂഹിക പ്രവർത്തകക്കുള്ള ദേശീയ പുരസ്‌കാരത്തിന് ശ്രീമതി ഗീതാ വേണുഗോപാൽ അർഹയായി.ബഹറിൻ, കുവൈറ്റ്‌,...

യു എ ഇയിൽ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ ഈദ് അൽ അദ്ഹ അവധി

ദുബായ് : റഫാത്ത് ദിനത്തിലും ഈദ് അൽ അദ്ഹയിലും ജൂൺ 27 മുതൽ ജൂൺ 30 വരെ സ്വകാര്യ മേഖലയ്ക്ക് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അവധി പ്രഖ്യാപിച്ചു.പൊതു-സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത...

നയതന്ത്ര പ്രാതിനിധ്യം പുനഃസ്ഥാപിക്കാൻ യുഎഇയും ഖത്തറും

അബുദാബി: അൽ-ഉല കരാറിന്റെയും, ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത താൽപ്പര്യത്തിന്റെയും അടിസ്ഥാനത്തിൽ, യുഎഇയും ഖത്തറും തമ്മിലുള്ള നയതന്ത്ര പ്രാതിനിധ്യം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ദോഹയിലെ യുഎഇ എംബസിയിലും അബുദാബിയിലെ...